Kambikuttan Malayalam

Sex stories Kambikuttan kambikathakal

എല്ലാമെല്ലാമാണ് 3

മീര : ” ദാ ഈ സവാള അങ്ങോട്ട് അരിഞ്ഞ് എടുക്ക്. അപ്പോഴേക്കും ഞാൻ ചപ്പാത്തിക്ക് മാവ് കുഴയ്ക്കാം ”

അവൾ ഒരു മൂന്നു സവാള എനിക്ക് നേരെ നീട്ടി.

ഞാൻ അത് വാങ്ങി. മീര എനിക്ക് അരിയാൻ ഒരു പലകയും കത്തിയും തന്നു. പക്ഷെ എങ്ങനെ അരിയണം എന്ന് എനിക്ക് അറിയില്ല.

ഞാൻ : ” ഡീ പെണ്ണെ ഇത് എങ്ങനെയാ ”

മീര : ” ഒരു വഹ അറിയില്ല ബുദ്ദുസിന്. ഒരെണ്ണം ഞാൻ കാണിച്ചു തരാം. ദാ ആദ്യം തൊലി പൊളിക്കണം എന്നിട്ട് രണ്ടായിട്ട് മുറിക്കണം എന്നിട്ട് ഈ ഞെട്ട് പോലെത്തെ സാധനം കളയണം. എന്നിട്ട് ഇങ്ങനെ കുനുകുനാ എന്ന് അരിയണം മനസ്സിലായോ ”

ഞാൻ : ” ഓ ഓമ്ബ്ര ”

മീര : ” എന്നാൽ ബാക്കി അങ്ങോട്ട് ചെയ്താലും ”

ഞാൻ സവാള അവൾ പറഞ്ഞത് പോലെ അരിയാൻ തുടങ്ങി. മീര അപ്പോളേക്കും കുറച്ച് മാവ് എടുത്ത് കുഴയ്ക്കാൻ തുടങ്ങി.

ഞാൻ : ” എന്നെ കെട്ടി കഴിഞ്ഞാലും നീ എന്നെ അടുക്കളയിൽ ഇട്ട് പണിയെടുപ്പിക്കുമോടി ”

എന്റെ തമാശ കേട്ട് മീര ചിരിച്ചുകൊണ്ട് എന്നെ നോക്കി. എന്നാൽ അടുത്ത നിമിഷം ആ ചിരി മാഞ്ഞു. അവളുടെ മുഖം വാടി.

ഞാൻ : ” എന്തെടി ”

മീര : ” ഒന്നുമില്ല ഏട്ടാ. നമ്മൾ തമ്മിൽ….. നമ്മൾക്ക് കല്യാണം കഴിക്കാൻ പറ്റുമോ ഏട്ടാ. അച്ഛനും അമ്മയും സമ്മതിക്കുമോ…… ”

ഞാൻ : ” അവര് സമ്മതിച്ചില്ലെങ്കിൽ നിന്നേം കൊണ്ട് ഞാൻ എങ്ങോട്ടേലും പൊയ്ക്കളയും ”

മീര : ” അമ്മയെയും അച്ഛനെയും വിട്ട് ഞാൻ വരില്ല.”

ഞാൻ ഞെട്ടി..

മീര : ” അവരെ വിഷമിപ്പിക്കാൻ പറ്റില്ല എനിക്ക്. എനിക്ക് ഏട്ടനെയും വേണം. അവരെയും വേണം. അങ്ങനെ ഒരു സാഹചര്യം ഉണ്ടാകുമോ ഏട്ടാ….. ”

ഞാൻ : ” നീ അതൊന്നും ആലോചിക്കേണ്ട. എല്ലാം ശെരിയാകും. ”

മീര : ” അങ്ങനെ നടന്നാൽ അതിൽപരം സന്തോഷം എനിക്ക് കിട്ടാനില്ല. ”

ഞാൻ അവളെ പുറകിൽ നിന്ന് ചുറ്റി പിടിച്ചു. അവളുടെ ചെവിയിൽ ഞാൻ ഉമ്മ വച്ചു. പെണ്ണോന്ന് ചിണുങ്ങി.

ഞാൻ : ” നീ പേടിക്കണ്ട. എല്ലാം ശെരിയാകും. നിന്നെ ഞാൻ തന്നെ കെട്ടും ”

മീര : ” അങ്ങനെ ആവണേ എന്നാണ് എന്റെ പ്രാർത്ഥന…. ”

ഞാൻ : ” നിന്നെ കെട്ടിയിട്ട് ഞാൻ നിന്നെ കൊണ്ട് നിരന്തരം പ്രസവിപ്പിക്കും. ഈ വീട് മുഴുവൻ കുട്ടികൾ ആക്കും ഞാൻ ”
അന്തരീക്ഷം ഒന്ന് മയപ്പെടുത്താൻ ഞാൻ ചുമ്മാ ഒരു തമാശ തട്ടി

മീര : ” അയ്യടാ….. കൊള്ളാലോ ഉദ്ദേശം. ”

ഞാൻ : ” എന്താടി വേണ്ടേ ”

മീര : ” വേണ്ടേയെന്നോ. കൊതിയാകുവാ അങ്ങനെ ഒക്കെ ഓർക്കുമ്പോൾ ”

ഞാൻ അവളുടെ ചന്തിയിൽ ഒന്ന് പിതുക്കി.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025