Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇണക്കുരുവികൾ 18

ഏട്ടൻ്റെ മുറപ്പെണ്ണാ….

അതനുവല്ലേ…..

അത് വെറും മുറപ്പെണ്ണ്, ഇതതല്ല ചേച്ചി

ഏതല്ല….

അതു പറയുമ്പോ… മാളു അവളുടെ സ്വരത്തിലെ മാറ്റം, അവളിലെ ദേഷ്യത്തിൻ്റെ ധ്വനി എല്ലാം അഭി വ്യക്തമായി കേട്ടു .

അങ്ങനെ ചോദിക്ക്, ഏട്ടന് ഏറ്റവും ഇഷ്ടമുള്ള മുറപ്പെണ്ണ്, അത് ഞാനാ.. എന്നെ ഒന്ന് ചീത്ത പറയാൻ പോലും ഏട്ടനാവുല… എന്നെ ഭയങ്കര ഇഷ്ടാ… കക്ഷിക്ക്

നീ…. കണ്ണന് കൊടുത്തേ…. എനിക്ക് അവനോടാ സംസാരിക്കേണ്ടത്.

ആ വാക്കുകളിൽ വ്യക്തമായിരുന്നു. അഭിയുടെ വാക്കുകൾ അവളിൽ ഉണ്ടാക്കുന്ന നീരസം

തൽക്കാലം എന്നോട് സംസാരിച്ചാ മതി….

ഇത് വല്യ ശല്യമായല്ലോ…..

ആണ്, ശല്യം തന്നെയാണ്, മുന്നെ ഏട്ടൻ തന്നെ ആയിരുന്നല്ലോ സംസാരിച്ചത് അപ്പോ ഈ തിരുവായ തുറന്നില്ലല്ലോ….

അതെൻ്റെ ഇഷ്ടം….

ഇത് എൻ്റെ ഇഷ്ടം

നിൻ്റെ പേരെന്താടി….

എന്തിനാ…. പെണ്ണാലോചിക്കാനാ… വേണ്ട, എനിക്കിവിടെ തന്നെ നല്ല ചെക്കനുണ്ട്

നീ അവന് കൊടുത്തേ….

അതിന് നിങ്ങൾ എട്ടനോട് മിണ്ടില്ലല്ലോ….

അതു നിന്നോടാരു പറഞ്ഞു.

ഇപ്പോ കണ്ടതല്ലേ…. ഞാൻ

ഒന്നു കൊടുക്കോ….

ഉം ശരി,…

എട്ടാ… ഇതിനെന്തോ… പറയാനുണ്ട് പോലും വേഗം വേണം എനിക്കറക്കം വരുന്നുണ്ട് നമുക്ക് കിടക്കണ്ടേ….

മാളുവിന് കേക്കാൻ പാകത്തിന് അതു പറഞ്ഞ് എന്നോട് കണ്ണടിച്ചു കാണിച്ച ശേഷം എൻ്റെ വായാടി കുരുന്ന് എനിക്ക് ഫോൺ തന്നു, ഒപ്പം ഒരു ഇളിച്ച ചിരിയും ഞാൻ ഫോൺ ചെവിയോടടുപ്പിച്ചതും

ഹലോ…..

എന്താ……

കണ്ണൻ്റെ സംസാരത്തിലെന്താ ഒരു മാറ്റം

ഒന്നുമില്ല..

ഏതാ അവൾ

എൻ്റെ മൊറപ്പെണ്ണാ….

അതിന് അവളെന്തിനാ… ഫോൺ എടുത്തേ…

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025