Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ അനുഭവം 2

ഞാൻ : “വാ കട്ടിലിൽ ഇരിക്കാം ”
അവൾ :”മ്മ ”
ഞാൻ : “ആഹ് ഇനി സംസാരിക്കാം ”
അവൾ :”മ്മ ”
ഞാൻ : “എന്താ ഉറക്കം വരുന്നുണ്ടോ ”
അവൾ :”ഇല്ല ”
ഞാൻ : “എന്നാൽ പിന്നെ എന്താ സംസാരിക്കാത്തത് ”
അവൾ :”അല്ല വാതിൽ കുറ്റി ഇട്ടിട്ട് എന്താ പരിപാടി ”
ഞാൻ : “പ്രത്യേകിച്ച് ഒന്നും ഇല്ല… വേണേൽ വല്ലതും നോക്കാം.”
അവൾ :”ഓഹോ ”
ഞാൻ :”ഇപ്പൊ നമ്മൾ രണ്ടുപേരും മാത്രമല്ലേ ഉള്ളൂ. ഞാൻ പതിയെ തൻ്റെ അടുത്തേക് വന്നിരുന്ന് തന്നെ കെട്ടിപ്പിടിക്കും ”
അവൾ: “ഓഹോ എന്നിട്ട് ”
ഞാൻ :”തൻ്റെ മുടിയിൽ പതിയെ തലോടി തൻ്റെ മുഖം എൻ്റെ കൈക്കുള്ളിൽ ആക്കി ആ നെറ്റിയിൽ ഒരു കിസ്സ്.”
അവൾ: “ഓഹ്.”
ഞാൻ :”പിന്നെ കണ്ണിൽ.”
അവൾ: “മ്മ ”
ഞാൻ :”പിന്നെ കവിളിലും.”
അവൾ: “മ്മ ”
ഞാൻ :”പിന്നെ ചുണ്ടിലും.”
അവൾ: “മ്മ മതി മതി. ഇനി അങ്ങോട്ട് പോകേണ്ട.. കിടക്കാം ”
ഞാൻ :”ആണോ ”
അവൾ :”മ്മ മതി ”
ഞാൻ :”എന്ന എന്നെ കെട്ടിപ്പിടിച്ചു എൻ്റെ നെഞ്ചിൽ തല വച്ചു കിടക്കുമോ..”
അവൾ :”മ്മ ”
ഒരു ഗുഡ് നൈറ്റ് കൊണ്ട് ഞങ്ങൾ നിർത്തി. അത് കഴിഞ്ഞു ഞാൻ ചാറ്റ് വീണ്ടും വായിച്ചു നോക്കി. എനിക്ക് വല്ലാതെ കമ്പി ആയി. ഞാൻ അവളുടെ ഡിപി നോക്കി. അന്ന് ഞങ്ങൾ കടപ്പുറത്തു പോയപ്പോൾ അവൾ എടുത്ത സെൽഫി ആണ് ഡിപി. പെട്ടന്ന് എനിക്ക് എന്തോ പോലെ തോന്നി. ഞാൻ പറഞ്ഞത് തെറ്റായിപ്പോയി എന്ന് തോന്നി. മാറാൻ ഞാൻ പാട്ടും കേട്ട് പതിയെ ഉറങ്ങി.

പിറ്റേന്ന് അവളോട് എന്ത് സംസാരിക്കണം എങ്ങനെ തുടങ്ങണം എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. അവൾ ആണേൽ ഓണ്ലൈനിയിൽ ഇല്ല. അങ്ങോട്ട് മെസ്സേജ് അയക്കരുത് എന്ന് അവൾ പറഞ്ഞത് കൊണ്ട് ഞാൻ അതിനു നിന്നില്ല. അന്ന് റൂം വിട്ട് എങ്ങോട്ടും പോയില്ല. ഭക്ഷണം കഴിക്കാൻ മാത്രമെ റൂം വിട്ടുള്ളൂ. വൈകിട്ട് ചേച്ചി താഴെ നിന്ന് ചോദിച്ചു.. എന്തേലും പ്രശനം ഉണ്ടോ, റൂമിൽ നിന്നും ഇറങ്ങാത്തതു കൊണ്ട് ചോദിച്ചതാണ് എന്ന് .ഒന്നും ഇല്ല എന്ന് പറഞ്ഞു ഞാൻ. ഒരു 7 മണി ഒക്കെ ആയപ്പോൾ ഞാൻ ടൗൺ വരെ പോയി. രണ്ട് ടിൻ ബിയർ വാങ്ങി റൂമിൽ കൊണ്ടുവന്നു. ഭക്ഷണത്തിനു ശേഷം അത് കുടിച്ചു. ശരിക്കും തലക്ക് പിടിച്ചു. ഞാൻ കുറച്ചു സമയം ഫോണും നോക്കി ഇരുന്നു. അവൾ ഓൺലൈൻ ഇല്ല. പിന്നെ കുറച്ചുനേരം പാട്ടു കേട്ടു. പെട്ടന്ന് അവളുടെ മെസ്സേജ് വന്നു. ഇന്നലെ ഞാൻ സംസാരിച്ചതിൽ ഒരു കുഴപ്പവും ഇല്ലാത്തത് പോലെ അവൾ സംസാരം തുടർന്നു. അപ്പോഴാണ് എനിക്ക് സമാധാനം ആയത്. പ്രേത്യേകിച്ചു ഒന്നും പറയാൻ കിട്ടാതെ ‘പിന്നെ എന്താ’ എന്ന് ഒരുപാട് വട്ടം ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചു.
അവൾ :”എന്തേ ഇന്നലത്തെ പോലെ ഇന്നും വരുന്നുണ്ടോ??”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025