Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ ലിൻസി ചേച്ചി 3

ഞാൻ അകെ കൺഫ്യൂസ്ഡ് ആയി.. ചേച്ചി അഭിനയിക്കുകയാണോ. അതോ എന്റെ കാര്യം ഓർമയില്ലേ .. ഞാൻ ചിന്തിച്ചു .തല്ക്കാലം ഒന്നും ചോദിക്കണ്ട ഞാൻ കരുതി..

ലിൻസി:എടാ മമ്മി രാവിലെ വിളിച്ചിരുന്നു .. ഏതോ ഒരു കല്യാണ കാര്യമൊക്കെ പറഞ്ഞിട്ട് ..എത്ര പറഞ്ഞാലും മനസിലാക്കിയില്ല ഇപ്പൊ വേണ്ടാന്നു.., നീ ഒന്ന് സപ്പോർട് ചെയ്യണേ എന്നെ.
ഞാൻ:അതെന്താ ചേച്ചി… കല്യാണം വേണ്ടേ , അതോ ബോയ് ഫ്രണ്ട് ഉണ്ടോ? ഞാൻ സംസാരം ലൈവ് ആക്കാൻ നോക്കി …

ചേച്ചി കുറച്ചു നേരം മിണ്ടാതെ ഇരുന്നു… പിന്നെ പറഞ്ഞു.. റിലേഷൻ ഉണ്ടാരുന്നു ,ഇപ്പൊ ഞങ്ങൾ ബ്രെക് അപ്പ് ആയി..അത് വർകൊണ്ട് ആകില്ലെടാ… എനിക്കിനിയും സമയം വേണം എല്ലാം ശരിയാക്കാൻ.

ഞാൻ ഒന്നുരണ്ടു അബ്രോഡ് ജോബ് നും ട്രൈ ചെയ്യുന്നുണ്ട് .. ഞാൻ പറയാം വഴിയേ ..
ഞാൻ:അപ്പൊ നമ്മൾ രണ്ടും തുല്യദുഃഖിതർ .. എന്റെ റിലേഷനും വർക്ക് ഔട്ട് ആകുന്നില്ല .ചിലപ്പോൾ തോന്നും വേണ്ടാരുന്നു എന്ന് .. ഞാൻ സംസാരം നീട്ടികൊണ്ടു പോയി .

ലിൻസി :ഞാൻ കുറച്ചൂടെ ഉറങ്ങാൻ പോകുവാ, ഒരു 12 മണിയാകുമ്പോൾ വിളിക്കു. ലഞ്ച് ഉണ്ടാക്കണം.

ഞാൻ റൂമിലേക്ക് പോയി …ഇപ്പൊ ശ്വാസം നേരെ വീണതുപോലെ .. എന്തയാലും പ്രശ്നമൊന്നും ഉണ്ടായില്ല .. കുറച്ചു കഴിഞ്ഞപ്പോ റിയാസ് വിളിച്ചു
എടാ ലിജോ, ഞങ്ങൾ 24 ത് എവെനിംഗ് എത്താമെന്ന് വിചാരിക്കുന്നു .. അടിപൊളി ഫുഡ് ഒക്കെ ഉണ്ടാക്കി വയ്ക്കാൻ നിന്റെ ചേച്ചിയോട് പറ, അവൾ പ്രോമിസ് ചെയ്തതാണ് . നമുക്ക് ഈ ക്രിസ്മസ് അടി പൊളിയാക്കാം.
ചേച്ചിയോട് അന്വേഷണം പറയണേ…

ചേച്ചിക്ക് വയ്യ, വരണ്ട എന്നൊക്കെ പറയണം എന്ന് കരുതിയതാ .. അവൻ എന്നെ സംസാരിക്കാൻ വിട്ടില്ല.
ഇനിയും 2 -3 ദിവസം ഉണ്ടല്ലോ .. ഞാൻ കരുതി.

ഞാൻ കട്ടിലിൽ കിടന്നു ഫോൺ എടുത്തു ചുമ്മാ ഫോട്ടോസ് ഒക്കെ ഒന്ന് നോക്കി . ചേച്ചി… …വേണ്ട, കഴിഞ്ഞത് കഴിഞ്ഞു,. ഇനി അതൊന്നും ആലോചിക്കരുത് . ഞാൻ മനസിനെ മനസിലാക്കാൻ നോക്കി ,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025