Kambikuttan Malayalam

Sex stories Kambikuttan kambikathakal

എറണാകുളം സൂപ്പര്‍ഫാസ്റ്റ്

പത്തുമണിക്ക് ചെല്ലാനാണ് അവള്‍ പറഞ്ഞത്. ആരും കാണാനും പാടില്ല. എനിക്ക് വല്ലാത്ത ഭയം തോന്നുന്നുണ്ടായിരുന്നു. ഒരു പരിചയവും ഇല്ലാത്ത പെണ്ണാണ്‌; വിഹാഹിത. പക്ഷെ ചെറുത്ത് നില്‍ക്കാന്‍ സാധിക്കാത്ത സൗന്ദര്യവും ശരീരവും ആണ്. എന്നെ അവള്‍ അങ്ങോട്ട്‌ വലിച്ചടുപ്പിക്കുകയാണ്‌. സദാചാര പോലീസുകാര്‍ ധാരാളമുള്ള ഈ നാട്ടില്‍ ആരെങ്കിലും രഹസ്യമായി താനവിടെ കയറുന്നത് കണ്ടാല്‍! ജോലിസ്ഥലത്തെക്ക് പോയാലോ എന്നൊരു നിമിഷം ഞാന്‍ ചിന്തിച്ചു. പക്ഷെ സന്ധയുടെ ചോര കിനിയുന്ന മലര്‍ന്ന ചുണ്ടും, മുഴുത്ത മുലകളും തെന്നുന്ന ചന്തികളും ഓര്‍മ്മ വന്നതോടെ ഞാന്‍ പൂര്‍വാധികം ശക്തിയോടെ അവളുടെ വീട് ലക്ഷ്യമാക്കി നടന്നു. ഞാന്‍ അവിടെ എത്തുമ്പോള്‍ കടക്കാരന്‍ അടച്ചു പൂട്ടുന്ന തിരക്കിലായിരുന്നു. അയാള്‍ കടയടച്ചു പോയ ശേഷം ഞാന്‍ വാച്ചില്‍ നോക്കി. മണി ഒമ്പത് നാല്‍പ്പത്. മനസും ശരീരവും ഒരേപോലെ പിടയ്ക്കുകയാണ്. ഞാന്‍ മെല്ലെ അവളുടെ വീട് ലക്ഷ്യമാക്കി നടന്നു. റോഡില്‍ നിന്നോ ചുറ്റുമുള്ള വീടുകളില്‍ നിന്നോ ആരെങ്കിലും നോക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഞാന്‍ നടന്നത്. അവളുടെ വീട് ദൃശ്യമായപ്പോള്‍ എന്റെ ഹൃദ്യം തല്‍സ്ഥാനം വിട്ടു വെളിയില്‍ ചാടും എന്നെനിക്ക് തോന്നിപ്പോയി. അത്രയ്ക്ക് ശക്തമായിരുന്നു അതിന്റെ മിടിപ്പ്. വിറയ്ക്കുന്ന ശരീരവുമായി ഞാന്‍ ചെന്നപ്പോള്‍ സന്ധ്യ വാതില്‍ തുറന്നു പുറത്തേക്ക് നോക്കുന്നത് കണ്ടു. എന്നെ കണ്ടപ്പോള്‍ ഗൂഡമായ ഒരു ചിരിയോടെ കണ്ണ് കാണിച്ച ശേഷം അവള്‍ കതകടച്ചു. ഞാന്‍ ചുറ്റും ഒരിക്കല്‍ക്കൂടി നോക്കിയ ശേഷം മിന്നായം പോലെ വീടിന്റെ പിന്നിലെത്തി. അവിടെ കതക് തുറന്നു കിടക്കുന്നതും സന്ധ്യ എന്നെ കാത്ത് നില്‍ക്കുന്നതും കണ്ടപ്പോള്‍ ഞാന്‍ വേഗം ഉള്ളില്‍ കയറി. അവള്‍ മെല്ലെ കതകടച്ചു കൊളുത്തിട്ടു. അവളില്‍ നിന്നും പെണ്ണിന്റെ മദഗന്ധം രൂക്ഷമായി എന്റെ മൂക്കിലടിച്ചു കയറി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025