Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇണക്കുരുവികൾ 18

നീയെന്തിനാ വെറുതെ ചൂടാവുന്നത്

ഞാനോ…. ഏട്ടൻ മാറിപ്പോയി….

ദേ… എന്നെക്കൊണ്ട് പറയിപ്പിക്കരുത്. ഇന്ന് കാര്യം ഒക്കെ പറഞ്ഞിട്ടും നീ മിണ്ടിയോ…..

മിണ്ടാൻ വേണ്ടി ഞാൻ എത്ര വട്ടം വിളിച്ചു നിങ്ങൾ ഫോൺ എടുത്തോ.. .

വാവേ….:

എന്നെ വെറുത്തു അല്ലെ, ഇപ്പോ.. ഞാൻ വേണ്ട എന്നു തോന്നി തുടങ്ങിയോ ഏട്ടാ….

അവളുടെ വാക്കുകൾ മൂർച്ചയേറിയതായിരുന്നു ആ പതറിയ ശബ്ദത്തിൽ അതവൾ പറയുമ്പോ അവളിലെ ദുഖത്തിൻ്റെ ആഴം ഞാൻ നേരിൽ കണ്ടതുപോലെ, തെറ്റെല്ലാം ചെയ്യുന്നത് താനാണ് എന്നാൽ അതിൻ്റെ ശിക്ഷകൾ അനുഭവിക്കുന്നത് അവളും.

വാവേ.. നിന്നെ ഞാൻ വെറുത്തിരുന്നേ…

വെറുത്തിരുന്നേ….

പിന്നെ നീ എന്നെ ഒരിക്കലും കാണില്ലായിരുന്നു

ദേ… മനുഷ്യാ… ഞാൻ പറഞ്ഞിട്ടുണ്ട് വേണ്ടാത്ത വർത്തമാനം പറയരുത് എന്ന്

നിനക്കതൊന്നും പറഞ്ഞാ മനസിലാവില്ല വാവേ…

തെറ്റു മൊത്തം എൻ്റെയാ…. ഞാൻ നിനക്ക് ചേരില്ല

ഓ.. പുതിയ മുറപ്പെണ്ണിനെ കണ്ടപ്പം തോന്നിയതാണോ….

ഹ….. ഹ….. ഹ……

എന്താ ഇത്ര മാത്രം ചിരിക്കാൻ

അതാരാന്നറിയോ നിനക്ക്

അഭി….

അഭി….

എടി, അഭിരാമി

ഏത് നമ്മുടെ അനുവിൻ്റെ അനിയത്തിയോ…..

ആ അതു തന്നെ

നി അവക്കു കൊടുത്തേ… ഒന്ന്

എന്തിനാടി….

ഒന്ന് കൊടുക്ക്….

ഉം.. ശരി,

ഞാൻ ഫോൺ അഭിക്കു നേരെ നീട്ടിയതും അഭി എന്നെ നോക്കി ഇളിച്ചു കാണിച്ച ശേഷം ഫോൺ വാങ്ങി.

ഉം… എന്താ….

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025