മനസ്സിലാവുന്നത്,,,, അത് പ്രകാരം പോലീസ് ജാനുവിനെയും അന്വേഷിച്ചെങ്കിലും അന്നൊന്നും ജാനുവിനെ കുറിച്ചും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല,,,,, ജാനുവിലൂടെ കോരനിലേക്ക് എത്താമെന്നുള്ള പോലീസിന്റെ കണക്കു കൂട്ടൽ അവിടെ അവസാനിച്ച പ്പോഴാണ്,,,, പൊലീസിന് ഞാൻ പറഞ്ഞ കഥയിലൂടെ മീന എന്ന പെണ്ണിന്റെ രേഖ ചിത്രം കിട്ടുന്നത്….. പോലീസ് പിന്നെ രഹസ്യമായി മീനയെ നിരീക്ഷിക്കുകയും,,,,,അതിലൂടെ മീന ഈ പറഞ്ഞ കോരനും ജാനുവുമായി ബന്ധമുണ്ടായിരുന്നെന്നും തെളിയുകയും ചെയ്തു,,,,,, പിന്നെ വയനാട്ടിലെ ഒരു മാവോയിസ്റ്റ് വേട്ടക്കിടയിൽ പോലീസ് ജാനുവിനെയും കോരനെയുംഅവരുടെ കൂട്ടാളികളെയും പൊക്കിയപ്പോൾ മീന അതിവിദഗ്ധമായി പോലീസിനെ വെട്ടിച്ചു കടന്നു കളയുകയും ചെയ്തു “”””……. ഇതൊക്കെ കേട്ടപ്പോൾ ഞാൻ ആ ഉദ്യോഗസ്ഥനോട് “”””അങ്ങനെ ആണെങ്കിൽ തന്നെ അവരുടെ ജീവിതത്തിലെ എല്ലാവരെയും അവരിപ്പോൾ കൊന്നു കഴിഞ്ഞു,,,,,, ഇനി അവർക്കു കൊല്ലാനാണെകിൽ തന്നെ അത് എന്നെ അല്ലെ സാറെ,,,,, അതിനവള് വന്നോട്ടെ,,,,, എന്നെ അവള് കൊല്ലാണെങ്കില് കൊന്നോട്ടെ,,,,, എന്റെയീ ജീവിതം കൊണ്ട് അവർക്കെങ്കിലും ഗുണമുണ്ടാവട്ടെ,,,,,എനിക്കാണെങ്കിൽ ഇനി ജീവിക്കാൻ പോലും താല്പര്യമില്ല,,,, മരിക്കാനിട്ട് പേടിയും ഇല്ല,,,,, “””….. അന്നേരം ആ പോലീസ് ഉദ്യോഗസ്ഥൻ എന്നോട് “”””” തനിക്കു മരിക്കാൻ പേടിയില്ലെന്നും,,,, തന്നെ കൊന്നിട്ട് കാര്യമില്ലെന്നും അവർക്കറിയാം,,, “”””…… ഞാനപ്പോൾ അയാളോട് “”””പിന്നെന്താണ് പ്രശ്നം????? “”””…… ആ സമയത്ത് ഡോക്ടറെന്നോട് “”””ഞാൻ പറഞ്ഞില്ലേ പ്രവീ,,,,, അവർക്കു വേണ്ടത് പ്രവിയെ അല്ല,,,, പ്രവിയുടെ മോളെ ആണെന്ന്,,,,,,, “””””””……. ഞാനപ്പോൾ ഷോക്കായിക്കൊണ്ട് “”””” എന്തിന്? എന്തിനവർക്കെന്റെ മോളെ ആവശ്യം? “””””…… മറുപടിയായി ഡോക്ടർ സണ്ണി “””””പ്രവിയെ തൊട്ടാൽ പ്രവിക്കു വേദനിക്കില്ലെന്ന് അറിയാം,,,,, പക്ഷെ പ്രവിയുടെ മോളെ കൊന്നാൽ പ്രവി ജീവിതകാലം മുഴുവൻ ആ വേദനയോടെ കഴിയും എന്ന് അവർക്കറിയാം,,,,, അതാണവർ ആഗ്രഹിക്കുന്നതും,,,,,, “”””……. ഞാനപ്പോൾ ഇടറിയ ശബ്ദത്തോടെ ഡോക്ടറോട് “”””അതിനവൾ കൊച്ചു കുട്ടിയല്ലേ,,,, ഡോക്ടർ,,,,, അതിനെ എന്തിനാണവർ????? “”””എന്നും പറഞ്ഞുകൊണ്ട് കരയുന്നു…… ആ സമയത്ത് ഡോക്ടറെന്നെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു കൊണ്ട് “”””കൊലപാതകങ്ങൾ ചെയ്യാൻ ഹരം തോന്നിത്തുടങ്ങിയാൽ അവിടെ പിഞ്ചു കുഞ്ഞെന്നോ വലിയ ആളെന്നോ ചിന്തയില്ല,,,,, അവരുടെ ലക്‌ഷ്യം അത് മാത്രമാണ് അവരുടെ കണ്ണുകളിലെ വികാരം,,,,, ഇപ്പോളവരുടെ ലക്‌ഷ്യം പ്രവിയുടെ മോള് ഭാനൂ ആണ്,,,,,,, പക്ഷെ ആ ലക്ഷ്യത്തിനു മുന്നേ നമുക്കു ജാനുവിനെയും കോരനെയും പിടിക്കാൻ സാധിച്ചു,,,, എന്നാൽ മീന,,,,,, “””””…… ഞാനപ്പോൾ കരഞ്ഞുകൊണ്ട് ഡോക്ടറോട് “””””അവൾക്കെന്തിനാ എന്റെ മോളെ കൊല്ലേണ്ട ആവശ്യം,,,,, അവൾക്ക് ഈ കൊലപാതകങ്ങളുമായി യാതൊരു ബന്ധവും ഇല്ലില്ലോ,,,,,, “””””…… മറുപടിയായി ആ പോലീസ് ഉദ്യോഗസ്ഥനപ്പോൾ “”””പ്രവീ,,,, ഈ മാവോയിസ്റ്റുകളെ കുറിച്ച് കേട്ടിട്ടില്ലേ,,, അവരെന്തിനാ രാഷ്ട്രീയക്കാർ ചെയ്യുന്ന തെറ്റിന് പാവപെട്ടവരെ കൊല്ലുന്നേ????? “”””……. ഞാനപ്പോൾ ആ പോലീസ് ഉദ്യോഹസ്ഥനെ നോക്കുന്നു… അന്നേരം അയാൾ വീണ്ടും “”””അതവരുടെ നയമാണ്,,,,, ഒരാൾ മറ്റൊരാൾക്ക് വേണ്ടി അയാളുടെ കാര്യങ്ങൾ ഏറ്റെടുത്തു ചെയ്യുന്നത്,,,, അത് തന്നെയാണ് പോലിസ് കസ്റ്റഡിയിൽ വെച്ച് ജാനുവും കോരനും പറഞ്ഞത്,,,, അവർ അകത്തായാലും,,,,, അവർക്കു വേണ്ടി ആ ദൗത്യം അത് മീന ചെയ്യുമെന്ന്,,,,,, “”””…… ഞാനപ്പോൾ ആ പോലീസ് ഉദ്യോഗസ്ഥനെ തുറിച്ചു നോക്കികൊണ്ട് “”””ഇല്ലാ,,,, എന്റെ മോളെ കൊല്ലാൻ ഞാൻ സമ്മതിക്കില്ല,,,,, അതിന് ഞാനവളെ വിട്ടു കൊടുക്കില്ല,,,, ആർക്കും,,,,,, “”””….. ഞാനത് പറഞ്ഞപ്പോൾ ആ ഉദ്യോഗസ്ഥൻ എന്റെ മുഖത്തിന് നേരെ മുഖം വെച്ച് കൊണ്ട് “”””സൂക്ഷിക്കണം,,,,,, നിസ്സാരക്കാരല്ല അവര്,,,,, അവര് കൊന്നത് മുഴുവൻ വല്ല്യ വല്ല്യ ആൾക്കാരേയാ,,,,, “””” …… എന്നിട്ടാ പോലീസ് ഉദ്യോഗസ്ഥൻ ഡോക്ടർ സണ്ണിയെ വിളിച്ചു മാറ്റി നിർത്തി സംസാരിക്കുന്നു…… അതിനു ശേഷം അയാൾ അവിടെ നിന്നു
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1085610)
- മദയാന [Achuabhi] (831056)
- പുറംപണി [വെറിയൻ] (554013)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (482444)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (479950)
- 🌦️ വേനൽ മഴ 2 [Ghost Rider] (468221)
- രാഹുലിന്റെ കുഴികൾ 3 [SAiNU] (317262)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (312073)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (309091)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (300124)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (290063)
- സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax] (272971)
