Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാവും പൂക്കുമ്പോൾ 3

ജമീല : ആ നീ വന്നോ. എന്തായി പഠിച്ചോ എല്ലാം

ഞാൻ : ഞാൻ തുടങ്ങിയല്ലേ ഉള്ളു ഇത്ത ഇനി എന്തോരം കിടക്കാണ് പഠിക്കാൻ

(ഒരു ഡബിൾ മീനിങ് തോന്നിയില്ലേ എല്ലാവർക്കും. ആ അത് തന്നെയാ ഞാനും ഉദ്ദേശിച്ചത് )

ജമീല : വേഗം പഠിച്ചെടുക്കാൻ നോക്ക് ക്രിസ്തുമസ് ആവാറായി

ഞാൻ : ആ നോക്കട്ടെ അതിനുള്ളിൽ വല്ലതും നടക്കുമോന്ന്

ജമീല : എന്ത് നടക്കുമോന്ന്

ഞാൻ : അല്ല പഠിച്ചെടുക്കാൻ

ജമീല : ആ

രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും ഒന്നുപോലെ എന്ന് പറഞ്ഞ് ഇത്ത കൈയിലിട്ട് കറക്കി കൊണ്ടിരുന്ന പേന ഇത്തയുടെ മുൻപിലൂടെ കസേരയുടെ ഇടയിൽ വീണു. ഇത്തയുടെ കാൽപാദത്തിന്റെ അടുത്താണ് പേന പോയി കിടക്കുന്നത് ഇത്ത ഒരു തവണ ഒന്ന് കുഞ്ഞിഞ്ഞെടുക്കാൻ നോക്കി നല്ല തടിയായത് കൊണ്ട് നടന്നില്ല കസേര പുറകിലേക്കിട്ട് എടുക്കാൻ പോകുന്നത് കണ്ട ഞാൻ അവസരം കളയണ്ടാന്ന് കരുതി

ഞാൻ : ഞാൻ എടുത്ത് തരാം ഇത്ത

മറിച്ചെന്തെന്തെങ്കിലും പറയുന്നതിന് മുന്നേ ഇത്തയുടെ തുടക്കിടയിലൂടെ ഞാൻ വലതു കൈ ഇട്ടു പേന കൈയിൽ കിട്ടിയെങ്കിലും ഞാൻ എടുത്തില്ല ഇത്തയുടെ തുടകളിൽ കൈമുട്ട് ഒരച്ചു കൊണ്ടിരുന്നു. ടേബിളിനടിയിലേക്ക് ഇത്തക്ക് കാണാൻ കഴിഞ്ഞിരുന്നില്ല

ജമീല : കിട്ടിയോ

ഞാൻ : ഇല്ല

ഞാൻ താടി ഇത്തയുടെ തുടയിൽ കുത്തി നല്ല പഞ്ഞി പോലെയുണ്ട് അത്. ഇത്തയുടെ വിയർപ്പിന് പരിപ്പ് പുഴുങ്ങിയപോലെ ഒരു മണം . ഇടതു കൈ ഇത്തയുടെ കാൽമുട്ടിൽ പിടിച്ച് ഒന്നുടെ താന്ന് പേന എടുത്ത് പതിയെ പൊങ്ങി ഇടത് കൈ കാൽമുട്ടിൽ നിന്നു പതിയെ തുടയിൽ വെച്ച് ഒന്ന് ഞെക്കി വലതു കൈമുട്ട് ഇത്തയുടെ പൂറിന് മുന്നിൽ മുട്ടിച്ച് എഴുനേറ്റു. കൈ മുട്ട് പൂറിന് മുന്നിൽ കുത്തിയപ്പോൾ ഇത്ത ഒന്ന് പൊങ്ങി

ഞാൻ : ഇന്നാ ഇത്ത

പേന കൈയിൽ കൊടുത്ത് ഇത്തയെ ഒന്ന് നോക്കി ആളെന്തോ കിളി പോയ പോലെ ഇരിക്കുന്നുണ്ട്

ഞാൻ : ഇത്ത പേന

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025