Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente ammaayiamma part 53

ഞാൻ വർമ്മ സാറിന്റെ മുറിയിൽ എത്തുമ്പൊ അയാൾ ശരിക്കും മദ്യപിച്ചിട്ടുണ്ടായിരുന്നു ..എന്നെ കണ്ടതോടെ

അവളെ ഇന്ന് തന്നെ പറഞ്ഞു വിടണം ..ഇനി കമ്പനിക്ക് അവളുടെ സേവനം ആവശ്യമില്ല ..വർമ്മ സർ ആക്രോശിച്ചു ..കുറെ നേരം എന്തൊക്കെയോ പറഞ്ഞതിന് ശേഷം എന്നോട്

തനിക്കൊന്നും പറയാനില്ലേടോ .. താൻ കുടിക്കുമൊ ..ഒരു ഗ്ലാസ് മദ്യം എന്റെ നേർക്ക് നീട്ടി കൊണ്ട് ചോദിച്ചു ..

ഞാൻ : ഇല്ല സർ ..സാറിനോട് എനിക്കൊരു കാര്യം പറയാനുണ്ട് ..

താൻ പറയടോ ..വർമ്മ സർ ഒന്ന് തണുത്ത് തുടങ്ങിയിരുന്നു …

സർ ..ഹേമ ഒരു പാവം കുട്ടിയാണ് .. അവളുടെ  വരുമാനം കൊണ്ടാണ് ഒരു കുടുംബം കഴിഞ്ഞു പോകുന്നത് ..ദയവ് ചെയ്ത് അവളെ ഇങ്ങനെ ഒരു കാരണത്തിൻറെ പേരിൽ ഒഴിവാക്കരുത് ..ഞാൻ അപേക്ഷിച്ചു ..

എങ്കിൽ താൻ പോയി അവളോട് പറയടോ എന്നെ ഒന്ന് സുഖിപ്പിച്ച് തരാൻ ..വെറുതെ വേണ്ടടോ .. ചോദിക്കുന്ന കാശ് കൊടുക്കാമെടോ …ഞാൻ അവളെ ഓഫിസിലെ റാണിയാക്കി വാഴ്ത്തമടോ ..വർമ്മ സർ പറഞ്ഞു ..

കേട്ടപ്പൊ ആദ്യം തോന്നിയത് രണ്ടെണ്ണം കൊടുക്കാനാണ് ..പിന്നെ ഒരു വിധത്തിൽ നിയന്ത്രിച്ച് നിന്ന് എല്ലാം കേട്ടു ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025