Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെഅമ്മുകുട്ടിക്ക് 8

“”””ഇല്ലാടി ഞാൻ ചുമ്മാ കിടന്നതാ ഞാൻ എഴുനേറ്റു
ഇരുന്നോണ്ട് പറഞ്ഞു…
“””””പിന്നെ എന്താ? അവൾ എന്റെ ഷോള്ഡറിലോട്ടു
ചാഞ്ഞു ഇരുന്നു..
“””””ഡി അർച്ചന ഇപ്പോൾ വരും കേട്ടോ ഞാൻ അവളെ
തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു..
“”””ഡാ തള്ളല്ലേ…
“”അവൾ ഇപ്പോളൊന്നും വരില്ല അവൾ ഒരു ജലപിശാചാ
അവൾക്കു മിനിമം ഒരുമണിക്കൂർ വേണം.
അച്ഛൻ വരുമോ? അവൾ എന്നെ നോക്കി ചോദിച്ചു
“””ആ അച്ഛനും ഏതാണ്ട് ആ സമയമെടുക്കും എന്താ
മോളുടെ ഉദ്ദേശം? ഞാൻ അവളുടെ മറ്റും ഭാവവും കണ്ടു
ചോദിച്ചു.
“”””അയ്യടാ എന്ത് ഉദ്ദേശം നിൻറെ അടുത്ത് ഇങ്ങനെ
ഇരിക്കാ അത്ര തന്നെ..
അതും പറഞ്ഞു അവൾ എന്നെ ബാക്കിൽ നിന്നും കെട്ടി
പിടിച്ചു. അവളുടെ പെഫ്യൂമും വിയർപ്പും മിക്‌സായ ഒരു
മണം എനിക്ക് കിട്ടി..
അവളുടെ മുലകൾ എന്റെ പുറത്തു അമരുന്നുണ്ടാർന്നു…
അവൾ പതിയെ എന്റെ കവിളിൽ ഉമ്മ വെച്ചു.
“”” ഡി അമ്മു എന്താ കാണിക്കുന്നേ നീ ഞാൻ അവളെ
പിടിച്ചു എന്റെ മുന്നിൽ ഇരുത്തികൊണ്ട് പറഞ്ഞു..
“”””എന്താ കാണിക്കുന്നെന്നു നിനക്കു കണ്ടുടെ ചേട്ടാ അവൾ
മുടി ഒതുക്കി കെട്ടിക്കൊണ്ട് എന്നോട് പറഞ്ഞു.
“””എന്താ പെട്ടന്നൊരു ചേട്ടാ വിളി ഞാൻ അവളുടെ
കൈപിടിച്ചു തഴുകികൊണ്ട് ചോദിച്ചു..
“”””ഒന്നുമില്ല നീ എന്നെക്കാൾ മൂത്തതല്ലേ പിന്നെ ടാനൊക്കെ
വിളിക്കുന്നത് അച്ഛന് ചിലപ്പോൾ ഇഷ്ട്ടപെട്ടില്ലലോ അവൾ
എന്നെ നോക്കികൊണ്ട് പറഞ്ഞു..
“””ഹോ ബഹുമാനം അതുനല്ലതാ ഞാൻ അവളുടെ വിരൽ
മടക്കി പൊട്ടിച്ചോണ്ട് പറഞ്ഞു
“”ആഹാ ഇവിടന്നു പോകുന്ന വരെ ഉള്ളു ഇ ചേട്ടൻ
പിന്നെ പഴയ പോലെയാണ് അവൾ മുഗം കൊട്ടികൊണ്ട്
പറഞ്ഞു..
“”മ്മ് എനിക്കറിഞ്ഞുടെ അമ്മുസേ നിന്നെ അവളുടെ ഒരു
നമ്പർ എന്തേലും കാര്യം സാധിക്കാനുണ്ടേൽ പറ പെണ്ണെ
ഞാൻ അവളുടെ മുഗം പിടിച്ചു എന്റെ ഭാഗത്തോട്ടു
തിരിച്ചുകൊണ്ടു പറഞ്ഞു..
“”””ഇവിടെ വരുമ്പോൾ എന്തോ തരാമെന്നു പറഞ്ഞല്ലോ നീ
തായോ വേഗം ? അവൾ താഴത്തോട്ടു നോക്കി പറഞ്ഞു.

ഞാൻ മറുപടി പറയും മുന്നേ അവളുടെ ചുണ്ട് എന്റെ
ചുണ്ടുമായി ചേർന്നിരുന്നു.
പെട്ടന്നുണ്ടായ നീക്കത്തിൽ ഞാൻ അവളെ തള്ളിമാറ്റാൻ
നോക്കിയെങ്കിലും അവൾ എന്നെ വലിഞ്ഞു മുറുകി അവൾ
എന്റെ ചുണ്ടുകളെ ചപ്പി വലിച്ചു . പിന്നെഎതിർക്കാൻ
നില്കാതെ ഞാനുംഅവളുടെ ചുണ്ടുകൾ ചപ്പി വലിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025