Kambikuttan Malayalam

Sex stories Kambikuttan kambikathakal

എല്ലാമെല്ലാമാണ് 6

വണ്ടിയിൽ കയറിയിട്ടും അച്ഛൻ ഒന്നും മിണ്ടിയില്ല. വീട് എത്തുന്നത് വരെ സ്മാശാന മൂകത ആയിരുന്നു. വീട്ടിലേക്ക് വണ്ടി കയറിയപ്പോൾ തന്നെ മജീദിക്ക പുറത്തിറങ്ങി.

മജീദ് : ” ഇനിയിപ്പോ നിങ്ങൾ വീട്ടുകാര് സംസാരിക്ക് ഞാൻ നിക്കുന്നില്ല. അപ്പൊ ശെരി എന്നാൽ ”

മജീദിക്ക അതും പറഞ്ഞു പോയി.

വീട്ടിലേക്ക് കയറാൻ എനിക്കൊരു ചടപ്പ് തോന്നി. അമ്മ പക്ഷെ എന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി.

അകത്തു ചെന്നിട്ട് അമ്മ എന്നെ സോഫയിൽ ഇരുത്തി.

അമ്മ : ” രാവിലെ വല്ലതും കഴിച്ചോ മക്കള് ”
അമ്മ ഒരു ടിപ്പിക്കൽ അമ്മയായി മാറി.

മീര : ” ഇല്ല അമ്മേ ”

അമ്മ : ” അമ്മ രാവിലെ നിങ്ങളെ കാണാഞ്ഞത് കൊണ്ട് ഒന്നും ഉണ്ടാക്കിയില്ല. ഇപ്പൊ എന്തെങ്കിലും ഉണ്ടാക്കി തരാം കേട്ടോ ”

അപ്പോൾ അച്ഛൻ അകത്തേക്ക് വന്നു.

അച്ഛനെ കണ്ട ഞാൻ ഞെട്ടി എഴുന്നേറ്റു.

അച്ഛൻ എന്നെ തറപ്പിച്ചോന്ന് നോക്കി.

അമ്മ : ” ദേ ഇനി അവനെ വഴക്ക് പറയാനൊന്നും നിക്കണ്ട ”

അച്ഛൻ : ” ഹ്മ്മ്മ്മ് ”

അമ്മ : ” ഒരബദ്ധം പറ്റിയതാ….. ഇനി ചെയ്യില്ല അവര് ”

അച്ഛൻ : ” ഞാൻ ആ കത്ത് വായിച്ചു. ”

ഞാൻ ഇരുന്ന് വിറച്ചു.

അച്ഛൻ : ” അതിൽ എഴുതിയത് എല്ലാം സത്യമാണോ…… ” അച്ഛൻ മീരയെ നോക്കി.

മീര : ” അതെ അച്ഛാ ”

അച്ഛൻ എന്നെ നോക്കി. ഞാനും അതേയെന്ന് തലയാട്ടി.

അച്ഛൻ : ” നിന്റെ അഭിപ്രായം പറ ” അമ്മയെ നോക്കി.

അമ്മ : ” പിള്ളേരുടെ ഇഷ്ടം അല്ലെ നമുക്ക് വലുത്. ഇതാകുമ്പോൾ ഇവളെ നമുക്ക് പിരിയേണ്ടി വരത്തും ഇല്ല…… ” മടിച്ചു മടിച്ച് അമ്മ പറഞ്ഞൊപ്പിച്ചു.

അച്ഛൻ : ” ശെരി…… ഞാൻ സമ്മതിക്കാം പക്ഷെ……. ”

അച്ഛൻ എന്നെ നോക്കി.
അച്ഛൻ : ” ഞാൻ നിന്റെ അച്ഛൻ മാത്രമല്ല. അവളുടെ അച്ഛനും ഞാനാണ്. ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിൽ അവൾക്ക് ജീവിക്കാൻ ആവശ്യമായ സാമ്പത്തിക ചുറ്റുപാട് ഉള്ളവന് മാത്രമേ ഞാൻ അവളെ കൊടുക്കൂ. അരുണിനെ പോലെ ലക്ഷം രൂപ ശമ്പളം ഒന്നും വേണ്ട. പക്ഷെ മാന്യമായ ഒരു ജോലി. അവൾക്ക് എന്തായാലും ജോലി കിട്ടും. അവൾ പഠിക്കാൻ മിടുക്കിയാ. അപ്പോൾ അതിനേക്കാൾ മികച്ച ജോലി ആയിരിക്കണം നിനക്ക്. അത്രയും ആകുമ്പോ എന്റെ മുന്നിൽ വന്നു നിന്ന് ചോദിക്ക്. ഞാൻ കൈപിടിച്ച് തരാം അവളെ. ഇല്ലെങ്കിലും മോൻ ആണെന്ന് ഞാൻ നോക്കില്ല. അന്തസ്സായിട്ട് അവളെ ഞാൻ വേറെ കെട്ടിക്കും ”

ഞാൻ നടുങ്ങി. മീരയേക്കാൾ നല്ല ജോലി എനിക്ക് ഒരിക്കലും കിട്ടില്ല. അല്ലെങ്കിൽ അവൾ മനഃപൂർവം പരീക്ഷകൾ തോൽക്കണം.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025