Kambikuttan Malayalam

Sex stories Kambikuttan kambikathakal

എല്ലാമെല്ലാമാണ് 6

ജോയൽ : ” അയ്യ. മോന്തയ്ക്ക് ഒരു ബക്കറ്റ് പെയിന്റ് അടിച്ചു വച്ചിട്ട് നമ്മളെ കളിയാക്കുന്നെ…… എന്തൊരു പ്രഹസനം ”

മീര : ” ഗ്വോ….. ”

ജോയൽ : ” ഗ്വോ….. ”

എല്ലാം കഴിഞ്ഞു ഭക്ഷണം ഒക്കെ കഴിഞ്ഞ് ആകെ തളർന്നു. പിന്നെ വൈകുന്നേരം വരെ വെറുതെ ഇരുന്നു. കല്യാണത്തിന് വന്നവർ ഒക്കെ പിരിഞ്ഞു പോയിത്തുടങ്ങി. ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം നാളയെ പോകുകയുള്ളു.

അങ്ങനെ ആദ്യരാത്രി എത്തി. ഇപ്പോഴും അച്ഛനും അമ്മയ്ക്കും ഒന്നും അറിയില്ല ഞങ്ങൾ പണ്ട് മുതലേ ഇതൊക്കെ തുടങ്ങിയതാണെന്ന്. എല്ലാവരുടെയും വിചാരം ഇതാണ് ആദ്യരാത്രി എന്നാണ്. അതുകൊണ്ട് മീര എല്ലാവരുടെയും മുന്നിൽ ഇല്ലാത്ത നാണം അഭിനയിച്ചു. കല്യാണത്തിന് അച്ഛൻ സമ്മതിച്ച അന്ന് മുതൽ തന്നെ മീര ഭയങ്കര സന്തോഷവതി ആണ്. അവളിൽ പഴയ കുസൃതിയും കുറുമ്പും എല്ലാം വന്നു. മീര എല്ലാവരുടെയും മുന്നിൽ നാണം അഭിനയിച്ച് ഒരു ഗ്ലാസ്സ് പാൽ ഒക്കെ എടുത്തു തലകുനിച്ചു നിലത്ത് മാത്രം നോക്കി നടന്ന് എന്റെ മുറിയിലേക്ക് വന്നു. ഇന്നലെ കൂടി ഈ മുറിയിൽ ഒളിച്ച് വന്നു കിടന്നവൾ ആണ്. ഇന്ന് ആദ്യമായ് വരുന്ന പോലെ വരുന്നത്.

മുറിയിൽ കയറി ഡോർ അടച്ചു കഴിഞ്ഞതും പെണ്ണിന്റെ ഭാവം മാറി.

അവൾ പാൽ അങ്ങ് കുടിച്ചു. പാൽ വായിൽ വച്ചിട്ട് എന്നെ പിടിച്ച് ഉമ്മ വച്ചു. എന്റെ വായിലേക്ക് പാൽ ഒഴുക്കി വിട്ടു കാന്താരി.

ഞാൻ : ” ഓഹ് എന്തായിരുന്നു അഭിനയം. ”

മീര : ” പിന്നല്ലാതെ അവിടുന്നെ കളിക്കാൻ മുട്ടി ഓടി വരണോ. ”

ഞാൻ : ” സമ്മതിച്ചു തന്നിരിക്കുന്നു
”

മീര ഒരു സെറ്റ് സാരി ആണ് ഉടുത്തിരുന്നത്. അവൾ ഉടനെ അതിന്റെ മുന്താണി അങ്ങോട്ട് മാറ്റി അത് ഊരി എറിഞ്ഞു.

ഞാൻ : ” എന്തോന്നിത്. നീ ഐറ്റം ഡാൻസ് കളിക്കാൻ പോണാ ” വെള്ള പാവാടയും സ്വർണ ബ്ലൗസും ഇട്ടാണ് നിപ്പ്.

മീര : ” പിന്നെ സിനിമയിൽ കാണുന്ന പോലെ പതിയെ നാണിച്ച് ഊരണോ. ഒന്നും കാണാത്ത ഒരാള്…..”

ഞാൻ അവളെ അടിമുടി ഒന്ന് നോക്കി.

ഞാൻ : ” ഇപ്പോ കാണാൻ ഒരു ചരക്ക് ആയി ”

മീര ഉടനെ എന്റെ ചെവിക്ക് പിടിച്ചു.

മീര : ” ദേ അങ്ങനെ പറഞ്ഞാലുണ്ടല്ലോ. ചെവി പൊന്നാക്കും ഞാൻ ”

ഞാൻ : ” ആാാ….. വിട് വിട്…. ”

ഞാൻ അവളെ പൊക്കിയെടുത്തു കട്ടിലിൽ ഇട്ടു.

ഞാൻ എന്റെ ഷർട്ടും മുണ്ടും ഊരി. അവൾ അപ്പൊ തന്നെ ബ്ലൗസും പാവാടയും എല്ലാം ഊരി. ഷെഡ്‌ഡിയും ബ്രായും ഇട്ട് മീര ആ മുല്ലപൂവ് വിതറിയ ബെഡിൽ കമിഴ്ന്നു കിടന്നു. എന്നെ ഒളികന്നിട്ട് നോക്കി അവൾ വശ്യമായി അവളുടെ ചന്തി പൊക്കി.

കൈമുട്ടിൽ പൊങ്ങി മീര ചന്തി ഇട്ട് കുലുക്കാൻ തുടങ്ങി.

ഞാൻ : ” ഓഓഓഓഓ…… ”

മീര തല താഴേക്ക് കുത്തി കാൽ വിടർത്തി ചന്തി ഒന്ന് വിരിച്ചു. എന്റമ്മേ ചുവന്ന തോങ് പാന്റീസിൽ ആ രണ്ട് ചന്തി കുടം കൊണ്ട് അവളെന്റെ കുണ്ണയെ സല്യൂട് അടിപ്പിക്കുന്നു.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025