Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാവും പൂക്കുമ്പോൾ 3

ജാൻസി : മൊബൈലും കൊണ്ട് കുരുത്തക്കേടൊന്നും കാണിക്കരുത് എന്റെ പേരിലെടുത്ത സിം ആണ്

ഞാൻ : എന്ത് കുരുത്തക്കേട് കാണിക്കാനാ ചേച്ചി

എന്ന് പറഞ്ഞ് ഞാൻ കൈ ചേച്ചിയുടെ അരയിൽ ചുറ്റി.

ജാൻസി : ഡാ ചെക്കാ കൈ എട്

ചേച്ചി ചെറുതായി ദേഷ്യപ്പെട്ടു.കൈ മാറ്റി തോളിൽ തന്നെ വെച്ചു

ഞാൻ : ഇഷ്ട്ടായില്ലേ

ജാൻസി : ഇഷ്ടമൊക്കെയാ പക്ഷെ ഇത്രയും പരസ്യമായി വേണ്ട

ഞാൻ : പിന്നെ

ജാൻസി : രഹസ്യമായി മതിട്ടോ

എന്നും പറഞ്ഞു ചിരിച്ചു

ജാൻസി : നിന്റെ മേല് വേദന മാറിയോ

ഞാൻ : ചെറുതായി

ജാൻസി : നീ കടിച്ച പാട് ഇപ്പോഴും കഴുത്തിൽ ഉണ്ടട്ട ചെക്കാ

ഞാൻ : നന്നായി പോയി എന്നെ മാന്തിയില്ലേ അതിനു

ചിരിച്ചോണ്ട് ഞാൻ പറഞ്ഞു

ജാൻസി : ചിരിച്ചോ ചിരിച്ചോ എന്റെയിൽ ഇനി കിട്ടട്ടെ ഒടിക്കും ഞാൻ

ഞാൻ : അയ്യോ എന്ത്

ജാൻസി : നിന്റെ കുന്തവും കൊടചക്രവും

ഞാൻ : ഞാൻ പാവമല്ലേ

ജാൻസി : പിന്നെ.. വേറെയാരും ഇല്ലെങ്കിൽ

ഞാൻ : മം

കോളേജ് എത്തി എന്നെയാക്കി ചേച്ചി പോയി ഞാൻ നടന്നു.

മഞ്ജു : ഡാ അജു

തിരിഞ്ഞു നോക്കുമ്പോൾ മഞ്ജു ഓടി വരുന്നു.

ഞാൻ : നീ വൈകിയോ

മഞ്ജു : ബസ് കിട്ടിയില്ല. അതാരാ നിന്നെ വണ്ടിയിൽ കൊണ്ടന്നാക്കിയേ

ഞാൻ : അത് ജാൻസിചേച്ചി വീടിനടുത്തുള്ളതാ

മഞ്ജു : ഓ..

ഞാൻ : എന്താടി..

മഞ്ജു : ഒന്നുല്ല ചോദിച്ചതാ. എന്നും നിന്നെ കൊണ്ടനാക്കും

ഞാൻ : കുറച്ചു ദിവസത്തേക്ക്

മഞ്ജു : മം

ഞങ്ങൾ കോളേജിലേക്ക് കയറി.

