Kambikuttan Malayalam

Sex stories Kambikuttan kambikathakal

എല്ലാമെല്ലാമാണ് 3

ഞാൻ : ” എന്നാൽ ഇപ്പോൾ തന്നെ തുടങ്ങിയാലോ. “മീര : ” ദേ കറിക്കത്തി കൊണ്ട് കുത്തും ഞാൻ. മര്യാദക്ക് സവാള അരിഞ്ഞു താടാ. ” അവൾ എന്നെ കുണ്ടികൊണ്ട് പുറകോട്ട് തള്ളി വിട്ടു.

ഞാൻ കഷ്ടപ്പെട്ട് ആ സവാള എങ്ങനെയൊക്കെയോ അരിഞ്ഞു തീർത്തു. എന്റെ കണ്ണിൽ നിന്ന് വെള്ളമൊക്കെ വന്നു. മീര അപ്പോളേക്കും ഉരുളകിഴങ്ങും അരിഞ്ഞു വേവിച്ചെടുത്തു. മീര കറി അടുപ്പത്തു വെച്ചിട്ട് ചപ്പാത്തി പരത്തിയെടുത്തു. എന്നെക്കൊണ്ട് അവൾ ചപ്പാത്തി ചുടീപ്പിച്ചു.

അതുകൊണ്ട് തന്നെ കുറച്ച് സമയം കൊണ്ട് തന്നെ ഭക്ഷണം റെഡി ആയി.

മീര : ” കണ്ടോ. രണ്ട് പേരും കൂടി ചെയ്തപ്പോൾ എത്ര പെട്ടെന്ന പണി തീർന്നത് ”

ഞാൻ അതിനുശേഷം അടുക്കളയിൽ നിന്നും പോന്നിട്ട് ടീവി കാണാൻ തുടങ്ങി. മീര എല്ലാം അടച്ചു വച്ചിട്ട് വന്നെന്റെ മടിയിൽ ഇരുന്നു.

മറ്റു പെണ്ണുങ്ങളെ പോലെ ഇവൾക്ക് സീരിയൽ കാണുന്ന ഭ്രാന്ത്‌ ഇല്ല. അതുകൊണ്ട് നമുക്ക് ഇഷ്ടം ഉള്ളതൊക്കെ കാണാം. ഞാൻ ഒരു സിനിമ വച്ചു. മീര എന്റെ നെഞ്ചിൽ ചാരി കിടന്ന് ടീവി കണ്ടു.

അവൾ ഇടയ്ക്കിടയ്ക്ക് ഇരുപ്പ് ശെരിയാക്കാൻ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഞെളിയും. അന്നേരമൊക്കെ ചന്തി കൊണ്ട് ഞെക്കി എന്റെ കുട്ടനെ കമ്പി ആക്കുകയാണ് പെണ്ണ്.

മീര : ” കുത്താൻ തുടങ്ങിയല്ലോ ”

ഞാൻ : ” പിന്നെ ചന്തി കൊണ്ട് ഞെക്കിയാൽ അവൻ ചുമ്മാതെ ഇരിക്കുവോ ”

മീര : ” ഇതിന് തളർച്ച ഒന്നുമില്ലേ ഈശ്വരാ ”

ഞാൻ : ” ഈ ചന്തി കൊണ്ടൊക്കെ ഞെക്കിയാൽ ഏത് കുണ്ണയും പൊങ്ങും ”

മീര : ” പക്ഷെ ഇതിന്റെ ഉശിർ ഇത്തിരി ഒണ്ടേ ”

അവൾ എന്റെ നെഞ്ചിലേക്ക് കിടന്ന് നെഞ്ചിൽ പടം വരയ്ക്കാൻ തുടങ്ങി.

മീര : ” ചെസ്റ്റ് ഒക്കെ കല്ല് പോലെയായി ”

ഞാൻ ചെസ്റ്റ് ഒന്ന് പെടപ്പിച്ചു.

മീര : ” പെൺപിള്ളേരൊക്കെ ചേട്ടനെ ചുമ്മാതെയല്ല നോക്കുന്നത് ”

ഞാൻ : ” എന്റെ പൊന്നോ. ആ റോസി ഒന്നും ഇപ്പോൾ കണ്ട ഭാവം ഇല്ല ”

മീര : ” ഹഹഹ അവൾ ഇനി ചേട്ടായിടെ അടുത്ത് വരില്ല. അവൾക്ക് അന്ന് കിട്ടിയ കുത്ത് അവൾ മറക്കില്ല ”

ഞാൻ : ” എന്റെ പെണ്ണെ. എന്നെ ആരും കട്ടോണ്ട് പോവില്ല. നീ ഇങ്ങനെ പെൺപിള്ളേരെ ഒന്നും ഉപദ്രവക്കല്ലേ ”

മീര : ” അയ്യാ പെൺപിള്ളേര് സൊള്ളാൻ വരാത്തതിന്റെ വിഷമം കണ്ടില്ലേ ”

ഞാൻ : ” അത് പിന്നെ സൊള്ളുന്നത് ഒരു സുഖമല്ലേ ”

മീര : ” അങ്ങനെ സുഖിക്കണ്ട ട്ടോ ”

ഞാൻ : ” അസൂയ ”

മീര : ” ആണെന്ന് തന്നെ വച്ചോ ”

ഞാൻ അവളുടെ നെറ്റിയിൽ ഒന്ന് മുത്തി. കൃത്രിമ ദേഷ്യം അഭിനയിച്ചു ഫലിപ്പിക്കാൻ പണ്ടേ പരാജയം ആണ് മീര. അതുകൊണ്ട് തന്നെ അവൾ അന്നേരം ചിരിച്ചുപോയി.
അവൾ അന്നേരം മുഖം എന്റെ മാറിൽ ഒളിപ്പിച്ചു കളഞ്ഞു.

ഞാൻ : ” ചിരിക്കുന്നത് കൊള്ളാം. നെഞ്ചിൽ തുപ്പൽ ആക്കരുത് ”

മീര : ” ഓഹോ എന്നാ ഇന്നാ പിടിച്ചോ ”

അവൾ അന്നേരം എന്റെ നെഞ്ചിൽ നാക്ക്‌ കൊണ്ട് നക്കി.

ഇക്കിളി കൊണ്ട് ഞാൻ പുളഞ്ഞു പോയി. ഹിഹിഹി മീര ചിരിച്ചു കൊണ്ട് എന്റെ നെഞ്ചിൽ പതിയെ നക്കി. ഹിഹിഹി.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025