സമയപ്പോളേക്കും ഒൻപതു കഴിഞ്ഞിരുന്നു….. ഞങ്ങൾ അവിടെ നിന്നെണീറ്റ് ഷൊർണ്ണൂർ റയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്നു….. അവിടെ ആ സ്റ്റേഷന്റെ പരിസരത്ത് നിന്നുള്ള ഹോട്ടലിൽ നിന്നു ഞങ്ങൾ ഭക്ഷണം കഴിക്കുന്നു….. ഭക്ഷണം കഴിച്ചു ഞങ്ങൾ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങി ആ റയിൽവേ സ്റ്റേഷന്റെ മുന്നിൽ നിൽക്കുമ്പോൾ എന്റെ മുന്നിലൂടെ കുറച്ചു പ്രായമായ കറുപ്പ് ചുരിദാർ ഇട്ട ഒരു സ്ത്രീ കടന്നു പോകുന്നു….. ആ സ്ത്രീ റയിൽവേ സ്റ്റേഷന്റെ ഉള്ളിലേക്കാണ് പോകുന്നത്… ഞാനാ സ്ത്രീയെ എവിടെയോ കണ്ടിട്ടുള്ളതായി ഓർക്കുന്നു ….. എന്നാൽ അത് എവിടെ ആണെന്ന് ഓർമയിൽ വരുന്നില്ല….. അൽപനേരം ആലോചിച്ചപ്പോൾ എന്റെ നാവിൽ ഒരു പേര് തെളിയുന്നു….. മീനാ,,,,, കോസ്റ്റ്യൂമർ മീന…… ഞാനപ്പോൾ ഡോക്ടറോട് മീനയെ കണ്ട കാര്യം പറയുന്നു…… ഡോക്ടറപ്പോൾ ഉടനെ അവളെ പോയി നോക്കണമെന്ന് പറയുന്നു….. ഞാനും ഡോക്ടറും ആ റെയിൽവെ സ്റ്റേഷനുള്ളിലേക്ക് ഓടുന്നു…… റയിൽവെ സ്റ്റേഷനിൽ അന്നേരം നല്ല തിരക്കുണ്ടായിരുന്നു ……. ആ തിരക്കിലൂടെ തിക്കി തിരഞ് ഞങ്ങൾ ഒന്നാം പ്ലാറ്റ്ഫോമിൽ എത്തുന്നു…… അവിടെ ആ പ്ലാറ്റ്ഫോമിൽ നിന്ന് രണ്ടു വശത്തേക്കും ഞങ്ങൾ നോക്കുന്നു…… എന്നാലവിടെ എവിടെയും ഞങ്ങൾക്ക് അവളെ കണ്ടെത്താൻ പറ്റുന്നില്ല…… അന്നേരം റയിൽവേ സ്റ്റേഷനിലെ മേല്പാലത്തിലൂടെ അങ്ങേയറ്റത്തേക്കു അവസാന പ്ലാറ്റ്ഫോം ഭാഗത്തേക്ക് നടന്നു പോകുന്ന ഒരാളുടെ രൂപം കാണുന്നു…. അത് ഞാനാ ഹോട്ടലിനു മുന്നിൽ നിന്നപ്പോൾ എന്നെ കടന്നുപോയ ആളുടെ രൂപവും ആയി സാമ്യം ഉള്ളതായി തോന്നി…. മാത്രമല്ല ആ പെണ്ണ് ഉടുത്തിരുന്ന ആ കറുപ്പ് ചുരിദാറും കൂടി കണ്ടപ്പോൾ അതവൾ തന്നെ ആണെന്ന് എനിക്കുറപ്പായി …. ഞാനപ്പോൾ ആ മേൽപ്പാലത്തിന്റെ പടികൾ വേഗത്തിൽ വേഗത്തിൽ ഓടിക്കയറി ആ സ്റ്റേഷന്റെ അഞ്ചാമത്തെ പ്ലേറ്റ്ഫോമിന്റെ അവിടേക്കു എത്തുന്നു…… ഞാനാ അഞ്ചാമത്തെ പ്ലാറ്റ്ഫോമിലൂടെ രണ്ടു വശത്തേക്കും നോക്കി നോക്കി നടക്കുന്നു…… അന്നേരം ആ പ്ലാറ്റ് ഫോമിന്റെ എതിർദിശയിൽ(നാലാം പ്ലാറ്റ്ഫോമിന്റെ ) ഉള്ള ഒരു ബെഞ്ചിൽ അങ്ങേ അറ്റത്ത് ഇരിക്കുന്ന ഒരു സ്ത്രീ യെ ഞാൻ ശ്രദ്ധിക്കുന്നു….. എനിക്ക് പുറം തിരിഞ്ഞിരുന്നാണ് അവളപ്പോൾ ഇരുന്നിരുന്നത്….. അവൾ ഒരു കറുപ്പ് ചുരിദാർ ആയിരുന്നു ധരിച്ചിരുന്നത്…… അപ്പോളേക്കും ഡോക്ടറും അവിടേക്കു എത്തുന്നു…… ഞാൻ അവിടെ നിന്ന് മീന എന്ന് ഉറക്കെ വിളിക്കുന്നു….. ആ സമയത്ത് എന്റെയാ വിളി കേട്ട് അവൾ തിരിഞ്ഞു നോക്കുന്നു…..