Kambikuttan Malayalam

Sex stories Kambikuttan kambikathakal

എല്ലാമെല്ലാമാണ് 3

ഞാൻ പതിയെ അവളുടെ നെഞ്ചിലേക് എണ്ണ തേക്കാൻ തുടങ്ങി. മീരയുടെ നെഞ്ചിലും നന്നായി എണ്ണ തേച്ച് ഉഴിഞ്ഞു ഞാൻ മെല്ലെ മുലകളിൽ എത്തി.

ഞാൻ അവളെ തിരിച്ചു നിർത്തി. രണ്ട് കയ്യിലും എണ്ണ തേച്ചു പിടിപ്പിച്ചിട്ട് അവളുടെ കക്ഷത്തിലൂടെ എന്റെ കൈകൾ മുന്നോട്ട് ഇട്ട് അവളുടെ രണ്ടു മുലയിലും പിടിച്ചു. ആ മുലകൾ എണ്ണയിൽ കുളിച്ചു. രണ്ടു കൈകൊണ്ടും ആ രണ്ട് മുലകളെയും ഞെക്കി ഉടച്ചു ഞാൻ.

മീര : ” ഹാ ”

എണ്ണയിട്ട് പിടിക്കുന്നത് കൊണ്ട് മുലകൾ കയ്യിൽ കിടന്നു തെന്നുകയാണ്. പോരാത്തതിന് പഞ്ഞി പോലെ സോഫ്റ്റും. ഞാൻ രണ്ട് മുലകളെയും ഞെക്കി പിഴിഞ്ഞു. അപ്പോളൊക്കെ മീര നിന്ന് പുളയുകയാണ്.

ഞാൻ മുലകളെ നല്ലോണം കൈകാര്യം ചെയ്തിട്ട് അവളുടെ വയറ്റിലേക്ക് ഇറങ്ങി. അവളുടെ സോഫ്റ്റ്‌ വയറിൽ ഞാൻ എണ്ണ തേച്ചു പിടിപ്പിച്ചു. പൊക്കിളിൽ ഞാൻ ചൂണ്ടുവിരലിട്ടു കറക്കിയപ്പോൾ മീര ചുണ്ട് കടിച്ചു സീൽക്കാരം ഉണ്ടാക്കി. മീരയുടെ ചന്തിയിൽ അപ്പോളേക്കും എന്റെ കുട്ടൻ കുത്താൻ തുടങ്ങി.

പിന്നെ ഞാൻ മുട്ടുകുത്തി ഇരുന്നു മീരയുടെ രണ്ട് ചന്തിപ്പന്തും എണ്ണ തേച്ചു പിടിപ്പിച്ചു കശക്കി.

മീര : ” ആാാ ഏട്ടാ കുറച്ചുകൂടെ ഞെക്ക് ഏട്ടാ ”

ഞാൻ എണ്ണ ഇട്ട രണ്ട് ചന്തിയിലും കൈവെള്ള കൊണ്ട് മെല്ലെ അടിച്ചു. ഠപ്പേ ഠപ്പേ എന്ന ശബ്ദം കേട്ടപ്പോൾ തന്നെ മീര എരിവ് വലിക്കുന്ന ശബ്ദവും കേട്ടു.

മീരയുടെ ചന്തി ഒരുമാതിരി ചോന്ന് വന്നു. അതോടെ ചന്തി ഞെരിക്കുന്നത് ഞാൻ നിർത്തി. അവളുടെ കുണ്ടികൾ രണ്ടും ഞാൻ വലിച്ചകത്തി.

മീര : ” ഹാ ഏട്ടായി…… ”

ഞാൻ അവളുടെ കൂത്തിപ്പൊട്ടിലും കൂതിചാലിലും എണ്ണ തേച്ചു പിടിപ്പിച്ചു. അവിടൊന്നും ഒറ്റ രോമം ഇല്ല പെണ്ണിന്. ഞാൻ അവിടെ ഒക്കെ തൊടുമ്പോൾ നിന്ന് കുലുങ്ങുകയാണ് പെണ്ണ്. ഞാൻ മെല്ലെ കൈ നീക്കി നീക്കി പൂറിൽ എത്തി. അവളുടെ പൂറും ഞാൻ എണ്ണയിൽ കുളിപ്പിച്ചു. മീര നിന്ന് തുള്ളുകയാണ്.

