Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ സ്വപ്ന സുന്ദിരിമാർ

എന്റെ സ്വപ്ന സുന്ദിരിമാർ

Ente Swapnasundarimaar | Author Apoottan

 

നമസ്കാരം ഞാനൊരു പുതുമുഖമാണ്.അതിനാൽ ഉണ്ടാകുന്ന തെറ്റുകൾ എല്ലാം പൊറുത്തു അനുഗ്രഹിക്കുക. എന്റെ അനുഭവകഥകളാണ് ഞാൻ പറയുന്നത്. ഞാൻ ഡിഫെൻസിലാണ് വർക്ക്‌ ചെയ്യുന്നത്. അതും നല്ലൊരു പോസ്റ്റിൽ. ഒരു ഓണക്കത്ത്‌ഞാൻ മുപ്പതു ദിവസത്തെ ലീവിന് നാട്ടിൽ വന്ന സമയം എന്റെ ആദ്യ രതി അനുഭവം ഈ അവധിക്കാലത്തായിരുന്നു. കുട്ടിക്കാലത്തു ഞങ്ങൾ കളിക്കുന്ന വയലിൽ ഇപ്പോൾ നമ്മുടെ ജൂനിയേർസ് കളം പിടിച്ചു. ആയിടക്കാണ് എന്റെ കൂട്ടുകാരനായ സിനോജ് ഗൾഫിൽ നിന്നും നാട്ടിലെത്തിയവിവരം അമ്മയിൽ നിന്നുമറിഞ്ഞ ഞാൻ അവനെയും അവന്റെ വീടിനടുത്തുള്ള വയലിൽ പിള്ളേർ കളിക്കുന്നതൊന്നുകാണാനുമായി വീട്ടിൽ നിന്നിറങ്ങി.

 

അപ്പോൾ എന്റെ മുൻപിൽ ഒരു ആക്ടിവ പെട്ടെന്ന് ഹോൺ മുഴക്കി വന്നുനിർത്തി. എന്റെ ഫ്രണ്ട് സിനോജിന്റെ സഹോദരിയായ സരിത ആയിരുന്നു അതു . ഒരു അടിപൊളി ചരക്കുതന്ന ആണവൾ. നമ്മുടെ ഗൗതമിയുടെ പഴേ ലുക്ക്‌. പണ്ട് അവളെ ഓർത്തു ഒരുപാടു വാണം അടിച്ചിട്ടുണ്ട്‌ഞാൻ. അവളെക്കുറിച്ചു പറഞ്ഞാൽ നല്ല തള്ളി നിൽക്കുന്ന മുലകളും ആലില വയറും വലിയ പൊക്കിൾ കുഴിയും എല്ലാംകൊണ്ടും ഒരൊത്ത ചരക്കു. രണ്ടു കുട്ടികളുടെ ഇരട്ട കുട്ടികളുടെ അമ്മയാണെന്ന് കണ്ടാൽ പറയില്ല. ഭർത്താവ് ഷിജു ഗൾഫിലാണ് ആദ്യ കളിയിൽ തന്നെ വയറ്റിലായതാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025