തിരിഞ്ഞു നോക്കിയപ്പോൾ അവൾ എന്നെ കാണുന്നു….. എന്നെ കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി…..അതുകൊണ്ട് തന്നെ അവൾ ആ പ്ലേറ്റ്ഫോമിലൂടെ വേഗത്തിൽ ഓടുന്നു… ഞാനപ്പോൾ മീന എന്ന് വിളിച്ചു കൊണ്ട് അവളുടെ പിന്നാലെ ആ പ്ലേറ്റ്ഫോമിലൂടെ ഓടുന്നു…… അവളുടെ ഓട്ടത്തിനപ്പോൾ നല്ല വേഗതയായിരുന്നു…. ഒരാണിന്റെ വേഗതയുണ്ടായിരുന്നു അവളുടെ ആ ഓട്ടത്തിന്…… ആ പ്ലാറ്റ്ഫോമിലെ ആൾക്കാരെ തട്ടി മാറ്റികൊണ്ടാണ് അവൾ ഓടിയിരുന്നത്….. ഞാനും അതേ വേഗത്തിൽ ആൾക്കാരെ തട്ടി കമ്പിസ്റ്റോറീസ്.കോംമാറ്റി അവൾക്ക് പിന്നാലെ ഓടുന്നു….. ഞാൻ പിന്നെ അവളെ പിടിക്കാനായി അവളുടെ അടുത്തെത്തുമ്പോഴേക്കും അവൾ ആൾക്കാരെ തട്ടിമാറ്റി ദിശ മാറി ഓടി എന്നിൽ നിന്നു വഴുതി പോയിക്കൊണ്ടിരുന്നു…… അവൾക്കരികിൽ എത്ര അടുത്തെത്തിയാലും അവളെങ്ങനെയെങ്കിലും വെട്ടിച്ചു കൊണ്ട് എന്നിൽ നിന്നു അകന്നു ഓടിപോയി….. എന്റെ പിന്നാലെയാണെങ്കിൽ ഡോക്ടർ സണ്ണിയും ഓടുന്നുണ്ടായിരുന്നു…..എനിക്കാണെങ്കിൽ ഇവളെ എങ്ങനെയെങ്കിലും പിടിക്കണമെന്നൊരു ചിന്തയെ ഉണ്ടായിരുന്നുള്ളൂ…… ഒരുപക്ഷെ ഇന്നവളേ എനിക്ക് പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാനെന്നന്നേക്കുമായി തോൽക്കുന്നതിനു തുല്ല്യമായിരിക്കും അത്…..എന്റെ മകൾ അവളെ അങ്ങനെ ക്രൂരമായ വിധിക്കു വിട്ട് കൊടുത്തുകൊണ്ട് തോൽക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല………അതുകൊണ്ട് തന്നെ രണ്ടും കല്പ്പിച്ചു ഞാൻ ഉയർന്നു ചാടി അവളെ പിടിക്കാനായി……. ആ ചാട്ടത്തിൽ ഞാനവളുടെ ശരീരത്തിൽ വട്ടം ചുറ്റി പിടിക്കുകയും ചെയ്യുന്നു….. എന്നാലാ
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1085610)
- മദയാന [Achuabhi] (831056)
- പുറംപണി [വെറിയൻ] (554013)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (482444)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (479950)
- 🌦️ വേനൽ മഴ 2 [Ghost Rider] (468221)
- രാഹുലിന്റെ കുഴികൾ 3 [SAiNU] (317262)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (312073)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (309091)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (300124)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (290063)
- സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax] (272971)