ക്ലാസ്സ്‌ കഴിഞ്ഞ് ഷോപ്പിൽ എത്തിയ ഞാൻ ജമീലിത്തയുടെ ഇടത് വശത്ത് കസേരയിൽ ഇരുന്നു. ബില്ലിംഗ് കൗണ്ടർ രണ്ട് ക്യാബിൻ പോലെ യാണ് മുൻപിൽ നിന്നും സൈഡിൽ നിന്നും നോക്കിയാൽ തോളുവരെ കാണു പിന്നെ പുറകിൽ ഓഫീസ് റൂം ആണ് രമ്യ ചേച്ചിയോ റിയാസിക്കയോ ഉണ്ടെങ്കിലേ അത് തുറക്കാറുള്ളു അല്ലെങ്കിൽ അതിൽ ആരും കാണില്ല.എന്റെ കൗണ്ടർ റെഡിയായെങ്കിലും ഉച്ചക്ക് തിരക്ക് കുറവായതിനാൽ ഇത്തയുടെ അടുത്തിരുന്നു കാര്യങ്ങളൊക്കെ പഠിക്കും വൈകുന്നേരം ആവുമ്പോഴാണ് പിന്നെ തിരക്ക് വരുന്നത്. വൈറ്റ് ലെഗിൻസും ലൈറ്റ് ബ്ലൂ കളർ റൗണ്ട് നെക്ക് ഫുൾ കൈ ടോപ്പുമാണ് ഇത്തയുടെ വേഷം കഴുത്തിലൂടെ ടോപ്പിന്റെ കളറിലുള്ള ഷാൾ ചുറ്റി തലയിൽ ഇട്ടട്ടുണ്ട്.നല്ല ശരീരം ഉള്ളത് കൊണ്ട് നല്ല ടൈറ്റാണ് വേഷം വലിയ വാഴപോലത്തെ തുടകളും കരിക്ക് പോലത്തെ മുലകളും തള്ളി നിപ്പുണ്ട് ഇത്തയുടെ അടുത്തിരിക്കുമ്പോ വലിയ വാഴ പോലുള്ള ഇത്തയുടെ തുടകൾ എന്റെ തുടയിൽ മുട്ടുരുമ്മി നിന്നു. മുൻമ്പൊന്നും എനിക്ക് ഇങ്ങനൊരു ചിന്തയൊന്നും വന്നിരുന്നില്ല ഒരു പെണ്ണിന്റെ സുഖം അനുഭവിച്ചത് കൊണ്ടാവും ഇങ്ങനെയൊക്കെ തോന്നുന്നത്. ഞാൻ പരമാവധി തുടകൾ മുട്ടിച്ചിരുന്നു ഇത്ത ശ്രെദ്ധിക്കുന്നില്ല.ഇത്ത ഇവിടെ വന്നട്ട് രണ്ടു കൊല്ലം കഴിഞ്ഞു ഇരുപത്തിഞ്ചാം വയസ്സിൽ നിക്കാഹ് കഴിഞ്ഞ് ഇരുപത്തിയേഴാം വയസ്സിൽ ഒരു പെൺകൊച്ചിനെയും ഉണ്ടാക്കിയിട്ട് മാപ്പിള ദുബായ്ക്ക് എന്ന് പറഞ്ഞ് പോയ് അങ്ങേരു പോയവഴി പിന്നെ പുല്ല് പോലും മുളച്ചട്ടില്ല.എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മകൾ നാട്ടിൽ ഇത്തയുടെ ഉമ്മയുടെ കൂടെയാണ്. വെറുതെ ഇരുന്നാൽ കാര്യങ്ങൾ നടക്കില്ലെന്നു മനസിലായപ്പോൾ റിയാസിക്ക ഇവിടെ ജോലി റെഡിയാക്കി കൊടുത്തു ഞാൻ മുൻപ് പറഞ്ഞിരുന്നു ഇക്കയുടെ ഒരു ബന്ധുവായി വരും പെരുന്നാളിന് റിയാസിക്കയുടെ കൂടെ നാട്ടിൽ പോയി വരും. വാസു ചേട്ടൻ ചായകുടിക്കുമ്പോൾ ഇടക്ക് തോമസേട്ടനോടും ഗോപാലൻ ചേട്ടനോടും പറയുന്നത് കേൾക്കാം ജമീലിത്തയും റിയാസിക്കയും കൂടി പരിപാടി ഉണ്ടെന്ന് വാസു ചേട്ടൻ പിന്നെ ഇങ്ങനുള്ള കാര്യങ്ങളിൽ എക്സ്പെർട്ടാണ് വേറെയും ചിലരുടെ കാര്യങ്ങൾ പറയാറുണ്ട് അതൊക്ക വഴിയേ പറയാം വാസു ചേട്ടൻ പറഞ്ഞ ആ ഒരു ധൈര്യത്തിലാണ് എന്റെ ഏറ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025