Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാവും പൂക്കുമ്പോൾ 3

ജാൻസി : വിട് ചെക്കാ ദേ വീടെത്തി

ആ സുഖത്തിൽ നിന്നും ഞാൻ എഴുനേറ്റു

ഞാൻ : ഇതെന്താ ഇവിടെ നിറുത്തിയേക്കുന്നെ

ജാൻസി : ഇനി കുറച്ചു നടക്ക് മോൻ

ഞാൻ : മം

പുറകിലൂടെ ചേച്ചിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്ത് നിരാശയോടെ ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി

ജാൻസി : നാളെ കാണാം ബൈ

ചേച്ചി വണ്ടി വളച്ചു

ഞാൻ : ചേച്ചി..

വണ്ടി നിർത്തി

ജാൻസി : എന്താ

ഞാൻ : എന്റെ മൊബൈൽ

ജാൻസി : നാളെ കൊണ്ടന്നു തരാം പോരെ

ഞാൻ : ആ

ജാൻസി : എന്നാ മോൻ പോയി പാപ്പം കഴിച്ച് ചാച്ചാൻ നോക്ക്. നാളെ നേരെത്തെ എഴുനേറ്റ് റെഡിയായി നിക്ക്

ചേച്ചി ചിരിച്ചു

ഞാൻ : നല്ല മേലുവേദന എഴുനേക്കോവാവോ

ഞാനും ചിരിച്ചു

ജാൻസി :ഹ്മ് ചെല്ല് ചെല്ല്

എന്ന് പറഞ്ഞ് ചേച്ചി വണ്ടി ഓടിച്ച് പോയി. ഞാൻ വീട്ടിലേക്കും നടന്നു.രാത്രിയിൽ കിടക്കും നേരം പിറന്നാളിന് ജാൻസിചേച്ചിയെ കിട്ടിയ സന്തോഷത്തിൽ ഞാൻ മനസ്സിൽ പറഞ്ഞു “എന്റെ മാവും  പൂക്കുമ്പോൾ”.

നേരത്തെ തന്നെ എഴുന്നേറ്റു റെഡിയായി ചേച്ചിയുടെ വരവും കാത്ത് നിന്നു. ചേച്ചി വരുന്നുണ്ട് എന്തോ ഒരു പ്രതേക ഭംഗി ചേച്ചിയെ കാണാൻ മുഖമൊക്ക തെളിഞ്ഞ് പ്രസന്നമായി ഇരിക്കുന്നു. വണ്ടി അടുത്ത് വന്ന് നിന്നു

ജാൻസി : എന്താടാ ചെക്കാ നേരത്തെ ഇറങ്ങി നിന്നോ.

ഞാൻ : ഞാൻ ഇപ്പൊ വന്നുള്ളൂ. ചേച്ചീനെ കാണാൻ ഇന്ന് നല്ല ഭംഗിയുണ്ട്

ജാൻസി : ഓഹോ അപ്പൊ മുൻപ് ഭംഗി ഇല്ലായിരുന്നോ

ഞാൻ : അതല്ല ഇന്ന് ഒരു പ്രതേക ഭംഗി

ജാൻസി : ആ കാണും കാണും ഹ്മ്

ചേച്ചി ബാഗിൽ നിന്നും മൊബൈൽ എടുത്ത് എനിക്ക് തന്നു

ഞാൻ : സിം ഇട്ടോ

ജാൻസി : എല്ലാം ഇട്ടിട്ടുണ്ട്. വന്ന് കേറാൻ നോക്ക്

മൊബൈൽ പോക്കറ്റിൽ ആക്കി വണ്ടിയിൽ കേറി ചേച്ചിയുടെ തോളിൽ പിടിച്ചു. ചേച്ചി വണ്ടി വിട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025