Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente ammaayiamma part 53

എന്‍റെ അമ്മായിയമ്മ 53

Ente Ammaayiamma part 53 By: Sachin | www.kambikuttan.net


Click here to read Ente Ammayiyamma All parts


കഥ തുടരുന്നു …

കുറച്ച് നാളുകൾക്ക് ശേഷം കമ്പനിയുടെ വളർച്ചയുടെ ഭാഗമായുള്ള ചില വൻകിട കമ്പനികളുടെ ഉടമകളുമായുള്ള ചർച്ചയുടെ ഭാഗമായി എംഡിയൊടൊപ്പം എനിക്ക് എറണാകുളത്ത് പോയി മൂന്നാല് ദിവസം താമസിക്കേണ്ടി വന്നു ..ഒരു ദിവസം രാത്രിയിൽ മീറ്റിംഗ് എല്ലാം കഴിഞ്ഞ് ഹോട്ടലിലെ എന്റെ മുറിയിലിരുന്ന് ഒന്ന് വിശ്രമിക്കുന്നതിനിടയിലാണ് കതകിലാരോ മുട്ടുന്ന ശബ്ദം കേട്ടത് ..

റൂം സർവീസോ മറ്റും ആയിരിക്കുമെന്ന് കരുതി ചെന്ന് കതക് തുറന്നപ്പൊ ഹേമ ആയിരുന്നു …

എന്താ ഹേമ കരയുന്നെ … വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടൊ ..ഞാൻ ചോദിച്ചു ..

ഹേമ : വർമ്മ സർ എന്നോട് മോശമായി പെരുമാറി ..പ്രൊബേഷൻ പീരിയഡിൽ ആയത് കൊണ്ടും പിന്നെ വീട്ടിലെ കാര്യങ്ങൾ ആലോചിച്ചുമാണ് ഇത്രെയും നാൾ ഞാൻ സഹിച്ചത് പക്ഷെ ഇനി വയ്യ ..

ഇതും പറഞ്ഞ് ഹേമ വീണ്ടും പൊട്ടിക്കരയാൻ തുടങ്ങി ..എംഡിയുടെ പേർസണൽ സെക്രട്ടറി ആയിട്ട് പുതുതായി ചേർന്നതാണ് ഹേമ ..ഏകദേശം 26 വയസ്സുണ്ട് ..കല്യാണം കഴിഞ്ഞിട്ടില്ല ..ഒരു ദാരിദ്ര്യം പിടിച്ച കുടുംബത്തിലെ മൂന്ന് പെൺമക്കളിൽ മൂത്തവൾ ..നാല് മാസങ്ങൾക്ക് മുമ്പ് അച്ഛനുമായി ഹേമ ഓഫിസിലേക്ക് വന്നത് വെറുതെ ഒന്ന് ഓർത്തുപോയി ..ഒരു വിധത്തിൽ ഞാൻ പലതും പറഞ്ഞ് അവളെ സമാധാനിപ്പിച്ച് കൊണ്ടിരിക്കുമ്പോഴാണ് കമ്പനിയുടെ എംഡി വർമ്മ സർ എന്റെ ഫോണിലേക്ക് വിളിച്ച് മുറിയിലേക്ക് ചെല്ലാൻ പറഞ്ഞത് …

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025