Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെഅമ്മുകുട്ടിക്ക് 8

“””അച്ഛാ ഇതാണ് അമ്മു
“””ഇതു അവളുടെ ഫ്രണ്ട്
ഞാൻ രണ്ടുപേരെയും പരിചയ പെടുത്തി
“”””മ്മ് ഇവൻ പറഞ്ഞു അറിയാം നിങ്ങളെ വിശേഷമൊക്കെ
പിന്നെ പറയാം നമുക്കു നിങ്ങള് പോയി കുളിച്ചു ചായ
കുടിക്കൂ
“””ഡാ അവർക്കു ആ റൂം കാണിച്ചു കൊടുക്കു . അച്ഛൻ
എന്നെ നോക്കി പറഞ്ഞു.
ഞാൻ അവരേം കൊണ്ട് എന്റെ റൂമിൽ കയറി അമ്മു
ബെഡിൽ ഇരുന്നു
“””ഡി പല്ല് തെക്കുനില്ലേ നീ ? ഞാൻ അവളെ നോക്കി
ചോദിച്ചു.
“””മ്മ് വയ്യട കിടക്കാൻ തോനുന്നു എനിക്ക് അവൾ എന്നെ
നോക്കി വിഷമത്തോടെ പറഞ്ഞു.
“”””നിങ്ങൾ പല്ല് തേച്ചു കുളിക്കു എന്നിട്ട് വല്ലതും കഴിക്കു
എന്നിട്ട് നിനക്കു കിടക്കാം പോരെ ഞാൻ അവളുടെ
അടുത്ത് ഇരുന്നോണ്ട് പറഞ്ഞു..
“”””അയ്യോ അപ്പോൾ ഗുരുവായൂർ പോകണ്ടേ അതും
പറഞ്ഞ ഇവൾ വന്നേക്കുന്നെ പോയില്ലേൽ എന്നെ കൊല്ലും.
അവൾ അർച്ചനയെ നോക്കി പറഞ്ഞു..
“”””അത് നമുക്ക് വൈകിട്ടു പോവാം ദീപാരാധന തൊഴാം
പോരെ? ഞാൻ അർച്ചനയെ നോക്കി ചോദിച്ചു..
“”””എനിക്കു പോയാൽ മതി എപ്പളായാലും കുഴപ്പമില്ല
അർച്ചന എന്നെ നോക്കി പറഞ്ഞു.
“””ഡീ വാ പല്ല് തേക്കാം അർച്ചന ബ്രഷ് എടുത്തു കൈയിൽ
പിടിച്ചോണ്ട് പറഞ്ഞു ..
“”ഡാ പല്ലുതേക്കുന്ന സ്ഥലം എവിടാ കാണിച്ചു താ അമ്മു
ബാഗ് തുറന്നു ബ്രഷ് എടുത്തോണ്ട് പറഞ്ഞു..
“””ഞങളുടെ പല്ലുതേക്കുന്ന സ്ഥലം വായിലാ നിനക്കു
എങ്ങനാ ഞാൻ അവളെ കളിയാക്കികൊണ്ട് പറഞ്ഞു.
“”” എന്റെ പല്ലുതേക്കുന്ന സ്ഥലം എന്നും പറഞ്ഞു അവൾ
നിർത്തി “”ദെ ചെക്കാ എന്റെന്നു വല്ലതും കേൾക്കണ്ട
മാറിയതക്ക് ബാത്രൂം കാണിച്ചു താ അതും പറഞ്ഞു
അവൾ എണിറ്റു എന്റെ കൈ പിടിച്ചു വലിച്ചു.
ഞങളുടെ ഈ സംസാരമൊക്കെ കണ്ടു അർച്ചന നിന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025