മീര : ” ഏട്ടാ…… മൂഡ് ആക്കല്ലേ….. ഹാ….. സമയം ഇല്ല…… ”

അതോടെ ഞാൻ നന്നായി ഒന്ന് എണ്ണ തേച്ചിട്ട് പൂറിനെ വീട്ടു.

പിന്നെ ഞാൻ ആ രണ്ട് വാഴപ്പിണ്ടി തുടകളെയും എണ്ണയിട്ട് തിരുമ്മി. വെള്ളം നിറച്ച ബലൂൺ പോലെ തൊട്ടാൽ ഞെങ്ങുന്ന പോലെയാണ് അവളുടെ തുടയും ചന്തിയും വയറും എല്ലാം. അവളുടെ തുടകളും നല്ലവണ്ണം ഉഴിഞ്ഞു കൊടുത്ത ഞാൻ നിലത്തേക്ക് ഇരുന്ന് മീരയുടെ മുട്ടിന്റെ താഴേക്ക് ഉള്ള ഭാഗം എണ്ണ തേച്ചു പിടിപ്പിച്ചു. മുട്ടിനു താഴേക്കും നല്ല ഇറച്ചി ഉണ്ട് പെണ്ണിന്. പോരാത്തതിന് ഒറ്റ രോമം ഇല്ല. പക്ഷെ കാൽപാദം തുടങ്ങുന്ന ഞെരിയാണി മുതൽ വിരൽ വരെ മെലിഞ്ഞതാണ്. കാൽ പാദത്തിൽ പച്ച ഞെരമ്പ് കാണാം. ഞാൻ നിലത്തേക്ക് ഇരുന്ന് അവളുടെ ഓരോ കാൽ പാദവും കയ്യിലെടൂത്ത് നന്നായി എണ്ണ തേച്ചു പിടിപ്പിച്ചു.

എല്ലാം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ ദേ പെണ്ണ് രണ്ട് കയ്യും നീട്ടി നിൽക്കുന്നു. ശെടാ താഴോട്ട് പോയ പോക്കിന് പെണ്ണിന്റെ കൈ ഉഴിഞ്ഞു കൊടുത്തില്ല.

ഞാൻ ആദ്യം ഇടത്തെ കയ്യിൽ. എണ്ണ തേച്ചു പിടിപ്പിച്ചു. കാലുകൾ പോലെയാണ് അവളുടെ കയ്യും. തോൾ മുതൽ കൈയുടെ പത്തി വരെ നല്ല സോഫ്റ്റ്‌ കയ്യാ. എന്നാൽ കൈപ്പത്തിയും വിരലുകളും മെലിഞ്ഞതാ. എന്റെ ഒരു വിരലിന്റെ വണ്ണം കിട്ടണേൽ അവളുടെ രണ്ട് വിരൽ ചേർത്ത് പിടിക്കണം. വലത്തേ കയ്യും രണ്ട് കക്ഷവും കൂടി എണ്ണ ഇട്ട് ഞാൻ തിരുമ്മി കൊടുത്തു.

മീര : ” നല്ല ഏട്ടായി. ഇനി ഏട്ടനെ ഞാൻ എണ്ണ തേപ്പിക്കാം. ”

മീര എണ്ണ കയ്യിലെടുത്തു. എന്റെയും തലയിൽ നിന്നാണ് അവൾ തുടങ്ങിയത്. ഞാൻ ചെയ്തു കൊടുത്തത് പോലെ അവൾ എന്റെ തലയൊട്ടി നന്നായി എണ്ണ ഇട്ട് മസാജ് ചെയ്യാൻ തുടങ്ങി.

ഞാൻ സാധാരണ എണ്ണ തേക്കാറില്ല അതുകൊണ്ട് എനിക്ക് എന്തോ വല്ലായ്മ തോന്നി.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025