Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11

എന്റെ മകൾ ആ സ്ത്രീയോട് “”””എനിക്ക് പേടിയാവുണമ്മേ ,,,, ഇയാളോട് ന്നെ യൊന്ന് വിടാൻ പറ അമ്മേ,,,,,എനിക്ക് വേദനിക്കുന്നു അമ്മേ,,,,, “””””……. അന്നേരം ആ സ്ത്രീ അനിയൻ പ്രകാശന്റെ അടുത്തേക്ക് പോയിട്ട് ദേഷ്യത്തോടെ അവനോട് “”””നിങ്ങളെന്താ യീ കാണിക്കുന്നേ പ്രകാശേട്ടാ,,,,,ദേ,,,,, നമ്മുടെ മോള്,,,,, നമ്മുടെ മോള് നിന്ന് പേടിച്ചു നിലവിളിക്കണ് കണ്ടില്ലേ,,,,,, എന്നിട്ടും നിങ്ങളെന്തഇങ്ങനെ മിണ്ടാതെ നിൽക്കണേ,,,,, അവൾടെ കരച്ചിലൊന്നും നിങ്ങള് കേൾക്കണില്ലാന്നുണ്ടോ,,,,,, അതോ ഇതൊക്കെ കേട്ടിട്ട്,,,,, നിങ്ങള് ഒന്നും ചെയ്യാതെ നിൽക്കണോ പ്രകാശേട്ടാ,,,,,,, “”””””…… അതിൽ നിന്ന് ആ സ്ത്രീ അവന്റെ ഭാര്യയാണെന്ന് എനിക്ക് മനസ്സിലായി…… അവന്റെ കല്യാണസമയത് ഞാൻ പോയിരുന്നില്ല ….. അതുകൊണ്ടു തന്നെ ഞാനാദ്യമായാണ് എന്റനിയന്റെ ഭാര്യയെ കാണുന്നത്…… എന്നാലിപ്പോൾ അവളുടെ വർത്താനം കേട്ട് എന്റെ അനിയൻ നിസ്സഹായനായി കൈകൾ പൊത്തി ചുമരിൽ ചാരി നിന്ന് കരയുകയായിരുന്നു…… ഞാനവരെ രണ്ടു പേരെയും മാറി മാറി നോക്കി……. ഒരു ഭാഗത്ത്‌ എന്നോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ട് നടക്കുന്ന എന്റനിയൻ പ്രകാശന്,,,,, മറുഭാഗത്ത്‌ ഇത്രയും വളർത്തി വലുതാക്കിയ മകളെ നഷ്ടപെടുമോ എന്നുള്ള ആവലാതിയിൽ നിൽക്കുന്ന ഒരു അമ്മയും…….. ഞാനവരെ രണ്ടാളെയും പിന്നെയും മാറി മാറി നോക്കി….. ഞാൻ പിന്നെ എന്റെ മോളെ നോക്കിയപ്പോൾ “””ഒരപരിചിതനെ പോലെ എന്നെ പേടിയോടെ നോക്കുന്ന എന്റെ മോളുടെ മുഖവും,,,,, അവൾ ആകെ പേടിച്ച് വിറച്ചാണ് അവിടെ നിന്നിരുന്നത്,,,, ഞാൻ നോക്കിയപ്പോളേക്കും അവൾ വേഗം ആ സ്ത്രീക്ക് അരികിലേക്ക് ഓടിപ്പോകുന്നു “””””……. ഞാനപ്പോൾ ഡോക്ടർ സണ്ണിയെ ഒന്ന് നോക്കുന്നു……. എന്റെ നോട്ടം കണ്ടിട്ട് ഡോക്ടർ സണ്ണി എന്റെയരികിൽ വന്ന് എന്നെ പിടിച്ചെഴുന്നേൽപ്പിച്ചിട്ട് എന്നോട് “””””സാരല്ല്യാ പ്രവീ,,,,, തന്നെദ്യായിട്ട് കാണല്ലേ മോള്,,,,, അതിന്റെയാ,,,,, കുറച്ചു സമയം എടുക്കും അവൾക്കു തന്നെ ഉൾകൊള്ളാനായി ,,,,അത് വരെ താനൊന്ന് കാത്തിരിക്കണം,,,,,, ഇത് വരെ അവളുടെ ലോകത്ത് താൻ ഉണ്ടായിരുന്നില്ലല്ലോ,,,,, അവളും തന്നെ ആദ്യായല്ലേ കാണുന്നെ,,,,, ഇപ്പോളവളൊരു കൊച്ചു കുട്ടിയല്ലേ,,,, മെല്ലനെ മെല്ലനെ നമുക്കവളെ മാറ്റി എടുക്കാൻ പറ്റൂ,,,,,, അതിന് താൻ ,,,,,, തന്റെ മോൾക്ക് സമയം കൊടുക്കൂ,,,,,, എല്ലാം ശെരിയാവും,,,,, എല്ലാം ശെരിയായിക്കോളും “””””…… ഞാനപ്പോൾ “”””മ്മ്മം”””എന്ന് മൂളികൊണ്ടു ആ റൂമിനു വെളിയിലെ ഭിത്തിയിൽ പോയി ചാരി നിന്ന് ,,, എന്റെ മുഖം ഉയർത്തി,,,,, എന്റെ കണ്ണുകൾ തുടച്ചു മാറി നിൽക്കുന്നു ….. അന്നേരം എന്റെ അനിയന്റെ ഭാര്യയുടെ ശബ്ദം “”””ഡോക്ടറെന്തു വിഡ്ഢിത്തമാ യീ പറയുന്നേ???? ഇയാളിങ്ങനെ പെരുമാറിയാൽ എന്റെ മോള് വീണ്ടും പേടിച്ചു പോയും,,,,,,, അപ്പോളെന്റെ മോളുടെ മാനസികാവസ്ഥ എന്താവും????? ഡോക്ടറെന്താകുട്ടീടെ കൂടി മാനസികാവസ്ഥ മനസിലാക്കാണ്ട് സംസാരിക്കണേ,,,,, ഇപ്പൊ തന്നെ നമ്മളെല്ലാരുംകണ്ടതല്ലേ,,,,, ഇയാള് മോളെ പിടിച്ച പിടിത്തം,,,,,, നമ്മളെല്ലാരും ഉണ്ടായിട്ട് കൂടി അയാള് മോളെ പിടിച്ചപ്പോൾ,,,,, മോള് പേടിച്ച് നിലവിളിച്ചത് കണ്ടില്ലേ,,,,”””” എന്നിട്ട് പേടികലർന്ന ശബ്ദത്തോടെ വീണ്ടും അവൾ “”””ഇയാളുടെ കൂടെ കുട്ടിനെ നിർത്താൻ പറ്റില്ല,,,,,ഞാൻ സമ്മതിക്കില്ലതിന്,,,,,, എനിക്ക് പേടിയാ ഇയാളെ,,,,,, ഇയാളെ കണ്ടിട്ട് അല്ലെങ്കില്ലേ എന്റെ മോള് പേടിച്ചിരിക്കാ,,,,, ഇനി എല്ലാരും കൂടി കുട്ടിനെ ഇയാളുടെ കയ്യിലേൽപ്പിക്കാൻ പറഞ്ഞാൽ,,,,, പറഞ്ഞാ തന്നെ ഞാൻ കൊടുക്കില്ല,,,,,, എന്റെ മോളെ ഇയാൾക്ക്,,,,,, അല്ലെങ്കിൽ തന്നെ കൊടുത്തിട്ടെന്തിനാ ഇയാൾക്കെന്റെ മോളെനേ,,,,,, നമ്മളാരും ഇല്ലാത്തപ്പോ,,,,,ഇയാളെന്റെ മോളെനേ അവൾടെ അമ്മേ പോലെ തന്നെ ചിലപ്പോ,,,, “””””……. അപ്പോഴേക്കും പ്രകാശൻ പൊട്ടിതെറിച്ചു കൊണ്ട് ഒച്ചയോടെ “”””ഡീ,,,,”””” എന്ന് നീട്ടി വിളിക്കുന്നു……. എന്നിട്ട് ആ സ്ത്രീക്ക് നേരെ കൈ ചൂണ്ടി കൊണ്ട് “””””ഇയാള് ഇയാള്,,,,,കുറെ ആയല്ലോ നീ അങ്ങനെ പറയണൂ ,,,,,, ഇയാളാരാന്നാ നീ വിചാരിച്ചത്,,,,,, ഇതെന്റെ എന്റെ ഏട്ടനാണ്,,,,, ഈ ലോകത്തു എനിക്ക് സ്വന്തമായുള്ളൊരു ഒരേ ഒരു കൂടപ്പിറപ്പ്,,,,, എന്റെ സ്വന്തം ഏട്ടൻ,,,,, എന്റെ എല്ലാമെല്ലാമായ ചേട്ടൻ,,,,, “”””” എന്നിട്ടവൻ മോളെ ചേർത്ത് പിടിച്ചിട്ട് അവളോട് “”””” ദേ യീ നിക്കണത് ,,,,,, യീ നിൽക്കണതാരാന്നറിയോ നിനക്ക്,,,,, ഇത് എന്റയോ നിന്റെയോ അല്ലാ,,,,,,, ഇത് എന്റെ യീ ,,,,, “”””……. അപ്പോളേക്കും ഞാൻ “”””പ്രകാശാ,,,,, “”””എന്ന് നീട്ടി വിളിക്കുന്നു…… എന്നിട്ടവനോട് “”””അരുത്,,,,,

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025