Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente ammaayiamma part 53

എടൊ …തനിക്ക് ഞാൻ നല്ലൊരു ഭാവി കാണുന്നുണ്ട് ..പഴയെ മാനേജർ പോയ തസ്തികയിലേക്ക് മറ്റാരെയും ഇത് വരെ നിയമിച്ചിട്ടില്ല ..തനിക്കറിയാലൊ ..ഒരു പക്ഷെ ഇതൊരു നിമിത്തമായിരിക്കും ..വർമ്മ സർ തുടർന്നു ..തനിക്ക് എല്ലാം മനസിലായി കാണുമല്ലൊ ..ഒരു മറുപടിക്കായി ഞാൻ കാത്തിരിക്കും ..

തിരിച്ച് മുറിയിൽ എത്തി  വർമ്മ സർ പറഞ്ഞ കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പൊ ഞാൻ എന്ത ചേട്ട ചെയ്യേണ്ടതെന്നും ചോദിച്ച് ഹേമ വീണ്ടും കരയാൻ തുടങ്ങി ..ഞാൻ മെല്ലെ ഹേമയുടെ അടുത്തേക്ക് നടന്ന് അവളെ സമാധാനിപ്പിക്കുന്നതിനിടയിൽ അവളുടെ തോളിൽ കൈ വച്ചു ..എതിർപ്പൊന്നും കാണിക്കാഞ്ഞത് കൊണ്ട് ഞാൻ പതിയെ സ്ലീവ്‌ലെസ് ബ്ലൗസും സാരിയും ഉടുത്തിരുന്ന ഹേമയുടെ നഗ്നമായ കൈയ്യിൽ തഴുകാൻ തുടങ്ങി ..

നല്ല മിനുസമാർന്ന കൈ ..മുൻപ് പലപ്പോഴും ഇങ്ങനെ ഒരു തൊടൽ ആഗ്രഹിചിട്ടുല്ലതെങ്കിലും വർമ്മ സാറിൻറെ സെക്രട്ടറി ആയത് കൊണ്ട് ഒന്നിനും മുതിർന്നിരുന്നില്ല ..എന്റെ നെഞ്ചിലേക്ക് ചാഞ്ഞ് കിടന്ന് കരയാൻ തുടങ്ങിയ അവളെ ഞാൻ ചേർത്ത് പിടിച്ചു ..ഒരു പുരുഷൻറെ തണലും കരുതലും ആഗ്രഹിച്ചിരുന്നത് പോലെ ഹേമയും എന്നെ കെട്ടിപിടിച്ചു … മുറിയിൽ എസി ഉണ്ടായിരുന്നിട്ടും ഹേമ നന്നായി വിയർക്കുന്നുണ്ടായിരുന്നു …

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025