Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 2

അനു : ഗുഡ് ബോയ്….

ഞാൻ : അയ്യോ അനു ഉദ്ദേശിച്ചതല്ല… സസ്പെൻഷൻ വാങ്ങിയതിൽ കുറ്റബോധം തോന്നുന്നു എന്നാണ് പറഞ്ഞത്…

അനു: മോനെ ഫൈസൽ… നി വല്ലാണ്ട് പോകുന്നു…

ഞാൻ : ഓ പിന്നേ ഇങ്ങളത് കാര്യം ആകുന്നുണ്ടോ?

അനു : നി എന്നെ കുറിച്ച് എന്തറിഞ്ഞിട്ടാണ്… തന്നെക്കാൾ 6 ഓണം ഞാൻ കൂടുതൽ കഴിച്ചിട്ടുണ്ട്…

ഞാൻ : ഇനി വരുന്ന 6 ഓണത്തിന് അനു കഴിക്കണ്ട… നമുക്കത് ബാലനസ് ആക്കാം…

അനു : തമാശ….

ഞാൻ : അല്ല…കാര്യമായിട്ട… ഇങ്ങനളെ ഇക്ക് ഭയങ്കര ഇഷ്ടായി….

അനു : ഫൈസി… മതി. ഞാൻ നിന്റെ കാറിൽ വന്നത് വിശ്വാസം ഉള്ളത് കൊണ്ടാണ്. അതില്ലാണ്ടാക്കരുത്.

ഞാൻ : എനിക്ക് കണ്ടപ്പോൾ ഇഷ്ടം തോന്നി. ഞാൻ അത് പറഞ്ഞു അതിലെന്താണ് തെറ്റ്?

അനു : നി പഠിക്കുന്ന കോളേജിലെ അധ്യാപികയാണ്.

ഞാൻ : ഒരടി കൂടി ഉണ്ടാക്കിയാൽ അവരെന്നെ കോളേജിന്നു പുറത്താക്കും ഈ പറയുന്ന പ്രശനം പിന്നേ ഇല്ലാലോ….

അനു : നി ഒന്ന് മിണ്ടാതിരുന്നേ….. കോളേജിന്നു പോകാൻ എന്താ ഇത്ര ആവേശം. അതോ വീട്ടുകാരുടെ പൈസ കണ്ടിട്ടോ….

പിന്നീട് കുറച്ചു നേരത്തേക്ക് ഞാൻ ഒന്നും സംസാരിച്ചില്ല. നേരെ നോക്കി ഡ്രൈവ് ചെയ്തു…

അനു : ഹലോ ഹെലോ…. മതി ഇത്രയും സീൻ ഒന്നും ഇടേണ്ട…

ഞാൻ : ശരികും ഇങ്ങളെന്തിനാ എല്ലാ ആഴ്ചയിലും വീട്ടിൽ പോകുന്നത്. ഇവിടെ നിന്നാൽ പോരെ…

അനു : അതെന്താടോ എനിക്ക് എന്റെ വീട്ടിൽ പോകാൻ തോന്നില്ലേ….

ഒരുപാട് സംസാരിച്ചു. അനു കൂടുതലും എന്നോട് നല്ല പോലെ പഠിക്കാനും നല്ലൊരു നിലയിൽ സ്വന്തം കാലിൽ നിൽക്കാനും ആണ് പറഞ്ഞത്. എന്നാൽ അവളെ കുറിച്ചോ മറ്റോ ഒന്നും വിട്ട് പറയാൻ തയ്യാറായില്ല. ഞാൻ അങ്ങനെ എന്തെങ്കിലും ചോദിച്ചാൽ തന്നെ മറ്റെന്തെങ്കിലും പറഞ്ഞു വിഷയം വിദഗ്ദമായി മാറ്റി. അല്ലങ്കിൽ അതിനെല്ലാം ഒരു ഡിപ്ലോമാറ്റിക് ഉത്തരങ്ങൾ നൽകി. അതെനിക്ക് മനസ്സിലാവാഞ്ഞിട്ടല്ല, പക്ഷെ ഞാൻ അത് ചികഞ്ഞു ചോദിച്ചില്ല. മറ്റൊന്നും കൊണ്ടല്ല… പതിയെ പതിയെ മനസിലാക്കാം എന്ന് വിചാരിച്ചു. ഏകദേശം 10 മണി ആയിക്കാണും ഞങ്ങൾ അനുവിന്റെ വീട്ടിലെത്തി…. അനു ഇറങ്ങി ഞാൻ കാർ തിരിച്ചു… അനു വന്നു കാറിന്റെ വിൻഡോയിൽ മുട്ടി

അനു : താൻ പോവാണോ?

ഞാൻ : മറ്റുള്ളവരുടെ പ്രൈവസിയിൽ തൽകാലം കൈകടത്താൻ ഉദ്ദേശമില്ല അത് കൊണ്ട് മാത്രം, ഐ റിപീറ്റ്, അത് കൊണ്ട് മാത്രം ….. പോകുന്നു…

അനു കുറച്ചു സമയം എന്നെ ഒന്ന് നോക്കി

അനു : നിന്റെ നമ്പർ തന്നെ…

ഞാൻ : 9847******…

അനു : ഞാൻ മിസ്സ്‌ കാൾ ചെയ്യാം. സേവ് മൈ നമ്പർ. എത്തിയാൽ ഒരു മെസ്സേജ് അയക്ക്.. മറക്കരുത്.

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025