Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ കിളിക്കൂട് 7

കാത്തുകിടക്കുകയായിരിക്കും. നിൻറെ ഒരു ഉറക്കം. ആ പെൺകൊച്ചിന് ഒരുയിറക്ക് കട്ടൻ തിളപ്പിച്ചു കൊടുക്കാൻ……..
ഇതും പറഞ്ഞ് അമ്മൂമ്മ അകത്തേക്ക് കയറി. കിളിയുടെ മുറിയിലേക്ക് ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് കയറിയത്. കിളിയപ്പോൾ പുതച്ചു കിടക്കുകയാണ്.
അമ്മൂമ്മ :- മോളെ…….
കിളിയെ വിളിക്കുകയാണ്. ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്ന പോലെ എഴുന്നേറ്റു.
ഉടനെ അമ്മൂമ്മ :- കിടന്ന പായ നിനക്ക് എടുത്തു കൊണ്ടു പോകാൻ പറ്റിയില്ലേടാ.
ഞാൻ പായ ചുരുട്ടി എടുത്തു കൊണ്ടുപോയി വെച്ചു. അപ്പോഴേക്കും കട്ടൻ തിളച്ചിരുന്നു. ഗ്ലാസുകളിൽ പകർന്ന് മധുരവും ഇട്ട് രണ്ടുപേർക്കും കൊടുത്തു. കിളിക്ക് കൊടുക്കുമ്പോൾ, അമ്മുമ്മ കാണാതെ എന്നെ കൊഞ്ഞനം കുത്തി കാണിച്ചു. ഞാൻ അവിടെ നിന്നും പോയി എൻറെ ചായയുമായി എൻറെ റൂമിലേക്ക് പോയി. ചായ അവിടെ മേശമേൽ വെച്ച് കട്ടിലിൽ കിടന്നു. കിളി തടഞ്ഞില്ലായിരുന്നുവെങ്കിൽ സംഭവിക്കുമായിരുന്ന കാര്യങ്ങൾ. വീണ്ടും എൻറെ മനസ്സ് വ്യാകുലപ്പെട്ടു. അമ്മുമ്മ വന്നതുകൊണ്ട് ഒന്നും പറയുവാനൊ കേൾക്കാനോ അവസരം കിട്ടിയില്ല. കിളി പതിയെ നടന്നു അടുക്കളയിൽ പാചകമൊക്കെ ചെയ്തുതുടങ്ങി. പാചകത്തിനുള്ള സാധനങ്ങൾ അമ്മൂമ്മ അടുപ്പിച്ചു കൊടുക്കും. സാധാരണരീതിയിൽ ദിവസം കടന്നു പോയി. അമ്മുമ്മയ്ക്ക് അന്ന് എങ്ങും പോകേണ്ടി ഇരുന്നില്ല. പരമാവധി കിളിയുടെ മുന്നിൽ ചെല്ലാതെ കഴിച്ചുകൂട്ടി. കിളി പലപ്പോഴും എന്നോട് സംസാരിക്കാൻ മുതിർന്നു, പക്ഷേ ഞാൻ അവസരങ്ങൾ സൃഷ്ടിച്ചില്ല. രാത്രിയിൽ 7:30യോടെ അടുപ്പിച്ച് ഞാൻ ഗേറ്റ് പൂട്ടാൻ പോയി. മഴ പൊടിയുന്നുണ്ടായിരുന്നു. ഞാൻ പുറത്തേക്ക് ഇറങ്ങുന്നത് കണ്ടു കിളി, ടിവി കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ എഴുന്നേറ്റ് അടുക്കളയിലൂടെ പുറത്ത് എൻറെ അടുത്ത് വന്നു.
കിളി :- രാത്രിയിൽ എൻറെ അടുത്ത് വരണം. എനിക്ക് സംസാരിക്കണം. കാലു വേദന എന്ന് പറഞ്ഞ് ഞാൻ ആ മുറിയിലെ കിടക്കു. മോൻ ഹാളിൽ കിടന്നാൽ മതി. വല്യമ്മ ഉറങ്ങി കഴിയുമ്പോൾ വരണം.
ഞാനതിന് മറുപടി പറഞ്ഞില്ല. അതിനാൽ എൻറെ കൈ പിടിച്ച് അടുക്കളയുടെ ഇടമതലിൻ്റെ ഇരുട്ടുള്ള ഭാഗത്തേക്ക് വലിച്ചുകൊണ്ടുപോയി.
കിളി :- എന്താണ് ഒന്നും മിണ്ടാത്തത്. ഇന്ന് ഞാൻ പല ആവർത്തി അടുത്തു വന്നിട്ടും, എന്നെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു. പറയെടാ ചക്കരേ……. ഇന്നലത്തെ വഴക്ക് മാറിയില്ലേ? ഇന്ന് ഞാൻ ആ വഴക്കു മാറ്റിത്തരാം.
എന്നുപറഞ്ഞ് വട്ടം കെട്ടിപ്പിടിച്ച് ചുണ്ടിൽ ഏന്തിവലിഞ്ഞ് ചുംബിച്ചു. ഞങ്ങൾ തമ്മിൽ വേർപെട്ട് ഞാൻ ഫ്രണ്ടിലൂടെ അകത്തുകടന്നു. കിളി അടുക്കള ഭാഗത്തു കൂടി കയറി. കിടക്കാൻ നേരം
അമ്മൂമ്മ:- ആ പെൺകൊച്ചിന് ചെറിയ കാലുവേദന ഉണ്ടെന്നു പറയുന്നു. അതുകൊണ്ട് സുഖം ആകുന്നതുവരെ നീ ഹാളിൽ കിടന്നാൽ മതി.
ഇതു പറഞ്ഞപ്പോൾ കിളിയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി. കിളി മനപ്പൂർവ്വം പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി. അമ്മൂമ്മ പറഞ്ഞതുകൊണ്ട് സെറ്റി ഒതുക്കിയിട്ട് ഹാളിൽ കിടന്നു. കിളി തന്നെ അടുക്കളയിലെ ലൈറ്റ് ഓഫ് ചെയ്തു. ഹാളിലെ ലൈറ്റും ഓഫ് ചെയ്ത് മുറിയിൽ കടന്ന് അവിടത്തെ ലൈറ്റും ഓഫ് ചെയ്തു കിടന്നു. അരമണിക്കൂറിനുള്ളിൽ അമ്മുമ്മയുടെ മുറിയിൽ നിന്നും കൂർക്കംവലി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025