അങ്ങനെ നോക്കി ആസ്വദിച്ചും വർത്തമാനം പറഞ്ഞും ഇരിക്കുന്നതിനിടയിൽ എല്ലാവരുടെയും ഗ്ലാസ് കാലിയായി കഴിഞ്ഞിരുന്നു ..അത് ശ്രദ്ധയിൽ പെട്ട
റോസി ആന്റി : അയ്യൊ സംസാരിച്ചിരുന്ന ഗ്ലാസ് ഒഴിഞ്ഞത് ഞാൻ ശ്രദ്ധിച്ചില്ല ..ഞാൻ ഓരൊ ഗ്ലാസ് കൂടി എടുത്തോണ്ട് വരാം ..
എന്റെ ഭാര്യ വേണ്ട എന്ന് ആവർത്തിച്ച് പറഞ്ഞെങ്കിലും എല്ലാവരും കൂടി നിർബന്ധിച്ച് അവളെ കുടിപ്പിച്ചു ..രണ്ടാമത്തെ ഗ്ലാസ് പകുതി ആയപ്പൊഴേക്കും രാവിലത്തെ ക്ഷീണം കൊണ്ടായിരിക്കും തലയ്ക്ക് പിടിക്കുന്നത് പോലെ എനിക്ക് തോന്നി ..അതിനിടയിലാണ്
തോമസ് അങ്കിൾ : നീ വോഡ്ക കൂടി ചേർത്തൊടി ..
റോസി ആന്റി : പിന്നല്ലാതെ ..വൈൻ ഇച്ചിരി അല്ലെ ഉണ്ടായിരുന്നുള്ളു ..കുറച്ച് നമ്മുക്ക് അവിടെ എല്ലാവർക്കും കൊണ്ടുക്കണ്ടായോ ..
അപ്പൊ എന്റെ സംശയം ശരി ആയിരുന്നു ..വെറുതെ അല്ല തലയ്ക്ക് ഇത്ര പിടിത്തം ..രണ്ടാമത്തെ ഗ്ലാസ്സിൻറെ പകുതിയോളം എന്റെ ഭാര്യയെയും കുടിച്ച് കഴിഞ്ഞിരുന്നു ..അവളാകെ കുഴഞ്ഞ് തുടങ്ങിയിരുന്നു ..ഇനി ഇരുന്ന ശരിയാകില്ലെന്ന് തോന്നിയപ്പൊ എഴുന്നേറ്റ
ഞാൻ : ആന്റി ടോയ്ലറ്റ് എവിടെയാണ് ..
ഞാൻ കാണിച്ചു തരാമെന്ന് പറഞ്ഞ് ചാടി എഴുന്നേറ്റ് മറിയ എന്നോടൊപ്പം വന്നു..ടോയ്ലെറ്റിലെക്ക് പോകുന്ന വഴി എനിക്ക് മുന്നിൽ നടന്നിരുന്ന മറിയയുടെ ഉരുണ്ട കുണ്ടികളിലേക്കായിരുന്നു എന്റെ കണ്ണ് ..ടോയ്ലെറ്റിൽ കേറി ഒന്ന് മുഖവും കഴുകി മൂത്രം ഒഴിച്ച് കുട്ടന് രണ്ടു ഞെരുടും കൊടുത്ത് പുറത്തേക്കിറങ്ങിയപ്പൊ ഒരു സുഖം ..തിരിച്ച് ഹാളിലേക്ക് പോകുന്ന വഴി മറിയ മനഃപൂർവമായിട്ട് എന്റെ ദേഹത്ത് അവളുടെ ശരീരം ഉരസുന്നത് പോലെ തോന്നിയപ്പൊ ഞാൻ ആ വീഞ്ഞിൻറെ കിക്കിൻറെ പുറത്ത് മറിയയുടെ ഏണിന് പിടിച്ച് അവളെ ചേർത്തു ..
