Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ കിളിക്കൂട് 7

ഞാൻ:- അമ്മുമ്മ എന്തിയേ?
കിളി:- പറമ്പിൽ എന്തൊക്കെയോ പണി ചെയ്തു നടക്കുന്നുണ്ട്. അയ്യോ, ഞാൻ എഴുന്നേറ്റ് പോകട്ടെ. കറി അടുപ്പത്ത് ഇരിക്കുകയാണ്.
എന്ന് പറഞ്ഞ് എഴുന്നേറ്റുപോയി. ഞാൻ അങ്ങനെ തന്നെ കിടന്നു.

അങ്ങിനെ രാത്രികളിൽ ഒരുമിച്ച് കിടന്നും സല്ലപിച്ചു ദിവസങ്ങൾ പോയി മാസങ്ങൾ ആയതറിഞ്ഞില്ല. നാല് മാസങ്ങൾ കടന്നുപോയി. അതിനിടയിൽ എൻറെ എൽ ഡി സി യുടെ സപ്ലിമെൻററി ലിസ്റ്റും, ഷോർട്ട് ലിസ്റ്റും വന്നു. 650 ആം റാങ്ക്. അങ്ങനെ ഞങ്ങൾ തമ്മിൽ അകലാൻ പറ്റാത്ത വിധത്തിൽ അടുത്തു കഴിഞ്ഞു. അങ്ങിനെ ഒരു ദിവസം ഉച്ചകഴിഞ്ഞ്, കിളിയുടെ രണ്ടാമത്തെ സഹോദരൻ ടെമ്പോ വാനും ആയി വന്നു. സഹോദരൻറെ പേര് പ്രദീപ്. അമ്മുമ്മയോട്
പ്രദീപ് :- കിളിയെ കൊണ്ടുപോകാൻ വന്നതാണ്.
അമ്മുമ്മ :- ആ പെൺകൊച്ച് ഇവിടെ നിൽക്കട്ടെ. എനിക്കൊരു കൂട്ടാകും.
പ്രദീപ് :- അവൾക്ക് ചില ആലോചനകൾ ഒക്കെ വരുന്നുണ്ട്. അടുത്തദിവസം അവരുടെ വീട്ടിൽ നിന്നും കുറച്ചുപേർ കാണാൻ വരുന്നുണ്ട്.
അമ്മൂമ്മ :- എവിടുന്നാടാ മക്കളേ……. നല്ല കൂട്ടരാണോ?
പ്രദീപ് :- അതേ വല്ല്യമ്മേ, അറിയാവുന്ന കൂട്ടര.
അമ്മൂമ്മ :- കൊള്ളാവുന്നവർക്ക് കൊടുക്കണേ.
കിളിയോട് പ്രദീപ് റെഡിയാകാൻ പറഞ്ഞു. എന്നോട് വിശേഷങ്ങൾ ഒക്കെ തിരക്കി. എന്നിട്ട് അമ്മുമ്മയോട്
പ്രദീപ് :- ചേച്ചിക്ക് എങ്ങനെയുണ്ട്? ഞാൻ അവിടെ വരെ ഒന്ന് പോയിട്ട് വരാം അപ്പോഴേക്കും കിളി റെഡി ആകട്ടെ.
അമ്മൂമ്മ :- വണ്ടിക്ക് അല്ലേ അങ്ങോട്ട് പോകുന്നത്? ഞാനും വരാം. കുറച്ചുദിവസമായി അങ്ങോട്ട് പോയിട്ട്.
അമ്മൂമ്മ പെട്ടെന്ന് റെഡിയായി ഇറങ്ങി. അവർ രണ്ടുപേരും വണ്ടിയിൽ കയറി പുറപ്പെട്ടു. ഞാൻ വീർപ്പുമുട്ടി നിൽക്കുകയായിരുന്നു. കിളി പോകുന്നു എന്നറിഞ്ഞതുമുതൽ എൻറെ മനസ്സിന് അടക്കാൻ പറ്റാത്ത സങ്കടമാണ്. അവർ പോയ ഉടനെ കിളി ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി
കിളി:- എനിക്ക് സഹിക്കാൻ വയ്യ………… ഞാൻ പോകുന്നില്ല………. എനിക്ക് പോകാൻ കഴിയില്ല……….. എൻറെ ഏട്ടനെ വിട്ട് എങ്ങും പോകില്ല………. എനിക്ക് ആരെയും കല്യാണം കഴിക്കേണ്ട………… എന്നെ കൊണ്ടു പോകേണ്ടന്ന് പറയൂ ഏട്ടാ.
എന്നെ കെട്ടിപ്പിടിച്ച് തോളിൽ തലചായ്ച്ച് വിതുമ്പി വിതുമ്പി കരയാൻ തുടങ്ങി. സംസാരിച്ചാൽ പൊട്ടിക്കരയുന്ന നിലയിലാണ് ഞാൻ നിന്നിരുന്നത്. അതുകൊണ്ട് അധികമൊന്നും സംസാരിക്കാൻ നിന്നില്ല ഇത്രമാത്രം പറഞ്ഞു.
ഞാൻ :- ഞാനുണ്ട്……. ആർക്കും കൊടുക്കില്ല………
എൻറെ ചുണ്ട് വിതുമ്പി വന്നു. പെട്ടെന്ന് നിർത്തി പുറത്തു തലോടി.
കിളി:- എനിക്ക്………. ഈ നെഞ്ചത്ത് ഒന്ന് കിടക്കണം. പ്ലീസ് ഏട്ടാ……..
ഏങ്ങലടിച്ചു കരയാൻ തുടങ്ങി. എൻറെ മുറിയിലേക്ക് പോയി കട്ടിലിൽ ഞാൻ മലർന്നു കിടന്നു. എൻറെ ചുണ്ടിൽ ചുംബിച്ചു കൊണ്ട് മുകളിലേക്ക് കയറി കിടന്നു………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025