Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 4

 

ഹിബ : പറയണോ?

ഞാൻ : പറയടോ….

ഹിബ : ഞാൻ പറയാം, പക്ഷെ എന്നോട് ദേഷ്യപ്പെടരുത്.

ഞാൻ : ഇല്ല പെണ്ണെ നീ പറ…

ഹിബ കുറച്ചു തമാശ പോലെ എന്തോ ആലോചിച്ചു നിന്നു…

ഹിബ : എന്നെ വേറെ ഒരാൾടെ കൂടെ കണ്ടാൽ ഫൈസിക്ക് ദേഷ്യം വരോ..

ഞാൻ : എന്ത്??

ഹിബ : അങ്ങനെ അല്ല… വേറെ ഒരു രീതിയിൽ! പോട്ടെ ഞാൻ വേറെ ഒരാളെ കിസ്സ് ചെയ്‌യാൽ ഫൈസിക്ക് ദേഷ്യം വരോ?…

ഞാൻ ഒരു നിമിഷം മൂകനായി. എനിക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായി തുടങ്ങി…

ഞാൻ : മോളെ…

ഹിബ :മറ്റൊന്നും ഞാൻ ചോദിക്കുന്നില്ല എന്റെ ചോദ്യത്തിനുള്ള ഉത്തരം മാത്രം മതി
ഞാൻ : അതെല്ലാം എന്റെ കഴിഞ്ഞ കാലങ്ങളാണ്.

ഹിബ : പറ ഫൈസി, ഞാൻ ഒരാളെ ഉമ്മ വെച്ചാൽ ഫൈസിക്ക് ദേഷ്യം വരോ…?

എന്റെ മനസ്സ് ആകെ കുഴഞ്ഞു മറിഞ്ഞു. ഹിബ എന്നെ പരീക്ഷിക്കുകയാണോ? അതോ അവൾ ശരിക്കും പറയുന്നതാണോ എനിക്ക് മനസ്സിലാകുന്നില്ല. എന്ത് ഉത്തരം കൊടുക്കും ഞാൻ, ദേഷ്യം വരും എന്ന് പറഞ്ഞാൽ അവൾ എന്റെ ഭൂതകാലം കുഴിതോണ്ടിയെടുക്കും, ഇല്ല എന്ന് പറഞ്ഞാൽ അവളോടൊപ്പമുണ്ടായിരുന്ന ഈ കാലമത്രയും ഞാൻ വെറുമൊരു പകൽമാന്യൻ ആയിതീരും..

 

അനുവും ഹിബയും പെണ്ണാണ്. ഹിബ എനിക്കിപ്പോൾ എങ്ങനെ ആണോ അത് പോലെ തന്നെ ആയിരുന്നു അനു എനിക്ക്, പക്ഷെ എന്നിട്ടും എന്റെ മനസ്സിന്റെ ഈ പ്രശനം എങ്ങനെ വരുന്നു? അനുവിന്റെ കാര്യത്തിൽ എനിക്കില്ലാതിരുന്ന മനോവിഷമങ്ങൾ ഹിബയുടെ കാര്യത്തിലെത്തുമ്പോൾ എങ്ങനെ വരുന്നു?

അനു, അവളിലേക്ക് എന്നെ ആവഹിക്കുകയായിരുന്നു. അവിടെ അനുവിലൂടെ ആണ് എല്ലാ കാര്യങ്ങളും പോകുന്നത്. എനിക്ക് അനുവിനെ അത്രമേൽ ഇഷ്ടമായത് കൊണ്ട് അത് ഞങ്ങളുടേതായി മാറി, എന്നാൽ ഇവിടെ എന്നിലേക്കാണ് ഹിബയെ കൊണ്ടുവന്നത്, പക്ഷെ അനു കാണിച്ച ആ ധൈര്യം ഹിബയിൽ എനിക്ക് കാണിക്കാൻ ആകുന്നില്ല. ഒരു പക്ഷെ ഹിബക്ക് അത് ഇഷ്ടമായില്ലങ്കിൽ?..

 

ഞാൻ പറഞ്ഞില്ലേ പെണ്ണിനോളം കരുത്തുള്ള മറ്റൊന്നും ഈ ഭൂമിയിൽ ഇല്ല…

“ഫൈസി”….

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025