Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente ammaayiamma part 54

എന്‍റെ അമ്മായിയമ്മ 54

Ente Ammaayiamma part 54 By: Sachin | www.kambikuttan.net


Click here to read Ente Ammayiyamma All parts

കഥ തുടരുന്നു …

കുറച്ച് നാളുകൾക്ക് ശേഷം ഒരു ദിവസം ഉച്ച കഴിഞ്ഞ് തിരക്കിട്ട പണിയിലിരിക്കുമ്പൊഴാണ് തോമസ് അങ്കിൾ അത്യാവശ്യമായിട്ട് ഒന്ന് കാണണം വൈകുന്നേരം വീട്ടിലോട്ട് ചെല്ലണമെന്ന് പറഞ്ഞത് ..പിന്നെ ഒരുവിധത്തിൽ പണി ഒക്കെ ഒതുക്കി ഓഫിസിൽ നിന്ന് ഇറങ്ങിയപ്പോഴെക്കും സന്ധ്യ കഴിഞ്ഞിരുന്നു ..

നേരത്തെ വിളിച്ച് പറഞ്ഞിരുന്നത് കൊണ്ട് വീട്ടിൽ എത്തിയപ്പോഴെക്കും എന്റെ ഭാര്യ കുളിച്ച് ഒരുങ്ങി ഇരിപ്പുണ്ടായിരുന്നു ..കറുപ്പ് നിറമുള്ള സാരിയും അതെ നിറത്തിലുള്ള സ്ലീവ്ലെസ് ബ്ലൗസും ധരിച്ചിരുന്ന എന്റെ ഭാര്യയെ കാണാൻ നല്ല രസമുണ്ടായിരുന്നു ..അവളുടെ സ്ലീവ്ലെസ് ബ്ലൗസിൻറെ കഴുത്ത് പതിവിലും കൂടുതൽ ഇറങ്ങിയിരുന്നത് പോലെ എനിക്ക് തോന്നി ..രാത്രി വന്നിട്ട് അവളെ ഈ വേഷത്തിൽ തന്നെ ഒന്ന് കളിക്കണം ഞാൻ മനസ്സിൽ ഉറപ്പിച്ചു …ഇതെല്ലാം കൂടി ഓർത്തപ്പൊ കുട്ടൻ കേറി അങ്ങ് വീർത്തു ..പിന്നെ കുളിക്കാൻ കേറിയപ്പൊ ധിറുതിയിൽ കുളിമുറിയിൽ നിന്ന് ഒന്ന് വാണം വിട്ട് അവനെ തൽക്കാലം ശമിപ്പിച്ചു ..

പെട്ടന്ന് കുളി കഴിഞ്ഞ് ഡ്രസ്സ് ഒക്കെ ഇട്ട് വന്നപ്പൊഴേക്കും ചായയുമായി വന്ന

മമ്മി : ഇനിയിപ്പൊ ഈ രാത്രിയിൽ പോകണൊ മക്കളെ …നാളെ ഞായറാഴ്ച്ച അല്ലെ രാവിലെ പോയ പോരെ ..

ഞാൻ : ഞാൻ പറഞ്ഞത മമ്മി ..

മമ്മി : എന്നിട്ടൊ

ഞാൻ : അവര് മറ്റന്നാൾ തിരിച്ച് പോകുവാണ് പോലും ..അതുകൊണ്ട് എത്ര താമസിച്ചാലും ഇന്ന് തന്നെ ചെല്ലണം പോലും ..

മമ്മി : സ്ഥലത്തിൻറെ കാര്യം വല്ലതും പറയാനിയിരിക്കും മക്കളെ …മമ്മി പ്രാർത്ഥിക്കാം.. നിങ്ങള് പോയിട്ട് വ ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025