Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 2

അനു : ഫൈസി ഞാൻ ബസ്സ്സിന് പൊക്കോളാം…ഞാൻ : അനു, ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് ഇങ്ങനെ. ആ സമയം കൂടെ ഇല്ലാണ്ടാക്കല്ലേ. പ്ലീസ്….

അനു : ഫൈസി പൊക്കോ… ഞാൻ…… (എന്തോ പറയാൻ വന്നു അനു, പക്ഷെ അത് മുഴുവപ്പിച്ചില്ല)

ഞാൻ : അനു, കോളേജിലെ ആരെങ്കിലും ഉണ്ടാകും എന്ന് വിചാരിച്ചിട്ടാണ് ഞാൻ ഇത്രയും ഡീസന്റ് ആകുന്നത് ഇനി സത്യമായിട്ടും ഞാൻ അത് മറക്കും. ഇത്രേം ആൾകാരുടെ മുന്നിൽ വെച്ചു ഞാൻ അനുവിന്റെ കാലിൽ പിടിക്കും ആൾകാർ കൂടും ചിലപ്പോൾ അവരെന്നെ തല്ലും എന്നാലും ഞാൻ വിടൂല അങ്ങനെ ഒരു സീൻ ഉണ്ടാക്കാണോ..

അനു എന്നെ രൂക്ഷമായി ഒന്ന് നോക്കി.

ഞാൻ : അനു പ്ലീസ്… എനിക്കൊരു തെറ്റ് പറ്റി. ഒന്ന് ക്ഷമിക്ക്. പ്ലീസ്….

അനു തെല്ലൊന്നു അടങ്ങി. ഒരു നെടുവീർപ്പിട്ടു… ഞാൻ അവളുടെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി…
ഞാൻ : ഓക്കേ??? അതേ ഓക്കേ ആയ. അനൂ നി ഓക്കേ ആണ്…. സൊ പോകാം…. വാ

ഒരു വിധത്തിൽ ഞങ്ങൾ കാറിൽ കയറി… കാറിൽ കയറിയതും എന്റെ ഫ്രസ്റ്റേഷൻ കാണിക്കാൻ വേണ്ടി അനുവിനെ രണ്ട് തെറിവിളിക്കാൻ തുനിഞ്ഞതെ ഒള്ളു, അനു വിൻഡോയിലേക്ക് ചെരിഞ്ഞു ഇരുന്നു കാലുകൾ ഗിയർ ലിവറിന്റെ നേരെ നീട്ടി. എനിക്കൊന്നും മനസ്സിലായില്ല. അനു ചുണ്ടുകൾ കോട്ടി കീഴ്ച്ചുണ്ടിനെ പല്ലുകൾ കൊണ്ട് കടിച്ചു പിടിച്ചു ഒരു ചെറിയ ചിരിച്ചിരിച്ചു.. കണ്ണുകൾ കൊണ്ട് കാലിലേക്ക് എന്ന അർത്ഥത്തിൽ ആംഗ്യം കാണിച്ചു…
ഞാൻ : നോ വേ … ഞാൻ ഒന്നും പിടിക്കൂല… അതാപ്പോ ഒരു ആവേശത്തിൽ പറഞ്ഞതാ…

അനു : പിടിക്കില്ലേ…?

ഞാൻ : നഹി… നഹിന്ന് പറഞ്ഞ നഹി…

അനു : ഓഹോ എന്നാൽ പിന്നേ ഞാൻ പോയേക്കാം…

അനു ഡോർ തുറക്കാൻ പോയതും ഞാൻ തടഞ്ഞു… എനിക് അറിയാം അനു ഇപ്പോൾ എന്നെ പറ്റിക്കാൻ ചെയ്യുന്നതാണ് ഇനി കാറിൽ നിന്ന് അനു ഇറങ്ങില്ല എന്ന് എനിക്ക് മാത്രമല്ല അനുവിനും, ഇത് വായിക്കുന്ന നിങ്ങൾക്കും അറിയാം. പക്ഷെ ഞാൻ അനുവിന്റെ കാലിൽ പിടിച്ചു വെളുത്ത മർദ്ദവമുള്ള കാൽ… പണ്ടെന്നോ പാതസരം ധരിച്ച പാടുകൾ ഞാൻ കണ്ടു. ഞാൻ പതിയെ ഒന്ന് തടവി. വെളുത്ത ഉപ്പൂറ്റി മർദ്ദവമാർന്ന തൊലിയിലൂടെ ഞാൻ ഒന്ന് കയ്യൊടിച്ചു

അനു : ക്ഷമ ചോദിക്കുന്നില്ലേ….?

ഞാൻ : സോറി… എന്നോടൊന്നു ക്ഷമിച്ചൂടെ….

അനു : മം… ശരി വണ്ടിയെടുക്ക്…

ഞാൻ : അയ്യോ ഇത്ര പെട്ടന്ന് കഷമിക്കണ്ട… കുറച്ചു സമയം കൂടെ ഞാൻ കാലു പിടിക്കാം എന്നിട്ട് ക്ഷമിച്ചാൽ മതി…

അനു : അയ്യട….. കൊച്ചിന്റെ പൂതി.. കയ്യെടുക്കഡാ…..

അനു അവളുടെ കാൽ പിൻ വലിച്ചു. കാലിൽ നിന്ന് പിടി വിട്ട എന്റെ കൈകൾ ഞാൻ എന്റെ ചുണ്ടിൽ ചേർത്തു കൊണ്ട് കുറച്ചു സമയം ഇരുന്നു… എനിക്കെന്തോ വല്ലാത്ത ഒരു ലഹരി പോലെ തോന്നി.

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025