Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 4

അതിനുള്ള ഉത്തരം ഹിബ എനിക്ക് നൽകിയത് അവളുടെ തല എന്റെ തോളിൽ വെച്ചു കൊണ്ടാണ്. ഒരു ഭർത്താവ് എന്ന നിലയിൽ എനിക്ക് ഒരൽപ്പം ആശ്വാസമായിരുന്നു അത്‌. അതിലേറെ സന്തോഷവും…. കുറച്ചു നാൾ മുൻപ് വരെ കുട്ടിത്തം മാറാത്ത കുഞ്ഞു പെണ്ണ്, പെട്ടന്ന് ഉത്തരവാദിത്തമുള്ള ഒരു ഭാര്യയാകുന്നു. സ്നേഹിക്കുന്നവന് വേണ്ടി ഏതറ്റം വേറെ പോകാനും തയ്യാറാകുന്നു

 

നീ പെണ്ണ്!!!! വെറും പെണ്ണ്!!!

 

പണ്ടാരെല്ലാമോ പറഞ്ഞു പറഞ്ഞു കൈമാറിപ്പോന്ന ഒരു പ്രയോഗമാണിത്. ആൺവർഗത്തിന്റെ അഹന്തയിൽ നിന്നും ഉണ്ടായ വെറും ബാലിശമായ പ്രയോഗം. എന്നെ ഇക്കാലമത്രയും അമ്പരപ്പിച്ചിട്ടുള്ളതെല്ലാം പെണ്ണാണ് ഈ പറഞ്ഞ വെറും പെണ്ണ്!….

 

എന്നെ ആവോളം സ്നേഹിച്ചിട്ടുള്ളതെല്ലാം പെണ്ണാണ്. ഈ പറഞ്ഞ വെറും പെണ്ണ്! എന്റെ ജീവിതത്തിന്റെ വഴികളിൽ കാൽ തെന്നി വീഴാതെ നോക്കിയതെല്ലാം പെണ്ണാണ്! ഈ പറഞ്ഞ വെറും പെണ്ണ്. ഒരാൾ എങ്ങനെ ഒക്കെ ആവണം, ആവാൻ പാടില്ല എന്നു പഠിപ്പിച്ചതും ഒരു പെണ്ണാണ്, അഹന്തയുള്ളവൻ പറഞ്ഞ അതേ പെണ്ണ്..

 

ഞാൻ ഫൈസി, വീണ്ടും പറയുന്നു. എനിക്കൊരിക്കലും പെണ്ണിനെ പൂർണമായി മനസ്സിലാക്കാൻ കഴിയുന്നില്ല. ദുരബല എന്ന് വിളിക്കുന്ന അവരുടെ മനസ്സിന്റെ ശക്തി, അളവുകോലുകൾ തോൽക്കും വിധത്തിൽ ഞാൻ കണ്ടിട്ടുണ്ട്. അതെങ്ങനെ എന്ന് മനസ്സിലാകുന്നില്ല. കൈക്കരുത്ത് കൊണ്ട് തോല്പിക്കാൻ വരുന്നവനെ സ്നേഹം കൊണ്ട് വീഴ്ത്തുന്ന പെണ്ണിന്റെ ആ അപാര കഴിവിനെ എനിക്കിപ്പോഴും മനസ്സിലാകുന്നില്ല. ഈ ചോദ്യം ഞാൻ അനുവിനോട് ചോദിച്ചിട്ടുണ്ട് അനു പറഞ്ഞ ഉത്തരം ഇങ്ങനെ ആയിരുന്നു.

 

“കൂടെ കൊണ്ടു നടക്കുന്നവനെ അല്ല, കൂട്ട് കൂടുന്നവനെ ആണ് പെണ്ണിനിഷ്ടം… അവനു വേണ്ടി അവൾ എത്ര ഉയരം വേണമെങ്കിലും പറക്കും “….

 

സത്യാമാണോ?… അത് നിങ്ങൾ സ്വയം ചോദിച്ചു നോക്കു… അത് ഞാൻ നിങ്ങൾക്കു വിടുന്നു…

 

ഹിബ : ഫൈസി…. എന്താണ് ആലോചിക്കുന്നത്….

ഞാൻ : ഏയ്‌….

ഹിബ : ഇന്നലെ ആ റൂമിൽ എന്തല്ലാം നടന്നു എന്നാണോ?

ഞാൻ : അതും ഉണ്ടാകാം….

ഹിബ : അതറിയണം എന്നുണ്ടെങ്കിൽ എന്നോട് ചോദിച്ചൂടെ… ഞാൻ പറയുമല്ലോ…

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025