Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇണക്കുരുവികൾ 18

ഉം മതി എനി എല്ലാ കുറ്റവും സ്വയം ചുമന്നോ…

അതല്ല….

മതി വാവേ… പറഞ്ഞു ചളമാക്കണോ…..

എന്നാ വേണ്ട….

മനുഷ്യാ……

എന്താ…..

ദേ….

എന്താടി…..

നല്ല അടിയായിരുന്നു ട്ടോ ഇന്നത്തേത്

വേദനിച്ചൊ വാവേ….

കൊറച്ച്

നാളെ ഞാൻ ആ കവിളത്ത് ഒരുമ്മ തരാട്ടോ…

വേണ്ട….

അതെന്താടി… വാവേ… നിൻ്റെ പ്രശ്നം തീർന്നില്ലെ.

അയ്യോ…. ഇത് ഒന്നോണ്ടൊന്നും മാറുലാ…..

ഓ… അങ്ങനെ ഞാൻ തന്നോളാടി….

ആരാടാ…. ഫോണിൽ.

സ്വർഗ്ഗത്തിലെ കട്ടുറുമ്പായി നിത്യയുടെ മാസ്സ് എൻട്രി , അവളുടെ ശബ്ദം കേട്ടതും മാളു കോൾ കട്ട് ചെയ്തു

ഹരിയാ…. എന്തേ….

ഉം ഒന്നുമില്ല,

നീ കഴിക്കുന്നില്ലെ

വേണ്ടാന്നു പറഞ്ഞതല്ലെ നിത്യാ….

ടാ… അമ്മ ജ്യൂസ് അടിക്കുന്നുണ്ട് ഒരു ഗ്ലാസ്സ് കൊണ്ടു തരട്ടെ….

എൻ്റെ പൊന്നു മോളെ നീ എന്നെ സ്നേഹിച്ചു കൊല്ലാതെ….

വെ വ്വെ വേ…..

അവൾ കൊഞ്ഞനം കാണിച്ചു തിരിഞ്ഞതും ദേ വരുന്നു നമ്മുടെ അഭി രണ്ട് ഗ്ലാസ് ജ്യൂസുമായി. സത്യത്തിൽ ഞാൻ പെട്ടു പോയി.

ദാ… എട്ടാ… ജ്യൂസ്…

ഏട്ടന് വേണ്ട മോളെ

ഏട്ടൻ ഒന്നും കഴിച്ചില്ലല്ലോ

വിശപ്പില്ലടാ മുത്തേ….

അഭി തന്നാ കഴിക്കൂലെ എട്ടൻ കുറച്ച് കുടി

അവളുടെ മുഖം മങ്ങിയത് കണ്ടതും ഞാൻ ഗ്ലാസ് വാങ്ങി അടുത്ത നിമിഷം തന്നെ ഞങ്ങളുടെ മുറിയുടെ വാതിൽ കൊട്ടിയടച്ചു കൊണ്ട് നിത്യ കലി തുള്ളി താഴെ പോയി.

(തുടരും…..)

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025