Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അനുഭൂതി

”
“ആണോ… ചേച്ചി ഇപ്പൊ എന്നെ വിളിച്ചു”   ദൈവമേ ഞാനാണേൽ ചേച്ചിയെ ഓർത്തോ ണ്ടിരിക്കുവാരുന്നു എന്നു പറയാനാ തോന്നിയെ
“എന്തെ… വിശേഷിച്ചു….. “

‘ചേച്ചിയുടെ അമ്മായി അച്ഛനെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു….. നെഞ്ചു വേദനയോടെ കൊണ്ടു പോയതാണെന്ന്….. “

“അയ്യോ…. “

“തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി…. ചേച്ചിക്ക് കൂട്ടിനു പോകാൻ എന്നെ വിളിച്ചു…. “

“പൊക്കോ…. അതിനെന്താ….. “

“അതെങ്ങനെ എനിക്കു പോകാൻ പറ്റും…. ഇനി ഈ വർഷം ലീവ് ഒന്നും എടുക്കാൻ പറ്റില്ലന്നു അറിഞ്ഞുകൂടേ …. ഏട്ടന് പോകാമോ ചേച്ചിടെ കൂടെ …..”

മനസ്സിൽ ഒരായിരം ലഡ്ഡു ഒന്നിച്ചു പൊട്ടി

“ഞാനോ…. അയ്യോ… “ചുമ്മാ ഒരു നമ്പറിട്ടു

“ഒന്ന് കൂടെ ചെല്ലുന്നേ…. ചേട്ടൻ സ്ഥലത്തു ഇല്ലാത്തപ്പോ നമ്മളല്ലേ സഹായിക്കേണ്ടത്….”

“ശെരി… ശരി ഞാൻ ചേച്ചിയെ വിളിക്കാം “

വൈഫിന്റെ കാൾ കട്ട്‌ ചെയ്ത് ഉടനെ ചേച്ചിയെ വിളിച്ചു……..

“ഹലോ… ചേച്ചി… അച്ഛനെന്തു പറ്റി… ഇപ്പൊ ലീന വിളിച്ചിരുന്നു…. “

“നെഞ്ച് വേദന വന്നതാ…. സ്ഥിരമായി കാണിക്കുന്ന ഹോസ്പിറ്റലിൽ ചെന്നപ്പോൾ മെഡിക്കൽ കോളേജിൽ കൊണ്ടുപോകാൻ പറഞ്ഞു…. കൂടെ  ഇപ്പൊ  അമ്മയും അനിയനും മാത്രമേ ഉള്ളു…. “

“സാരമില്ല നമുക്ക് പോകാം ‘
“മനുന് വേറെ പരിപാടി ഒന്നുമില്ലല്ലോ അല്ലേ….ഞാൻ സ്കൂട്ടിയിൽ അങ്ങ് വരാം  അവിടുന്ന് പോകാം  “

“ഓക്കേ … ചേച്ചി പെട്ടെന്ന് റെഡിയായി  വാ… …..
ഞാൻ ഇവിടെ റെഡിയായി നിൽക്കാം… “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025