Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം 2

ഞാൻ ആ ചായയും കുടിച്ചു നേരെ ബാത്‌റൂമിൽ കയറി പ്രഭാതകർമങ്ങൾ എല്ലാം കഴിഞ്ഞു ഒരു തോർത്തും ഉടുത്തു ബാത്‌റൂമിൽ നിന്നും റൂമിലേക്ക് ഇറങ്ങി.അപ്പോൾ ശ്രീ ഒരു മെറൂൺ കര സാരിയും ബ്ലൗസും അണിജ്ജ് നില്കുന്നു.

ഞാൻ :ഓരോ ദിവസം കഴിയും തോറും ശ്രീക്ക് സൗധര്യം കൂടുന്നുണ്ടോ ഞാൻ ശ്രീയോട് ചോദിച്ചു

ശ്രീ : അത് എന്റെ അഭിക്ക് തോന്നും, എന്റെ അഭിക്ക് മാത്രമേ തോന്നൂ,എന്റെ മോൻ വേഗം ഇത് എടുത്തു ഇട്ട് വന്നേ

ശ്രീ എനിക്ക് ഒരു മെറൂൺ കളർ ഷർട്ടും മെറൂൺ കരയുള്ള മുണ്ടും തന്നു ശ്രീ റൂമിന് വെളിയിൽ പോയി. ഞാൻ ഷർട്ടും മുണ്ടും ധരിച്ചു റൂമിനു വെളിയിൽ ചെന്നു അവുടെ ശ്രീയും, ചേച്ചിയും, ചേച്ചിയുടെ മകളും ഉണ്ടായിരുന്നു അവരും അമ്പലത്തിൽ പോകാൻ റെഡി ആയി നില്കുവായിരുന്നു.

( അയ്യോ ഒരു കാര്യം പറയാൻ മറന്നു പരിചയ കുറവ് കൊണ്ടാണ് ക്ഷമിക്കണം :

ശ്രീയുടെ ഈ വീടിനെ കുറിച്ച് പറഞ്ഞിഇല്ല 2 റൂം, കിച്ചൻ, ഹാൾ, സിറ്റ് ഔട്ട്‌, ഒരു ചെറിയ വീട്. ഈ വീട്ടിൽ ശ്രീയുടെ ചേച്ചി സൗമ്യ, ചേച്ചിയുടെ മകൾ മീനു, ചേച്ചിയുടെ ഭർത്താവ് സുരേഷ്.
ചേച്ചിയുടെ ഭർത്താവ് ഒരു ആക്‌സിഡന്റ് പറ്റി ശരീരം തളർന്നു കിടപ്പിലാണ്. എഴുന്നേറ്റു നടക്കാൻ 1% പോലും ചാൻസ് ഇല്ല. സൗമ്യ ചേച്ചി ഇവിടെ അടുത്ത് അംഗൻവാടി ടീച്ചർ ആണ്. മീനു 1ഇൽ പഠിക്കുന്നു. )

ഞങ്ങൾ അവിടന്ന് നേരെ അമ്പലത്തിലേക്ക് ആണ് പോയത് ശെരിക്കും അത് ഒരു കാവ് ആയിരുന്നു. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ അവിടെ ആരും ഉണ്ടായില്ല ഞങ്ങൾ 4 പേർ മാത്രം. ഞങ്ങൾ ചെന്ന ഉണ്ടൻ പ്രാർത്ഥിക്കാൻ തുടങ്ങി. ഞാൻ കണ്ണ് അടച്ചു പ്രര്തികുകയായിരുന്നു. പ്രാർത്ഥന ഇതായിരുന്നു എന്റെ ശ്രീയെ എന്നിൽ നിന്നും ഒരിക്കലും അകറ്റരുതേ എന്ന്. അഭി എന്നാ വിളികേട്ടാണ് ഞാൻ കണ്ണ് തുറന്നതു. അപ്പോഴും അവിടെ ഞങ്ങൾ 4 പേർ മാത്രം ഉണ്ടായുള്ളൂ.ശ്രീ എന്റെ നെറ്റിയിൽ ചന്ദനം ചാർത്തികൊണ്ട് പറഞു…

ശ്രീ : അഭി എനിക്ക് ഒരു പ്രധാനപെട്ട കാര്യം പറയാൻ ഉണ്ട്.

ഞാൻ : എനിക്ക് അതിലും പ്രധാനപെട്ട കാര്യം പറയാൻ ഉണ്ട്

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025