Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം 2

ഞാൻ: ഞാൻ ഫോണിൽ ഒരു പെണ്ണുമായി ചാറ്റ് ചെയ്യുവായിരുന്നു

ശ്രീയെ ദേഷ്യം പിടിപ്പിക്കാൻ ഞാൻ ഒരു കള്ളം പറഞു.
അങ്ങിനെ പറഞു കഴിഞ്ഞു അപ്പുറത്ത് നിന്നും ഒരു അനക്കവും ഉണ്ടാവാത്തതു കൊണ്ട് എനിക്കു മനസിലായി ആള് പിണങ്ങി എന്ന്…

ഞാൻ : ഹലോ

ശ്രീ :മം

ഞാൻ : എന്റെ ശ്രീക്കുട്ടി പിണങ്ങിയോ

ശ്രീയുടെ ഒരു മറുപിടിയും ഉണ്ടായില്ല

ഞാൻ : എന്റെ പൊന്നോ ഞാൻ ആരുമായി ചാറ്റ് ചെയ്‌തില്ല. എന്റെ ശ്രീകുട്ടി പറഞത് കേട്ടു ഇരുന്നു പഠിക്കുകയായിരുന്നു.

ശ്രീ :എന്തിനാ എന്നോട് ഇങ്ങനെ ഒക്കെ പറയുന്നേ

ഞാൻ : എനിക്ക് ഇങ്ങനെ ഒക്കെ പറയാൻ എന്റെ ശ്രീ അല്ലേ ഉള്ളു. അല്ല വിളിച്ച കാര്യം പറഞ്ഞില്ലലോ.

ശ്രീ :അതെ എനിക്ക് നാളെ ഒന്ന് കാണണം

ഞാൻ : നാളെ എപ്പോ

ശ്രീ : രാവിലെ ഒരു 10 മണിക്ക്,ബീച്ചിൽ വന്ന മതി

ഞാൻ : ശെരി, ഞാൻ വരാം

ശ്രീ : എന്നാ എന്റെ മോൻ ഇരുന്ന് പഠിച്ചോ

ശ്രീ ഫോൺ കട്ട്‌ ചെയ്‌തു. എന്നിട്ട് ഞാൻ ഇരുന്നു പഠിച്ചു.
ശ്രീ പറഞ്ഞ പോലെ പിറ്റേന്ന് രാവിലെ 10 മണിക്ക് എന്റെ ബൈക്കിൽ ഞാൻ ബീച്ചിൽ ചെന്നു. ഞാൻ ചെന്നപ്പോൾ ശ്രീ അവിടെ ഒരു ചുവന്ന ചുരിദാറും വെള്ള പാന്റും ഇട്ട് കയ്യിൽ ഒരു കവറും ആയി എന്നെയും നോക്കി നിൽക്കുന്ന.ഞാൻ ശ്രീയുടെ അടുത്തേക്ക് ബൈക്ക് കൊണ്ട് പോയി നിർത്തി. ഞാൻ ബൈക്ക് സ്റ്റാൻഡിൽ വെച്ചു ബൈക്കിൽ നിന്നും ഇറങ്ങി കൊണ്ട് ചോദിച്ചു

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025