Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെഅമ്മുകുട്ടിക്ക് 8

ചിരികുനുണ്ട് . ഞാൻ അവരെയുംകൊണ്ട് കിച്ചനിലൂടെ
കടന്നു ബാക്കിൽ ബാത്റൂം കാണിച്ചു കൊടുത്തു. ഞാൻ
തിരിച്ചു കിച്ചണിൽ വന്നപ്പോൾ അച്ഛൻ ഫുഡ്‌ ഉണ്ടാകുന്ന
തിരക്കിലാണ്. ഞാൻ ചുമ്മാ അച്ഛന്റെ എടുത്തു
പോയിനോക്കി ഇഡ്ഡലി ആയിട്ടുണ്ട് സാമ്പാർ ഉണ്ട്.

ഡാ നീ ഉപ്പേരിക്ക് ഒന്നും വാങ്ങിലെ ? അച്ഛൻ എന്നെ
കണ്ടപ്പോൾ ചോദിച്ചു.
“”””ഞാൻ മറന്നു അച്ഛാ ഞാൻ പോയി വാങ്ങി വരാം
കേബേജ് പോരെ? ഞാൻ അച്ഛനെ നോക്കി ചോദിച്ചു..
“””നീ പോയാൽ എങ്ങനെ അവർ ഇവിടെ ഇല്ലേ ഞാൻ
പോയി വരാം എനിക്കു വേറെ ഒരു കാര്യം കൂടെ ഉണ്ട്
അച്ഛാ ഹാളിലോട്ടു നടന്നോണ്ട് പറഞ്ഞു..
“””നീ അവരുടെ കുളികഴിഞ്ഞാൽ ചായ എടുത്തു കൊടുക്കു എല്ലാം
ഞാൻ മേശേടെ മുകളിൽ മൂടി വെക്കാം അച്ഛൻ പോകാൻ
റെഡിയായികൊണ്ട് പറഞ്ഞു…
“””മ്മ് ശെരി ഞാൻ അച്ഛനെ നോക്കി പറഞ്ഞു..
അതും പറഞ്ഞു അച്ഛൻ പോകാനായി ഇറങ്ങി.

ഒരു 5 മിനിറ്റു കഴിഞ്ഞപ്പോൾ അമ്മുവും അർച്ചനയും
പല്ലുതേപോകെ കഴിഞ്ഞു പുറത്തു ഇറങ്ങി ഞാൻ
അപ്പോൾ ഹാളിൽ ടീവി കണ്ടേച്ചും ഇരിക്കുകയായിരുന്നു.
അമ്മു വരുമ്മ്മ്പോൾ ഇട്ടിരുന്നു കോട്ട് ഊരിവെച്ചിരുന്നു
അതുകൊണ്ടുതന്നെ അവളുടെ മാമ്പഴങ്ങൾ ശെരിക്കും
പുറത്തേക്കു തള്ളി നില്പുണ്ട് ഞാനതും നോക്കി
ഇരുന്നുഅമ്മു അടുത്തേക്ക് വന്നപ്പോൾ ഞാൻ നോട്ടം ടീവി
യിലേക്ക് തന്നെ മാറ്റി. അവർക്കു ഞാൻ ഓരോ ഗ്ലാസ്‌ ചായ
എടുത്തു കൊടുത്തു അർച്ചന അത് കുടിച്ചു വേഗം തന്നെ
കുളിക്കാനായി അവളുടെ ഡ്രെസ്സൊക്കെ എടുത്തു
ബാത്‌റൂമിൽ പോയി. അമ്മു അച്ഛനെ വിളിക്കണം എന്ന്
പറഞ്ഞു ഫോണും പിടിച്ചു ഉമ്മറത്തോട്ടു പോയി.

ഞാൻ അവർ ചായ കുടിച്ച ഗ്ലാസ്സൊക്കെ അടുക്കളയിൽ
കൊണ്ടുപോയി വെച്ചു ഞാൻ എന്റെ റൂമിൽ പോയിരുന്നു
അമ്മു അപ്പോളും സംസാരത്തിലാണ് ഞാൻ ചുമ്മാ
ബെഡിൽ കിടന്നു അമ്മു ഊരിയിട്ട അവളുടെ കോട്ട്
ബെഡിൽകിടപ്പുണ്ട്. അതിൽനിന്നും അവളുടെ വിയർപ്പിന്റെ
മണം വരുന്നുണ്ട്.
നേരത്തെ എണിറ്റു പോയതുകൊണ്ട് ചെറുതായി ഉറക്കം
വരുന്നുണ്ട് എന്റെ കണ്ണ് ചെറുതായി അടയുണ്ടാർന്നു .
അമ്മു ഫോൺ വിളി കഴിഞ്ഞു റൂമിലോട്ടു വന്നു.

“”””എന്താ സാറെ ഉറക്കമാണോ അങ്ങനെ ചോദിച്ചു അവൾ
എന്റെ എന്റെ അടുത്ത് വന്നിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025