Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ ലിൻസി ചേച്ചി 3

പ്ളീസ് എങ്ങനെയെങ്കിലുംമാനേജ് ചെയ്യണേ ലിജോ …ഞാൻ വീട്ടിൽ പോയി കഴിച്ചോളാം . ഇനിം അവളെന്നു തല്ലു മേടിക്കാൻ വയ്യ.. നീ എണീറ്റിട്ടു പറഞ്ഞിട്ട് പോകാം എന്ന് കരുതി വെയിറ്റ് ചെയ്തതാ
അവൻ ചറപറാ ഇത്രയും പറഞ്ഞു പുറത്തേക്കിറങ്ങി .. അരകിലോമീറ്റർ അകലെയാണ് അവന്റെ വീട് .

ഞാൻ കട്ടിലിൽ തന്നെ ഇരുന്നു .എങ്ങോട്ടെങ്കിലും മുങ്ങിയാലോ എന്ന് ആലോചിച്ചു.. പക്ഷെ ഇത് സോൾവ് ആക്കിയില്ലെങ്കിൽ അകെ പ്രശ്നമാകും. ഞാൻ എണീറ്റ് പല്ലുതേച്ചു ടോയ്‌ലെറ്റിൽ പോയി…
കുട്ടനിലോക്കെ സെമെൻ ഉണങ്ങിയിരിക്കുന്നു. ഞാൻ നന്നായി കഴുകി . നെഞ്ചിൽ കുറെ നഖത്തിന്റെ പാടുകൾ . നീട്ടി വരഞ്ഞിരിക്കുന്നു .ഒരു ടി ഷർട്ട് എടുത്തിട്ടു .. പതിയെ അടുക്കളയിലേക്കു നടന്നു .

ഞാൻ ഏറ്റവും അധികം ടെൻഷൻ അനുഭവിച്ച നിമിഷങ്ങൾ …എന്തുപറയും .. ഞാൻ കാലുപിടിച്ചു കരയാൻ റെഡി ആയി അകത്തേക്ക് നടന്നു.

ഒരു ക്രീം കളർ കോട്ടൺ ടോപ്പും സ്കർട്ടും ആണ് വേഷം.. അവൾ ഓംലെറ്റ് ഉണ്ടാക്കുകയാണ്. കോഫി ഗ്ലാസ് സ്ലാബിന്റെ പുറത്തു വച്ചിരിക്കുന്നു .

ഞാൻ പതിയെ വിളിച്ചു ചേച്ചീ ….
അവൾ തിരിഞ്ഞു നോക്കി , ചെറുതായി ചിരിച്ചു ഒരു ചമ്മൽ ഉണ്ടോ എന്ന് സംശയം .. എന്നാലും ആശ്വാസം , എന്നെ കൊല്ലാൻ വന്നില്ലല്ലോ.

ലിൻസി :എടാ നിനക്ക് ഓംലെറ്റ് വേണോ? കോഫീഈ ഫ്ലാസ്കിൽ ഉണ്ട്. ഒഴിച്ച് കുടിച്ചോ ..
അവൾ ഒന്ന്നും സംഭവിക്കാത്തമട്ടിൽ സംസാരിച്ചു .

ഞാൻ കോഫീ കപ്പിലേക്കു ഒഴിച്ചു .. ഒരു വല്ലാത്ത ആലസ്യം അവളിൽ ഞാൻ ശ്രദ്ധിച്ചു . കുളിച്ചു വൃത്തിയായി മുടി പോണിടെയ്ൽ കെട്ടിയിരിക്കുന്നു .കണ്ണുകളിൽ ഉറക്കം ബാക്കിനിൽക്കുന്നു പോലെ .
മാക്സ് പോയോ . അവൾ ചോദിച്ചു …
ഉം .. അവനു ഷോറൂമിൽ പോണമെന്നു .. ഇവനെനിങ് വരാമെന്നു പറഞ്ഞു .
ലിൻസി :ഉം വന്നത് തന്നെ.. അതിനുള്ളത് കിട്ടിയിട്ടുണ്ട് ..ഇച്ചിരി കൂടുന്നുണ്ട് അവന്റെ….
ഞാൻ ചേച്ചിയെ നോക്കി .. അവൾ മുഖം തിരിച്ചു.
ബ്രെക് ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ ഞങ്ങൾ കോളേജിലെ കാര്യമൊക്കെ സംസാരിച്ചു ..
ചേച്ചി വളരെ നോർമൽ ആയി ആണ് ബീഹെവ് ചെയ്തത് . അവളുടെ ജോലി യുടെ കാര്യമൊക്കെ പറഞ്ഞു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025