Kambikuttan Malayalam

Sex stories Kambikuttan kambikathakal

എല്ലാമെല്ലാമാണ് 3

ഞാൻ : ” പിന്നെ എനിക്കെങ്ങും വയ്യ ”

മീര : ” പ്ലീസ് ഏട്ടാ ”

മീരയുടെ മുഖം കെഞ്ചുന്നത് പോലെയായി.

ഞാൻ : ” ആ ശെരി ”

ഞാൻ മുണ്ട് ഉടുത്ത് വന്നപ്പോൾ പെണ്ണ് എങ്ങനെയൊക്കെയോ സാരി ചുറ്റുകയാണ്.

മീര : ” ജയേട്ടാ ഞൊറി പിടിച്ചു തരുവോ ”

ഞാൻ അവളുടെ മുന്നിൽ ചെന്ന് മുട്ടിൽ ഇരുന്നു. അവളുടെ ഞൊറി ഞാൻ പിടിച്ചു കൊടുത്തു.

ഞൊറി എടുത്ത് ഞാൻ അവളുടെ മടിക്കുത്തിൽ കുത്തി. സാരിയുടെ ബാക്കി ഭാഗം തോളിലേക്ക് ഇട്ട് മീര സുന്ദരിയായി.

മീര : ” എങ്ങനുണ്ട് കൊള്ളാമോ ”

ഞാൻ ഇടത്തെ തോൾ അല്പം ചരിച്ചു.

ഞാൻ : ” കാവിലെ ഭഗവതി പ്രത്യക്ഷപ്പെട്ടത് പോലെ ഉണ്ട്…… എന്നൊക്കെ പറയണോങ്കിൽ കാണുന്നവൻ കണ്ണ് പൊട്ടൻ ആയിരിക്കണം ”

മീര : ” അയ്യടാ….. വളിച്ച കോമഡി. ഞഞ്ഞാഞാ…..”

മീര ഒരു പൊട്ട് തൊട്ടു. എന്നിട്ട് അവൾ ഒരു സിന്ദൂര ഡപ്പി എടുത്തു.

മീര : ” തൊട്ട് താ ഇവിടെ ” അവളുടെ സീമന്ത രേഖ അവൾ ചൂണ്ടി കാട്ടി.

ഒരു നിമിഷം പോലും ഞാൻ അറച്ചില്ല അപ്പോൾ തന്നെ തൊട്ടു കൊടുത്തു അവൾക്ക് സിന്ദൂരം.

തുടരും

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025