തന്നെ മറന്നുകൊണ്ട് പറഞ്ഞു കൂട്ടിയ വേഴ്ചയെ കുറിച്ച് ഞാൻ ഒന്ന് ആലോചിച്ചു. അനു പറഞ്ഞ അവളുടെ ആഗ്രഹങ്ങൾ എന്നിൽ നിറഞ്ഞു. ഹിബ പതിയെ എന്നിലെ പിടുത്തതിന്റെ കെട്ടുകൾ അഴിച്ചു തുടങ്ങി. അനു അനുഭവിച്ച വേദനകൾ എന്റെ മനസ്സിനെ അലട്ടി കൊണ്ടിരുന്നു. ഹിബ അവളുടെ കൈകളിൽ എന്റെ മുഖം കോരിയെടുത്തു, എന്നെ നോക്കി. ഹിബയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അനു ആ നിമിഷങ്ങളിൽ എന്നെ ഒന്ന് കൂടി നോക്കി. അനുവിന്റെ കണ്ണുകൾ പ്രകാശം പരത്തി…
ഹിബ : ഇങ്ങൾക്ക് ഓളെ അത്രക്കിഷ്ടായീനോ ഫൈസി?അനു : ഐ ടൂ ലവ് യു ഫൈസി..,
ഹിബ : ഇങ്ങൾക്ക് ഓളെ അത്രക്കിഷ്ടായീനോ ഫൈസി?അനു : ഐ ടൂ ലവ് യു ഫൈസി..,
ഹിബ : എന്നിട്ടെന്താ ഓള് ഇങ്ങളെ വിട്ട് പോയത് ഫൈസി?
അനു : നി എന്നെ തനിച്ചാക്കിയിട്ടില്ല ഫൈസി.
ഹിബ : ഓള് സ്വർഗം എന്നു പറഞ്ഞ ആ ഒന്നര വർഷം അതിനി ഉണ്ടാവോ ഫൈസി.
അനു : ഒരായുസ്സിന്റെ മുഴുവൻ ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നു ഫൈസി…
ഹിബ : ഇനി ഞാൻ ഓളെ ഒന്ന് സ്നേഹിച്ചോട്ടെ ഫൈസി…?
അനു : നിനക്കല്ലാതെ മറ്റൊരാൾക്കാവുമോ ഫൈസി….?
ഹിബയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണ് നീർ ഒഴുകി വന്നു… എന്റെ കൈകൾ കൊണ്ട് ഞാൻ അതിനെ തുടച്ചു….
“എനിക്കറിയില്ലായിരുന്നു മോളെ, ഞാൻ നിന്നെ എന്നും ഒരു കൊച്ച് കുഞ്ഞായല്ലേ കണ്ടോള്ളൂ… അനു കണ്ട സ്വർഗം നിനക്കും നൽകാം, ഒപ്പം അനുവിന് കൊടുത്ത വാക്കുകൾ നമുക്കൊരുമിച്ചു പൂർത്തീകരിക്കാം. അതിനു എന്റെ ഹിബമോൾ ഇന്നലകളിലേക്ക് ഇറങ്ങണം”
തുടരും….
സ്നേഹം
ഫ്ലോക്കി കട്ടേക്കാട്
