Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ അനുഭൂതി

ചേച്ചിയുടെ ഭർത്താവ് ദുബായ് ക്കാരൻ ആണ് 6ൽ പഠിക്കുന്ന ഒരു മോൾ ഉണ്ട്… ഭാര്യ വീടിന് അടുത്ത് തന്നെയാണ് താമസം.. ബന്ധുക്കൾ ഒക്കെ ചുറ്റും ഉണ്ട്‌…. ഇനി ചേച്ചിയെ കുറിച്ചു പറയാം…. മ്മ്‌ടെ അങ്കമാലി ഡയറിസിലെ  ലിച്ചിയെ പോലെയാ ചേച്ചി…. അനിയത്തിയും അങ്ങനൊക്കെ തന്നെയാ …..കേട്ടോ…
പെട്ടന്ന് തന്നെ… മൊബൈലും ടീവിയും എല്ലാം ഓഫ്‌ ചെയ്തു… പെട്ടെന്നു thanne ഒരു കുളിയും പാസ്സാക്കി  ഒരു ജീൻസും ടീഷർട്ടും ഇട്ടു റെഡിയായി…. കാറിന്റെ കീ യും എടുത്തു പുറത്തിറങ്ങി  വാതിൽ പൂട്ടി സിറ്ഔട്ടിൽ ചേച്ചിയെ കാത്തിരുന്നു…. ഒരു അഞ്ചു മിനിറ്റത്തെ കാത്തിരിപ്പിനൊടുവിൽ എന്റെ ഇന്നത്തെ സ്വപ്ന സുന്ദരി…. ഭാര്യയുടെ  ചേച്ചി….. എന്റെ മുന്നിൽ എത്തി…

സ്കൂട്ടി കാർപോർച്ചിൽ പാർക്ക് ചെയ്യുമ്പോ ഴാണ് ഞാൻ ചേച്ചിയെ കൂടുതൽ ശ്രദ്ദിച്ചത്… ഒരു നീല ടോപ്പും വെള്ള ലെഗ്ഗിൻസും ആണ് വേഷം…. ഒരു ഷോൾ എന്തിനോ വേണ്ടി കഴുത്തിൽ ചുറ്റിയിരുന്നു… അത് പോട്ടേ….. അങ്ങനെ ചുറ്റിയിരുന്നത് കൊണ്ടു…. ആ മുല കളുടെ വലുപ്പം നന്നായി  ദൃശ്യമായിരുന്നു…. കുണ്ടിക്കും കുറവൊട്ടും ഇല്ലാട്ടോ…. ലെഗ്ഗിൻസ് ആയതു കൊണ്ട്  തുടയുടെ മുഴുപ്പ് നല്ല പോലെ വ്യക്തമാണ്….. ഇത്രയും സ്കാൻ ചെയ്യാൻ നിമിഷങ്ങൾ പോലും വേണ്ടി വന്നില്ല… ഞാൻ പതിയെ എഴുന്നേറ്റ്… കാറിന്റെ കീ ബട്ടൺ ഓൺ ആക്കി…. അതിന്റെ ശബ്ദം കേട്ടു കൊണ്ടു ചേച്ചി ”
“കാറിൽ ആണോ പോകുന്നത്…. അത് വേണ്ട… നമുക്ക് ബൈക്കിൽ പോയിട്ട്… ബൈക്കിൽ കൊട്ടിയത്ത് വച്ചിട്ട് ബസിൽ പോകാം…ചേട്ടൻ അങ്ങനെ പോകാൻ ആണ് പറഞ്ഞത്… ഇപ്പൊ വിളിച്ചാരുന്നു എന്നെ “”അതെന്താ…. അങ്ങനെ… “

‘”ഒന്നുമില്ല… മനു ഇത്രയും ദൂരം ഒറ്റക്ക് ഡ്രൈവ് ചെയ്യേണ്ടേ… അതാ…”

“‘അത് സാരമില്ലയിരുന്നു . “‘
പെട്ടെന്ന് തന്നെ ചേച്ചിയുമായി ബൈക്കിൽ പോകുന്നതിന്റെ സുഖം  കാറിൽ പോയാൽ കിട്ടില്ല എന്ന് ക്ലിക്കിയതിനാൽ നിർബന്ധിക്കാനും  പോയില്ല….. മാത്രമല്ല ചേച്ചിയുടെ അഭിപ്രായം മാനിച്ചു എന്നു വരുത്തി തീർക്കാനും സാധിച്ചു…..
പെട്ടെന്ന് തന്നെ കാറിന്റെ കീ കൊണ്ടു വച്ചു… എന്റെ ഹീറോ ഹോണ്ട  എടുത്ത് പുറത്തേക്ക് വച്ചു….
ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് ഗേറ്റിന് പുറത്ത് എത്തിയ എന്റെ പിറകെ ഗേറ്റ് ലോക്ക് ചെയ്ത് എന്റെ ശരീരത്തിൽ ഒരു ഇഞ്ച് പോലും തട്ടാതെ വളരെ സൂക്ഷിച്ചു  ബൈക്കിന്റെ പിന്നിൽ ഇരുന്നു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025