Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം 2

ശ്രീ : അഭി എന്റെ ഭർത്താവ് എന്നെ ചതിക്കുകയായിരുന്നു

ഞാൻ : എന്ത്…? ശ്രീ എന്തൊക്കെയാ പറയുന്നേ

ശ്രീ : അതെ അഭി. ഞാൻ എല്ലാം പറയാം.

കല്യാണം കഴിഞു ആദ്യ രാത്രി ഏത് ഒരു പെണ്ണിന്റെയും ജീവിതത്തിലെ ഒരിക്കലും മറക്കാൻ ആവാതെ രാത്രി ആണ്.
കല്യാണം കഴിഞു ആദ്യ രാത്രി ഭർത്താവ് വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ പെട്ടന്ന് വാതൽ തുറന്നു അയാൾ അദ്ദേഹം കയറി വന്നു എന്നിട് എന്നിട്ട് എന്നോട് പറഞു നല്ല ഷീണം ഞാൻ കിടക്കാൻ പോകുകയാണ് എന്ന്. ഞാൻ ആകെ തളർന്നു പോയി ആദ്യ രാത്രിയെ കുറിച്ച് ഇങ്ങനെ ഒന്നും അല്ല ഞാൻ വിചാരിച്ചതു പക്ഷെ അദ്ദേഹം ഷീണം കൊണ്ട് അല്ലേ എന്നും വിചാരിച്ചു ഞാനും കിടന്നു. പക്ഷെ 2ആഴ്ച ആയിട്ടും അദ്ദേഹം എന്നെ തൊട്ടില്ല. എനിക്ക് അത് സാഹുകാവുന്നതിലും അപ്പുറം ആയിരുന്നു. ഞാൻ കാര്യം തിരക്കി അദ്ദേഹം ഒഴിഞ്ഞു മാറാൻ നോക്കി. ഞാൻ എന്തായാലും പറയാൻ പറഞ്ഞു. എന്നിട്ടും അദ്ദേഹം ഒന്നും മിണ്ടിയില്ല. ഞാൻ എന്നെ ഇഷ്ടം ആയില്ലേ എന്ന് ചോദിച്ചു. എനിക്ക് ദേഷ്യവും സങ്കടവും കൂടി വന്നു ഞാൻ എന്തെങ്കിലും ഒന്ന് പറയൂ എന്ന് പറഞു ചൂടായി. അവസാനം അദ്ദേഹം പറഞു. അദ്ദേഹത്തിന് ഒരിക്കലും ഒരു സ്ത്രീയുമായി ബന്ധപ്പെടാൻ പറ്റില്ല എന്ന്. എനിക്കു കുട്ടികളെ നൽകാനും ഒന്നും അദ്ദേഹത്തിനെ കൊണ്ട് സാധിക്കില്ല എന്ന്. ഞാൻ പൊട്ടി കരഞ്ഞു.
ഞാൻ അയാളോട് ചോദിച്ചു എന്തിന് എന്നെ ചതിച്ചു. എന്തിനാ എന്റെ ജീവിതം നശിപ്പിച്ചത്. ഞാൻ എന്ത് തെറ്റാ ചെയ്‌തത്‌. അതിന് അയാൾ നൽകിയ ഉത്തരം ഇതാണ്. ഞാൻ ഒരിക്കലും ഒരാളെയും വിവാഹം കഴിക്കില്ല എന്ന് തീരുമാനിച്ചതാണ്. പക്ഷെ അമ്മയുടെയും സഹോദരിയുടെയും നിർബന്ധത്തിനു മുന്നിൽ എനിക്ക് വേറെ വഴി ഉണ്ടായില്ല. എന്നോട് ക്ഷമിക്കണം എന്ന്.
അയാൾ പിന്നെ പറഞ്ഞ വാക്കുകൾ ഒരു പെണ്ണിനും സഹിക്കാൻ കഴിയാത്തത് ആണ്. ഞാൻ വേറെ ആരുമായി ബന്ധത്തിൽ ഏർപെടുന്നതിലും അതിൽ കുട്ടികൾ ഉണ്ടാവുന്നതിലും അയാൾ വിരോധം ഇല്ല എന്ന്. പക്ഷെ അയാൾക്ക് ഇങ്ങനെ ഒരു കുറവ് ഉള്ളതായി പുറത്ത് ആരും അറിയരുത് എന്ന്.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025