Kambikuttan Malayalam

Sex stories Kambikuttan kambikathakal

എല്ലാമെല്ലാമാണ് 6

ഞാൻ : ” എന്ത്‌ പറ്റി. ”

മീര : ” ഇനി എന്റെ കഴുത്തിൽ താലി ചാർത്തിയിട്ട് മതി. ”

ഞാൻ : ” പട്ടിണിക്ക് ഇടുവാണോ ”

മീര : ” അല്ല ഏട്ടാ…… ഈ തീ തിന്നുന്ന സമയത്ത് എനിക്ക് വയ്യ. എല്ലാം ഒന്ന് ശെരിയായാൽ മാത്രമേ മനസമാധാനം ഉള്ളു. ”

അത് ശെരിയാണ് അല്ലാതെ ഒരിക്കലും അവൾ എന്റെ ആഗ്രഹത്തിന് എതിര് നിൽക്കില്ല.

ഞാൻ : ” ശെരിയാ. ഇനി അത് കഴിഞ്ഞു മതി. ”

ഞാൻ അവളുടെ തിരുനെറ്റിയിൽ ഒന്ന് മുത്തി.

അപ്പോൾ താഴെ നിന്നും അമ്മ : “മൊളെ ഇങ്ങോട്ട് ഒന്ന് വാ. അടുക്കളയിൽ പണിയുണ്ട് ”

മീര എന്നെ ഒന്ന് മുറുക്കെ കെട്ടിപിടിച്ച് എന്റെ കഴുത്തിൽ ഒരു ഉമ്മ തന്നിട്ട് താഴേക്ക് പോയി.

ഇനി കല്യാണം കഴിഞ്ഞിട്ടേ സെക്സ് ചെയ്യു എന്ന് തീരുമാനിച്ചെങ്കിലും അന്ന് രാത്രിയും അവൾ എന്റെ കിടക്കയിലേക്ക് വന്നു. എന്നെ കെട്ടിപിടിച്ച് എന്റെ ചൂട് കിട്ടാതെ അവൾക്ക് ഉറക്കം വരില്ല.

******
******
******

കോളേജ് അടച്ചു. ഞങ്ങൾ രണ്ട് പേരുടെയും പരീക്ഷകൾ കഴിഞ്ഞു. ഇനി റിസൾട്ട്‌ വന്ന് ജയിച്ചാൽ മതി. ഞാൻ ജോയലിനെയും മനുവിനെയും പോയി കണ്ടു. എന്റെ കാര്യം അവര് മറന്നിട്ടില്ലായിരുന്നു. അവര് ബഷീറിക്കയോട് സംസാരിച്ച് ഒരു വാടക വീട് ഒപ്പിച്ചു.

ജോയൽ : ” മച്ചാനെ അപ്പൊ ഇന്നോ നാളെയോ രാത്രിയിൽ ചാടുക. എന്നിട്ട് നേരെ ഈ വീട്ടിലേക്ക് പോരുക. രാത്രിയിൽ പേടി ഉണ്ടെങ്കിൽ നമ്മളെ വിളിച്ചാൽ മതി. ”

മനു : ” ഏയ് പേടിക്കാൻ ഒന്നുമില്ല ബ്രോ. ചുറ്റുവട്ടത് ഉള്ളതെല്ലാം ബഷീറിക്കയുടെ ആള്ക്കാര് ആണ്. ”

ജോയൽ : ” എന്നാലും വേണോങ്കി നമ്മളും വരാം. ”

ഞാൻ സംശയത്തോടെ ജോയലിനെ നോക്കി. അത് മനു കണ്ടു. മനു ജോയലിന്റെ ചെവിയിൽ പറഞ്ഞു : “അവര് കാമുകനും കാമുകിയും ഒറ്റയ്ക്ക് ഉള്ളിടത്തേക്ക് എന്തിനാ മൈരേ നമ്മള് കെട്ടി എടുക്കുന്നത്. ”

ജോയൽ : ” അത് എടാ ഞാൻ ഈ ഒളിച്ചോട്ടം സീൻ ഒന്നും ഇതുവരെ കണ്ടിട്ടില്ല. സിനിമയിൽ മാത്രേ കണ്ടിട്ടുള്ളു. ഇതിന്റെ ഒരു ത്രില്ല് ഒക്കെ അറിയണ്ടേ ”

മനു : ” പോന്നു മൈരേ ഇത് സിനിമ അല്ല ജീവിതം ആണ് ”

ജോയൽ : ” എടാ കോപ്പേ നീ നെഗറ്റീവ് ആയിട്ട് ചിന്തിക്കുന്ന കൊണ്ടാണ്. നമ്മൾ ഇവിടെ നിന്നാൽ ഒരു കുഴപ്പവും ഇല്ല. ഉണ്ടോ ബ്രോ ”

സത്യത്തിൽ അവന്മാര് അവിടെ നിക്കുന്നത് പന്തികേട് ആയി തോന്നി എങ്കിലും ഇത്രയും സഹായം ചെയ്യുമ്പോൾ എങ്ങനെ വേണ്ടെന്ന് പറയും.

ഞാൻ : ” ഏയ്‌ നോ പ്രോബ്ലം ”

ജോയൽ : ” കണ്ടാ കണ്ടാ….. എടാ. മൈത്താണ്ടി സെൻസിൽ എടുക്കാൻ പഠിക്കണം……. അവനു ആ ബോധം ഉണ്ട് ”

മനു : ” ഓഹ് ”

ഞാൻ വീടൊക്കെ സെറ്റ് ആക്കിയിട്ടു വീട്ടിൽ വന്നിട്ട് മീരയോട് കാര്യങ്ങൾ എല്ലാം പറഞ്ഞു.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025