Kambikuttan Malayalam

Sex stories Kambikuttan kambikathakal

എല്ലാമെല്ലാമാണ് 3

മീര : ” അച്ചോടാ വാവേ…. ബാ പല്ല് തെയ്‌പിക്കാം ”

മീര എന്നെ കയ്യിൽ പിടിച്ചു ബാത്‌റൂമിൽ കൊണ്ടുപോയി. അവൾ പേസ്റ്റും എടുത്തു ബ്രഷ്ൽ തേച്ചിട്ട് പിള്ളേരെ പല്ല് തെയ്പ്പിക്കുന്നത് പോലെ എന്റെ വായിലേക്ക് അത് കയറ്റി. എന്റെ പല്ലിൽ അവൾ ബ്രഷ് ഇട്ട് ഉരച്ചു. കൂടുതൽ നേരം ചെയ്യാൻ ആയില്ല മീര പൊട്ടിച്ചിരിച്ചു പോയി.

പിന്നെ ഞാൻ തന്നെ സ്വയം തേയ്ക്കാൻ തുടങ്ങി.

മീര : ” ദൈവമേ ഈ ചെക്കനെ ഇനി ചന്തി കഴുകി കൊടുക്കേണ്ടി വരുവോ ”

ഞാൻ : ” അതും വേണം നിന്നെ കൊണ്ട് ചെയ്യിക്കാൻ പോകുവാ ഞാൻ ”
എടുത്തടിച്ചത് പോലെ ഞാൻ മറുപടി പറഞ്ഞു. അത് കേട്ടതും അവൾ ഒന്ന് ഞെട്ടി. ഒറ്റ നിമിഷം കൊണ്ട് അവളുടെ മുഖത്തെ ഞെട്ടൽ മാറി പുഞ്ചിരി ആയി. അവൾ എന്നെ ചുറ്റി പിടിച്ചു.

മീര : ” ഒരു പ്രശ്നവുമില്ല. സന്തോഷത്തോടെ അതും ചെയ്തു തരും ഞാൻ ”

ഇത്തവണ ഞാൻ ഞെട്ടി. എന്റെ ശരീരത്തിൽ നിന്നും അടർത്തി അവളുടെ മുഖത്തേക്ക് ഞാൻ നോക്കി.

മീര : ” അതിൽ എന്താ ഏട്ടാ…. ഒരു വൃത്തിക്കേടും ഇല്ല. ഇപ്പൊ ഏട്ടന് ഒരു അപകടം പറ്റി രണ്ടു കയ്യും ഒടിഞ്ഞെന്ന് വിചാരിക്ക്…. അപ്പോൾ ആരാ അത് ചെയ്യുക…. ഞാൻ അല്ലേ. ജീവിതം അങ്ങനെ ആണ് ഏട്ടാ. നമ്മൾ ജീവന് തുല്യം സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യാൻ നമ്മൾ തയ്യാറായിരിക്കും. ”

ഞാൻ അവളുടെ അവളെ വരിഞ്ഞു മുറുക്കി മാറോടണച്ചു. എന്റെ പുണ്യമാണ് ഇവൾ. എന്റെ എല്ലാമെല്ലാം.

പല്ല് തേച്ചു കഴിഞ്ഞു ഞാൻ അവളെ പുറത്താക്കി ടോയ്‌ലെറ്റിൽ പോയി. ആ കാര്യവും സാധിച്ച ഞാൻ ബാത്രൂം ഡോർ തുറന്നപ്പോൾ ഒരു കുപ്പി എണ്ണയുമായി മീര കാത്ത് നിക്കുന്നു.

മീര ബാത്റൂമിന്റെ അകത്തേക്ക് കയറി. വാതിൽ അടയ്ക്കാനൊന്നും നിന്നില്ല. ആര് കാണാൻ.

മീര ഉടുത്തിരുന്ന തോർത്ത്‌ അഴിച്ച് ഹാങ്കറിൽ ഇട്ടു. ഇപ്പോൾ ഞങ്ങൾ രണ്ടു പേരും പരിപൂർണ നഗ്നർ ആണ്. മീര എണ്ണക്കുപ്പി എനിക്ക് നേരേ നീട്ടി.

മീര : ” ദാ എന്റെ മുടിയിൽ എണ്ണ ഇട്ട് താ. ”

മീര എനിക്ക് എതിരായി തിരിഞ്ഞു നിന്നു.

ഞാൻ കയ്യിലേക്ക് എണ്ണ പകർന്നിട്ട് അവളുടെ തലയിൽ തേയ്ച്ചു പിടിപ്പിക്കാൻ തുടങ്ങി. അവളുടെ മുടിയുടെ ഇടയിലൂടെ കൈ വിരലുകൾ കൊണ്ട് അവളുടെ തലയിൽ ഞാൻ നന്നായി മസാജ് ചെയ്തു കൊടുത്തു. അതിന്റെ സുഖം കൊണ്ട് മീര കണ്ണടച്ച് നിന്നു.

ഞാൻ കൂടുതൽ എണ്ണ എടുത്ത് അവളുടെ തലയുടെ എല്ലാ ഭാഗവും നന്നായി മസാജ് ചെയ്തു.

മീര : ” ഹാ എന്താ സുഖം ”

ഞാൻ : ” ഇത് സ്ഥിരം ആക്കാം എന്ന് കരുതണ്ട കേട്ടോ ”

മീര : ” ഹഹഹ നമുക്ക് നോക്കാം ”

ശേഷം അവളുടെ നീളമുള്ള മുടിയിൽ ഞാൻ എണ്ണ തേച്ചു പിടിപ്പിച്ചു. ഹാ കാച്ചിയ വെളിച്ചെണ്ണയ്ക്ക് എന്താ മണം. അവളുടെ കാർകൂന്തൽ എണ്ണ തേച്ചപ്പോൾ തിളങ്ങാൻ തുടങ്ങി. നല്ല നീളമുള്ള മുടി. ഓരോ മുടിയിഴയും വേർതിരിച്ച് എടുക്കാം. അത്ര നന്നായി പരിപാലിക്കുന്നുണ്ട്. ഞാൻ മുടിയിൽ നല്ലോണം എണ്ണ തേച്ചു കൊടുത്തു.

ഞാൻ : ” പോരെ ”

മീര : ” ഇല്ല ഇല്ല ദേഹത്ത് എണ്ണ തേച്ചു താ ”

പെണ്ണിന്റെ ഒരു കൊഞ്ചൽ.

ഞാൻ കുറച്ചെണ്ണ എടുത്ത് പെണ്ണിന്റെ കഴുത്തിൽ തേച്ചു തുടങ്ങി. രണ്ട് തോളിലും നന്നായി എണ്ണ ഇട്ട് ഉഴിഞ്ഞു. അതിനുശേഷം അവളുടെ മുതുകിൽ മുഴുവൻ എണ്ണ തേച്ചു പിടിപ്പിച്ചു. നല്ല മിനുസമാർന്ന ചർമ്മം ആയിരുന്നു മീരയുടേത്.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025