Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ അനുഭവം 2

ആയിരുന്നു. അവൾ ഒരു ആഴ്ച്ച അവിടെ ആയിരിക്കും സാധാരണ അതാണ് പതിവ്. അവിടെ അവൾക് കൂട്ട് എന്ന് പറഞ്ഞാൽ അനിയന്റെ മക്കൾ ആണ് എന്നൊക്കെ ചേച്ചി പറഞ്ഞു. ഞാനും ഓരോന്നും സംസാരിച്ചു ഭക്ഷണം കഴിഞ്ഞു നേരെ റൂമിൽ പോയി. കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ മെസ്സേജ് വന്നു. ഏറെ കുറെ ചേട്ടനും ചേച്ചിയും പറഞ്ഞത് ഒക്കെ തന്നെ അവളും പറഞ്ഞു.

എന്നത്തേയും പോലെ തന്നെ പിറ്റേദിവസവും കടന്നു പോയി. രാത്രി അവൾ മെസ്സേജ് അയച്ചു.അവിടെ ഉള്ള കുട്ടികൾ എന്തോ വഴക്ക് കൂടി എന്ന്പറഞ്ഞു. ചേട്ടന്റെ അനിയന് രണ്ടു മക്കൾ ആണ് ഒരു ആണും ഒരു പെണ്ണും.രണ്ടും വികൃതികൾ ആണ്. അതിൽ പെണ്കുട്ടിക്ക് പെട്ടന്ന് ദേഷ്യം വരും എന്ന് അവൾ പറഞ്ഞു.
ഞാൻ: “ദേഷ്യം വരാത്ത ആളും.”
അവൾ: “അത് പിന്നെ അന്ന് ഞാൻ. എനിക്ക് സങ്കടം വന്നത് കൊണ്ടാ. പിന്നെ ”
ഞാൻ: “പിന്നെ എന്താ.. പറ ”
അവൾ: “ഒന്നല്ല..”
ഞാൻ: “ഹേ പറയെന്നെ ”
അവൾ: “അത് പിന്നെ എനിക്ക് ആ ടൈം പെട്ടന്ന് സങ്കടം വരും ദേഷ്യവും ”
ഞാൻ: “ഓഹ് അപ്പൊ അതാണ് കാരണം.”
അവൾ: “ആ സമയം നല്ല വേദന ആയിരിക്കും. അതിന്റെ വിഷമം പതിയെ ഇങ്ങനെ ഒക്കെ ആയിമാറും.” അത് എനിക്ക് അയച്ചശേഷം അവൾ ” ഛെ ഞാൻ എന്തൊക്കെയാ പറയുന്നേ.”
ഞാൻ: “അതിനെന്താ. നമ്മൾ ഫ്രണ്ട്‌സ് അല്ലെ. മാത്രം അല്ല ചെറിയ കുട്ടികൾ ഒന്നും അല്ലല്ലോ. ഇതൊക്കെ എല്ലാർക്കും അറിയാം.”
അവൾ: “ഹമ്മ്. നിങ്ങൾ ആണുങ്ങൾക് സുഖം ആണല്ലോ. ഇതൊന്നും അറയണ്ടാലോ. ഞങ്ങൾക്കു അല്ലെ കഷ്ടപ്പാട് മനസ്സിലാവൂ.”
ഞാൻ: “അത് ശരിയാണ്. എന്നാലും ഞങ്ങൾക്കും മനസിലാവും കുറച്ചൊക്കെ.”
അവൾ: “എന്ത് മനസ്സിലാവാൻ. ആ സമയം ഒന്ന് അടുത്ത വന്ന് സാന്ദ്വനിപ്പിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ എന്ന് കൊതിച്ചു പോകും.”
ഞാൻ: “എന്നാൽ അടുത്ത തവണ ഞാൻ വന്നോളാം.”
ഞാൻ ആ ഒരു ഒഴുക്കിൽ അങ്ങനെ പറഞ്ഞു പോയതാണ്. അവളിൽ നിന്നും പ്രീതികരണം ഒന്നും ഇല്ലാത്തപ്പോൾ ഞാൻ വീണ്ടും ശ്രദ്ധിച്ചത്. അത് പറയും മുന്നേ ഒന്ന് ശ്രദ്ധിക്കണം എന്ന് . വളക്കാൻ ഉള്ള ഏതേലും ആണേൽ കുഴപ്പം ഇല്ലായിരുന്നു. ഇതിപ്പോ എന്താകും എന്നായി എൻ്റെ പേടി. പെട്ടന്ന് വിഷയം മാറ്റി ഞാൻ അവളോട് ഓരോന്നും ചോദിച്ചു.അതിനു അവൾ മറുപടിയും പറഞ്ഞു. അപ്പൊ കുഴപ്പം ഒന്നും ഇല്ല എന്ന് മനസ്സിലായി. ഒരു ഗുഡ് നൈറ്റിൽ ഞങ്ങൾ നിർത്തി.

അങ്ങനെ ഇത് ശീലമായി. രാത്രി വൈകുവോളം നമ്മൾ ചാറ്റ് ചെയ്യാൻ തുടങ്ങി. സംസാരത്തിൽ ഞങ്ങൾ ഓപ്പൺ ആയി തുടങ്ങി. വായിനോട്ടവും പേർസണൽ കാര്യങ്ങളും ഡബിൾ മീനിംഗ് ഒക്കെ.അങ്ങനെ വെള്ളിയാഴ്ച ദിവസം പതിവ് പോലെ ചാറ്റിങ് തുടങ്ങി. ഇന്നേക്ക് അവൾ ഇവിടുന്ന് പോയിട്ടു 4 ദിവസം കഴ്ഞ്ഞു. അവളുടെ കുറവ് ഉണ്ടെങ്കിലും രാത്രി ഉള്ള ചാറ്റിങ് അതിനു ഒരു ആശ്വാസം ആയിരുന്നു. എന്നത്തേയും പോലെ ചാറ്റ് തുടർന്നു.
അവൾ: “നാളെ ലീവ് അല്ലെ ”
ഞാൻ: “അതെ.”
അവൾ: “എന്താ പരുപാടി”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025