Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ കിളിക്കൂട് 7

കിളിയുടെ കാൽ എൻറെ മേലെ വെച്ചിട്ടുണ്ട്. അടിപ്പാവാട തുടകൾക്ക് മുകളിൽ കയറി കിടക്കുന്നു. പാവാട വലിച്ച് നേരേയിട്ട് കാൽ എടുത്തു മാറ്റി കിളിയെ എന്നിൽനിന്നും മാറ്റിക്കിടത്തി. എഴുന്നേറ്റ് വാതിലിനടുത്ത് ചെന്ന് അമ്മയുടെ മുറിയിലെ ശബ്ദം ശ്രദ്ധിച്ചു. മുറിയിൽനിന്നും കൂർക്കംവലി ശക്തമായി ഉയരുന്നുണ്ട്. വാതിൽ തുറന്ന് അടുക്കളയിൽ ചെന്ന് ലൈറ്റിട്ട് ക്ലോക്കിൽ നോക്കിയപ്പോൾ നാലുമണി. ഞാൻ പായ എടുത്തു വിരിച്ചു. അമ്മുമ്മയുടെ മുറി ഒന്നുകൂടി ശ്രദ്ധിച്ചു. ഗാഢമായ ഉറക്കത്തിലാണ്, വാതിൽ ചാരി കിളിയുടെ മുറിയിൽ ചെന്ന് ലൈറ്റിടുമ്പോൾ, ആൾ ചരിഞ്ഞു കിടന്നുറങ്ങുന്നു. മുലകൾ ഒന്നിനുമുകളിൽമറ്റൊന്നായി, അങ്ങോട്ടോ ഇങ്ങോട്ടോ തെന്നി മാറാതെ നിൽക്കുന്നു. ഞാൻ അടുത്തു ചെന്നു ചുണ്ടിൽ ചുംബിച്ചു. പെട്ടെന്ന് കഴുത്തിൽ കൈകൾ രണ്ടും കോർത്തുപിടിച്ച്,
കിളി:- കള്ളാ……… നീ എന്നെ ഇട്ടേച്ച് പോയല്ലേ. ഇവിടെ കിടക്ക്. എനിക്ക് തണുപ്പു മാറിയില്ല. എനിക്ക് കെട്ടിപ്പിടിച്ചു കിടക്കണം.
എന്നെ പിടിച്ച് വലിക്കുകയാണ്.
ഞാൻ:- സമയം എന്തായി എന്ന് കരുതിയാണ് മോളു. സമയം നാലു മണിയായി. ഇനി കിടന്നാൽ നമ്മൾ പിടിക്കപ്പെടും. ഒന്നുകിൽ ഡ്രസ്സ് ഒക്കെ എടുത്തിട്ട് കിടക്കുക. അല്ലെങ്കിൽ ഡോർ അടച്ചു കുറ്റിയിട്ടു കിടക്കുക. ഹാളിൽ പായവിരിച്ച ഉണ്ട് ഞാൻ പോയി കിടക്കട്ടെ. അമ്മുമ്മയ്ക്ക് സംശയം കൊടുക്കണ്ട.
എന്നുപറഞ്ഞ് കിളിയെ പിടിച്ചെഴുന്നേൽപ്പിച്ചു.
ഞാൻ:- ബാത്റൂമിൽ എടുത്തുകൊണ്ടു പോകണോ? രണ്ടുദിവസം ഞാൻ കുളിക്കുന്ന കാര്യം ചോദിക്കാത്തത് കൊണ്ട് കുളിച്ചിട്ട് ഇല്ലെന്നു തോന്നുന്നു. എന്തൊരു മാറ്റമാണ് പെണ്ണേ.
കിളി:- പിന്നേട ചെക്കാ. ഞാൻ കുളിക്കുന്നുണ്ട്. ഇയാളെ കാണിച്ചില്ലേ ഞാൻ കുളിക്കുന്നത്. ഒന്ന് പോയെ ഏട്ടാ.
ഞാൻ:- അത് എന്തുമാകട്ടെ. പെട്ടെന്ന് ഡ്രസ്സ് ഒക്കെ എടുത്തിടു. അമ്മൂമ്മ എഴുന്നേൽക്കാൻ സമയമായി വരുന്നു. ഡ്രസ്സ് ഒക്കെ ഞാൻ ധരിപ്പിക്കണൊ?
കിളി:- ബൈബിളിൽ പറയുന്നത് കേട്ടിട്ടില്ലേ. നീ ഉടുത്തില്ലെങ്കിലും അവളെ ഉടുപ്പിക്കണമെന്ന്. അതുകൊണ്ട് എന്നെ ധരിപ്പിച്ചോളു…..
കിളി എഴുന്നേറ്റുനിന്നു. അപ്പോഴും അമ്മൂമ്മയുടെ മുറിയിൽനിന്നും കൂർക്കംവലി കേൾക്കുന്നുണ്ട്. ഞാൻ താഴെ കിടന്ന പുള്ളി പാവാട എടുത്ത് തലവഴി കടത്തി അരയിൽ വച്ച് കൊള്ളത്തിട്ട് കൊടുത്തു. പിന്നീട് കട്ടിലിൽ കിടന്നിരുന്ന ബ്രാ യെടുത്ത് രണ്ടു കയ്യിലൂടെ വള്ളികൾ കടത്തി. ആ മെരുങ്ങാത്ത കുജ ദ്വയങ്ങൾ കപ്പുകളിൽ കടത്തി വെച്ച്, കൈകൾ പുറകിലേക്ക് കൊണ്ടുപോയി ഹുക്ക് ഇട്ടു. ബ്ലൗസ് എടുത്തു കൈകളിലൂടെ കടത്തി ഫ്രണ്ടിൽ വന്ന കൊളുത്തുകൾ ഇട്ടുകൊടുത്തു. ചുരുളൻ മുടികൾ കൈകൾ കൊണ്ട് കോതി പുറകിൽ കൊണ്ടുപോയി ബുഷ് ഇട്ടു. കെട്ടിപ്പിടിച്ച് ഒരു ചുംബനം കൊടുത്തു. മുറിയിൽ നിന്നും പുറത്തിറങ്ങി, വിരിച്ച പായയിൽ പോയി കിടന്നു. കണ്ണുകളെ നിദ്ര മാടിവിളിച്ചു.

കിളി എന്നെ കുലുക്കി വിളിക്കുമ്പോൾ ആണ് ഉണരുന്നത്. കാതിൽ പതിയെ
കിളി :- എൻറെ ഉറക്കം കളഞ്ഞിട്ട് വന്നു കിടന്നുറങ്ങുന്നോട ഏട്ടാ……….
ഞാൻ:- അമ്മൂമ്മ എന്തിയേ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025