Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente ammaayiamma part 54

ഞാൻ : ഞങ്ങൾ ഇറങ്ങട്ടെ ..മമ്മി ഞങ്ങളെ നോക്കിയിരിക്കുവായിരിക്കും ..

റോസി ആന്റി : ഇനി ഇന്ന് ഈ ആവതില്ലാത്ത കൊച്ചിനെ കൊണ്ട് പോകാനൊ ..നല്ല കാര്യമായി പോയി .. സമയം എത്ര ആയെന്ന് വെച്ച ..ഞങ്ങളും മനുഷ്യര് തന്നെയാണ് ..ഒരു ദിവസം ഇവിടെ കിടന്നന്ന് വെച്ച് ഒന്നും സംഭവിക്കത്തില്ല ..ജിത്തു ഒരു കാര്യം ചെയ്യ് ..മമ്മിയോട് വിളിച്ച് പറ നിങ്ങൾ ഇന്ന് വരുന്നില്ലെന്ന് ..

ഞാൻ മിറ്റത്തേക്ക് ഇറങ്ങി മമ്മിയെ വിളിച്ച് കാര്യം പറഞ്ഞിട്ട് തിരിച്ച് ഹാളിലേക്ക് വന്നപ്പൊഴെക്കും ഭാര്യ അവിടെ ഇല്ലായിരുന്നു ..

റോസി ആന്റി : നോക്കണ്ട ..അവളെ മറിയ അകത്ത് മുറിയിലേക്ക് കൊണ്ടുപോയി ..ഇരിക്ക് ..

ഞാൻ മനസ്സില്ലാമനസ്സോടെ ഒരുവിധത്തിൽ സോഫയിലിരുന്നു …ബെന്നിയെ അവിടെ കാണാഞ്ഞത് കൊണ്ട് എനിക്ക് ആകെ ടെൻഷൻ ആയി ..കുറച്ച് കഴിഞ്ഞപ്പൊ മറിയ വന്ന് സോഫയിൽ എന്റെ അടുത്ത് ഇരുന്നു ..

റോസി ആന്റി : ബെന്നി എന്തിയേടി ..?

മറിയ : കുളിക്കാൻ കേറിയിട്ടുണ്ട് ..ഇപ്പൊ വരും ..

കുറച്ച് നേരം പിന്നെയും എന്തൊക്കെയൊ വർത്തമാനം പറഞ്ഞെങ്കിലും എനിക്ക് ഒന്നും ശ്രദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ..ഞാൻ ആകെ അസ്വസ്ഥനാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കണം

തോമസ് അങ്കിൾ : ഉറക്കം വരുന്നെങ്കിൽ ജിത്തു പോയി കിടന്നോളു

കേൾക്കണ്ട താമസം ഞാൻ ചാടി എഴുന്നേറ്റ് നടന്നു തുടങ്ങി ..കൂടെ മറിയയും വന്നു ..അവൾ എന്റെ മുഖത്തേക്ക് നോക്കി ചെറുതായി ഒന്ന് ചിരിച്ചു …

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025