Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ ലിൻസി ചേച്ചി 3

ഞാൻ: ഞാൻ അത് എവിടെയാ ഊരിയിട്ടത് ..ഞാൻ ഓരോന്നായി ഓർത്തെടുത്തു … മനസിലാകെ ഭയം നിറഞ്ഞു .. പെട്ടെന്ന് ഞാൻ ഫോൺ എടുത്തു ഓപ്പൺ ചെയ്തു ഗാലറി നോക്കി…
തംബ്‌നയിൽസ് മാത്രമേ നോക്കിയുള്ളൂ ..അയ്യോ. സ്വപ്നമല്ല . ഞാൻ ഫോൺ ലോക്ക് ചെയ്തു. .മാക്സ് എന്നെത്തന്നെ നോക്കി ഇരിക്കുവാന്. അപ്പോഴാണ് ശ്രദ്ധിച്ചത് അവന്റെ മുഖം നല്ല ചുവന്നിരിക്കുന്നു .
മാക്സ്:നീ എന്റെ ഫോൺ എടുത്തോ ഇന്നലെ രാത്രി ?
ഞാൻ:എന്താ നീ ചോദിച്ചതു ? അവനു മനസിലായിരിക്കുന്നു .

ചേച്ചി എങ്ങനെ റിയാക്ട് ചെയ്തു കാണും .. അവൾക്കു ഓർമ്മയുണ്ടോ? ഞാനിനി എങ്ങനെ അവളെ ഫേസ് ചെയ്യും? ഒരായിരം ചോദ്യങ്ങളും, പേടിയും എന്നെ തളർത്തി .

എടാ മാക്സ് .. എന്തുണ്ടായാടാ .. നിന്റെ ഒരു നശിച്ച വിസ്കി .. അകെ പ്രശ്നമായോ.. എനിക്ക് പേടിയാകുന്നെട.
മാക്സ്: രാവിലെ തന്നെ എനിക്കുള്ളത് കിട്ടി .. അവൻ കവിൾത്തടവി ഒന്ന് ചിരിച്ചു. കുറഞ്ഞു പോയെങ്കിലേ ഉള്ളു .

അതെ ഞാൻ ആ വീഡിയോ പിന്നെ എടുത്തോളാം. എന്നാലും നിനക്ക് എന്നെ വിശ്വാസമില്ലാതായല്ലോ ..ലിജോ
പിന്നെ, ഇനി ഞാൻ ഇവിടെ നിന്നാൽ ശരിയാകില്ല . അവൾ രാവിലെ കലി കയറി നിൽക്കുവാ. ഞാൻ ഷോറൂമിലേക്കു ചെല്ലട്ടെ ക്രിസ്മസ് sale ആണ്.. ഇന്നലെ ഒരു ദിവസം പപ്പയുടെ കാല് പിടിച്ച ലീവ് ആക്കിയത്.ഇന്ന് ചെന്നില്ലെങ്കിൽ എന്നെ കൊല്ലും . ഈവെനിംഗ് കാണാം.. അവരുടെ ഫാമിലിക്ക് ടു വീലർ ഷോറൂം ആണ്.അവനും അവിടെ വർക്ക് ചെയ്യുന്നുണ്ട് .

ഞാൻ :എടാ മാക്സി നില് . അവൾ എന്നെപ്പറ്റി എന്തേലും ചോദിച്ചോ? ഞാൻ അകെ അങ്കലാപ്പിലായി..
മാക്സ്: തല്ക്കാലം നീ ഒന്നും ചോദിയ്ക്കാൻ നോക്കണ്ട. അവൾ എന്നോട് കുറെ ചോദിച്ചു നിന്റെ ടി ഷർട്ട് എങ്ങനെ അവൾ ഇട്ടതെന്നു .. വലിയ ഓര്മയില് തോന്നുന്നു. ഞാൻ പറഞ്ഞു ചേച്ചി തന്നെ ഇട്ടതാണെന്നു .
ഞാൻ:എടാ ചേച്ചിക്ക് മനസ്സിലായോ.. ഇന്നലത്തെ …
മാക്സ്:മനസിലാകാതെ ഇരിക്കാൻ അവളെ പൂകൊണ്ടു തലോടിയതൊന്നും അല്ലല്ലോ? പാവം ഭയങ്കര ഷോക്കിൽ ആണ് .. പക്ഷെ നിന്റെ കാര്യം ഓര്മയില്ലെന്നു ഒരു സംശയം. ഞാനായിട്ട് ഒന്നും പറഞ്ഞിട്ടില്ല കേട്ടോ.
അല്ല നീ ചെയ്താ ?
എനിക്കും തീരെ ഓർമയില്ല.. അതാ ഞാൻ വീഡിയോ നോക്ക്കിയത് ..നീ അത്കോപ്പി ചെയ്തു ഡിലീറ്റ് ചെയ്തപ്പോഴേ എനിക്ക് തോന്നി .. അതെ ആ വീഡിയോ കളയല്ലേ ..
പിന്നെ ടി ഷർട്ട് ഇട്ടിട്ടുപോയ മതി .. നിന്റെ നെഞ്ചൊക്കെ മാന്തി പൊളിച്ചു വച്ചിരിക്കുവാണല്ലോ

പിന്നെ  ഈവെനിംഗ് ഞാൻ നേരത്തെ വരാൻ നോക്കാം. എന്തെലും പ്രശ്നമുണ്ടായാൽ നീ അപ്ഡേറ്റ് ചെയ്യണേ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025