Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഇഷ്ടങ്ങൾ 2

എന്റെ ഇഷ്ടങ്ങൾ 2

Ente EShtangal Part 2 | Author : David | Previous Part

 

നിങ്ങള് തന്ന സപ്പോർട്ട്കൾക്ക് നന്ദി,ആതു പോർച്ചിലേക് വണ്ടി ഓടിച്ചു കയറ്റി. അനുകുട്ടി വണ്ടിന്നു ചാടി ഇറങ്ങി അടുക്കളയിലേക്കു ഓടി, അവക്ക് ജനിച്ചപ്പോ മുതൽ വിശപ്പിന്റെ അസുഖം ഉണ്ട്.
“ഡാ, നീ ഇന്നെങ്ങും പോവണ്ട, എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ”
കാറിൽ നിന്ന് ഇറങ്ങിയപ്പോ ആതു പറഞ്ഞു.
“എന്താ കാര്യം ”
ഞാൻ അധികം താല്പര്യം കാണിച്ചില്ല.
“അതൊക്ക പറയാം, സ്വകാര്യം ആണ് ”
ആതു എന്നെ കണ്ണിറുക്കി കാണിച്ചു.
ഞാൻ ഒന്നും മിണ്ടാതെ എന്റെ റൂമിലേക്കു പോയി.
റൂമിലെത്തി, ഞാൻ ഡോറ് ലോക്ക് ചെയ്തു, എന്റെ മനസ്സിൽ ആന്റി മാത്രം ആയിരുന്നു, ആന്റി യെ കളിക്കണം എന്നു ഒരിക്കലും തോന്നിയിട്ടില്ല, പക്ഷെ അവരടെ മുലകൾ ഒരു വട്ടം എങ്കിലും കാണണം എന്നും അത് മതിയാവും വരെ കുടിക്കണം എന്നെ എന്റെ ഉള്ളിൽ തോന്നിയിട്ടുള്ളൂ. ജീവിതത്തിൽ അവരടെ അത്രയും ഭംഗി ഉള്ള ക്ലീവേജ് ഞാൻ ഇത് വരെ കണ്ടിട്ടില്ല.
അവരെ ആലോചിച്ചു കൊണ്ട് ഞാൻ നമ്മുടെ ആശാനേ പുറത്തിറക്കി, ആന്റി യെ കണ്ടത് കൊണ്ടാവും അവൻ ആനാഥാശ്രു പൊഴിച്ചിട്ടുണ്ട്. എടുത്തു ഒന്ന് തൊലിച്ചു പിടിച്ചു ഞാൻ അവനെ നോക്കി, ഒരുപാട് വെളുത്തിട്ടല്ല എങ്കിലും അവന്റെ ആ എടുപ്പ് എന്നിൽ കുറച്ച് അഹങ്കാരം ഉണ്ടാക്കി.
അങ്ങനെ ഓരോന്ന് ഓർത്ത് കിടക്കുമ്പോൾ ആണ് വാതിലിൽ മുട്ട് കേട്ടത്. ആതു ആയിരിക്കും എന്നു ഉറപ്പിച്ചു, ആശാൻ ഒന്ന് താഴാതെ എങനെ പോയി ഡോർ തുറക്കും.
“ദേ വരുവാ ”
നുരഞ്ഞു വന്ന ദേഷ്യം കടിച്ചമർത്തി ഞാൻ ഒരു ഷഡി യും കൂടി എടുത്തിട്ടു, വാതിൽ തുറന്നു.
എന്റെ പ്രതീക്ഷ തെറ്റിച് അച്ചു ആണ്
“എന്തുവാഡാ, വാതിൽ തുറക്കാൻ ഇത്ര താമസം ”
“ഞാൻ വാഷ് റൂമിൽ ആരുന്നു ”

അച്ഛൻ കഴിഞ്ഞാൽ വീട്ടിൽ ഏല്ലാവർക്കും അമ്മയേക്കാൾ അച്ചുവിനെ ആണ് പേടി. ആതു വിന് എന്നോട് ഒരു അമ്മയുടെ വാത്സല്യം ആണ്, ബട്ട്‌ എനിക്കൊരിക്കലും പിടികിട്ടാത്ത ഒന്നാണ് അച്ചു, എപ്പോ എന്ത് ചെയ്യും എന്ന് അറിയില്ല, എനിക്ക് ഒരുപാട് അടുപ്പം ഉള്ളത് ആതു വിനോടും, അനു കുട്ടി യോടും ആണ്, അച്ചു വിനോട് ഒരു പേടി യും, റെസ്‌പെക്ട് ഉം ആണ്. അവക്ക് അച്ഛന്റ്റെ അമ്മയുടെ സ്വഭാവം ആണെന്നാണ് വീട്ടിൽ എല്ലാരും പറയുന്നേ, ഷോർട് ടെംപെർ ആണ് രണ്ട് പേരും,ഭയങ്കര കമാന്റിങ് പ്രെസെൻസ് ആണ്, പക്ഷെ എന്റെ ഇഷ്ടങ്ങൾ സാധിച്ചു തരാൻ അവളാണ് എന്നും മുന്നിൽ, കാശിന് ആണെകിലും കാര്യത്തിന് ആണെങ്കിലും അവളോട് ഒരു വാക്ക് പറഞ്ഞ മതി, ബട്ട്‌ എന്ത് കാര്യം ആണേലും അവളെ കൺവിൻസ് ചെയ്യണം എന്നു മാത്രം.

“നിന്റെ ക്ലാസ്സ്‌ എന്നടാ കണ്ണാ തുടങ്ങണെ”
മുറിയിലേക്കു കയറികൊണ്ട് അവളെന്നോട് ചോദിച്ചു.
“നെക്സ്റ്റ് വീക്ക്‌ ”
“മ്മ്, എങനെ ഉണ്ട് ക്ലാസ് ഒക്കെ ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025