Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം 2

ശ്രീക്കുട്ടി :ഹലോ, അഭികുട്ട…

ഞാൻ :മം എന്താ ശ്രീക്കുട്ടി

ശ്രീ :എന്റെ മോൻ എന്തു എടുക്കുവായിരുന്നു

ഞാൻ :അത് ഞാൻ ഇല്ലേ….

ശ്രീ :മം പറ…

ഞാൻ :ഞാൻ എന്റെ ശ്രീകുട്ടിയെ ആലോചിച്ചു കിടക്കുവായിരുന്നു.

ശ്രീ : കള്ളം

ഞാൻ : അല്ലന്നേ.ഞാൻ എന്റെ പെണ്ണിനെ കുറിച്ച് ആലോചിച്ചു കിടക്കുവായിരുന്നു

ശ്രീ :മം. അഭികുട്ടൻ ചായ കുടിച്ചോ

ഞാൻ :ആ കുടിച്ചു. എന്റെ ശ്രീ മോൾ കുടിച്ചോ.

ശ്രീ :കുടിച്ചു

അങ്ങിനെ ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞു ഇരുന്നു
ശ്രീ നാളെ സ്കൂളിൽ വെച്ചു കാണാം എന്നും പറഞു ഒരു ഉമ്മയും തന്നു ഫോൺ വെച്ചു. ഞാൻ ഒന്ന് ഫ്രഷ് ആയി താഴെ പോയി അത്താഴവും കഴിച്ചു ശ്രീയുമായി കുറച്ചു നേരം മെസ്സേജും അയച്ചു കിടന്നുറങ്ങി. പിറ്റേന് ശ്രീ ഫോണിൽ വിളിച്ചാണ് എന്നെ എഴുന്നേപിച്ചതു. ഞാൻ കുറച്ചു നേരം ശ്രീയും ആയി സംസാരിച്ചു എന്നിട്ട് പ്രഭാതകർമങ്ങൾ എല്ലാം കഴിഞു ബ്രേക്ഫാസ്റ്റും കഴിച്ചു സ്കൂളിലേക്ക് പുറപ്പെട്ടു. അങ്ങനെ ഓരോ ദിവസവും ക്ലാസ്സ്‌ വിട്ടതിനു ശേഷം ഉള്ള കണ്ടുമുട്ടലും. രാത്രിയുള്ള ഫോൺ വിളിയും മെസ്സേജ് അയക്കലും എല്ലാം ആയി ദിവസങ്ങൾ ശരവേഗത്തിൽ പോയി കൊണ്ടിരുന്നു.
അങ്ങിനെ എന്റെ +2വിന്റെ അവസാന നാളുകൾ എത്തി. അപ്പോഴേക്കും ഞാനും ശ്രീയും ഒരു മനസും രണ്ട് ശരീരവും ആയി മാറിക്കഴിജു. ഞാൻ ഫുൾ A+ടെ പാസ്സ് ആവണം എന്നത് എന്നെക്കാൾ ശ്രീക്ക് ആയിരുന്നു വാശി. അത് പിന്നെ അങ്ങിനെ ആണല്ലോ സ്വന്തം പുരുഷൻ മറ്റാരുടെയും മുന്നിൽ തോൽക്കുന്നത് അവർക്ക് സാഹികില്ലലോ.
എക്സാം ആയതു കൊണ്ട് സ്റ്റഡി ലീവ് ആയിരുന്നു. വൈകുന്നേരം ഞാൻ ഇരുന്നു പടിക്കുകയായിരുന്നു പെട്ടന്ന് എന്റെ ഫോൺ ശബ്‌ദിക്കാൻ തുടങ്ങി ഞാൻ ഫോൺ എടുത്ത് നോക്കിയപ്പോൾ ശ്രീ.

ഞാൻ :എന്താ എന്റെ ശ്രീകുട്ടി.

ശ്രീ : അല്ല എന്റെ കുറുമ്പൻ എന്ത് ചെയ്യുകയാണ് എന്ന് അറിയാൻ വിളിച്ചതാണ്.. എന്തെടുക്കുവാ എന്റെ അഭി…..?

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025