Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഇസ

“അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്ന് നിങ്ങളുടെ ബൈബിളില്‍ പറഞ്ഞിട്ടുണ്ടല്ലോ….!” ആലിയ കുസൃതിയോടെ പറഞ്ഞു.

“കള്ളം പറയരുത് എന്നും ബൈബിളില്‍ പറഞ്ഞിട്ടുണ്ട്…. മിക്സി ഇടക്ക് വർക്ക് ആവുന്നില്ല എന്ന് നീയാണ് ആദ്യം കള്ളം പറഞ്ഞത് — അപ്പോ നമ്മൾ രണ്ട് പേരും തുല്യരാണ്.” ഞാൻ മുലയിൽ ഞെക്കി കൊണ്ട്‌ പറഞ്ഞു.

ചിരിച്ചുകൊണ്ടു എന്നില്‍ നിന്നും കുതറി മാറാൻ ആലിയ ശ്രമിച്ചതും, ആണി തല പോലെ ഉറപ്പായി നിന്ന അവളുടെ രണ്ട് മുല ഞെട്ടും പിടിച്ച് ഞാൻ പതിയെ ഞെരിച്ചു.

കുറുകി കൊണ്ട്‌ ആലിയ എന്റെ തോളില്‍ അവളുടെ പുറം തല ചാരി വെച്ചിട്ട് അവളുടെ രണ്ട് കൈ കൊണ്ടും എന്റെ തുടയിൽ ഇറുക്കി പിടിച്ചു.

“നി ചീത്ത കുട്ടിയാണ്, ഡേവി….., പെണ്‍ കുട്ടികളെ മയക്കുന്ന കള്ളന്‍….” ആലിയ കുറുകി.

ഉടനെ ഞാൻ അവളുടെ കഴുത്തിലും ചെവിയിലും ഉമ്മ കൊടുത്തുകൊണ്ട് രണ്ട് മുലയും കശക്കി കുഴച്ചു.

കുറച്ച് നേരം അങ്ങനെ ചെയ്തിട്ട് ഞാൻ അവളുടെ ബനിയന്‍ ന്റെ അടിയിലൂടെ എന്റെ രണ്ട് കൈയും കടത്തി…….

ബ്രാ ക്ക് മുകളിലൂടെ രണ്ട് മുലയും പിടിച്ചു ഞാൻ പിഴിഞ്ഞു.

“സ്…. ആ… ഹയ്യോ……..” എന്ന് പറഞ്ഞിട്ട് അവളുടെ തല ചെരിച്ച് എന്റെ ചുണ്ടില്‍ ആലിയ ആവേശത്തോടെ മുത്തി.

ഉടനെ ബ്രാ ഞാൻ വലിച്ച് താഴ്ത്തി…… അവളുടെ ചുണ്ട് ഞാൻ ചപ്പി കുടിച്ചു കൊണ്ട് രണ്ട് മുല ഞെട്ടിനെയും ഞാൻ പതിയെ വലിച്ച് വലിച്ച് ഞെരടി.

“ഹൂഊ….” എന്നു പറഞ്ഞ്‌ കൊണ്ട്‌ ആലിയ പുളഞ്ഞു.

മുലകളേ പൊതിഞ്ഞു പിടിച്ചു കൊണ്ട്‌ ശക്തിയോടെ ഞാൻ ഞെക്കി.

പെട്ടന്ന് ആലിയ അവളുടെ മുലയിൽ നിന്നും എന്റെ രണ്ട് കൈയും പിടിച്ചു മാറ്റി കൊണ്ട് എനിക്ക് അഭിമുഖമായി തിരിഞ്ഞ് നിന്നു.

അവളുടെ കണ്ണില്‍ കാമം കത്തി എറിയുന്നത് ഞാൻ കണ്ടു. എനിക്കും അങ്ങനെ തന്നെ യായിരുന്നു.

പെട്ടന്ന് അവളെ ഞാൻ കെട്ടി പുണർന്നു. അവളും എന്നെ കെട്ടിപിടിച്ചു കൊണ്ട് എന്റെ മുഖം മുഴുവനും ഉമ്മ കൊണ്ട്‌ മൂടി.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025