Kambikuttan Malayalam

Sex stories Kambikuttan kambikathakal

എറണാകുളം സൂപ്പര്‍ഫാസ്റ്റ്

എറണാകുളം ടൌണിലെ ഒരു തുണിക്കടയില്‍ സെയില്‍സ് മാനായി ജോലി നോക്കുന്ന ഞാന്‍ നാളെ രാവിലെ ജോലിക്ക് കയറാനായി വീട്ടില്‍ നിന്നും വാരാന്ത്യ അവധി കഴിഞ്ഞു വന്നതാണ്‌. ഇപ്പോള്‍ തോപ്പുംപടിയില്‍ ഇറങ്ങിയിരിക്കുകയാണ്. പുറത്തിറങ്ങിയ സന്ധ്യ ഭര്‍ത്താവ് കാണാതെ എന്നെ നോക്കി. പുറത്ത് ഇറങ്ങിയപ്പോള്‍ ആണ് അവളുടെ ശരീര വലിപ്പവും അതിന്റെ കൊഴുപ്പും ഞാന്‍ ശരിക്ക് അറിയുന്നത്. ഭര്‍ത്താവ് ഒരു തടിയനാണ്. കുടം പോലെ വയറുള്ള ഒരു മനുഷ്യന്‍. കണ്ടാല്‍ അവളെക്കാള്‍ പ്രായം തോന്നും. സന്ധ്യക്ക് ഏറിയാല്‍ ഒരു ഇരുപത്തിയഞ്ച് വയസ്സേ കാണൂ എന്നെനിക്ക് തോന്നി. പക്ഷെ അയാള്‍ക്ക് മുപ്പത്തിയഞ്ചിലും അധികം മതിക്കും. അവര്‍ രണ്ടാളും കൂടി ഒരു ഓട്ടോയില്‍ കയറി. ഞാന്‍ വേഗം അതിന്റെ അടുത്തെത്തിക്കഴിഞ്ഞിരുന്നു.

“……..ജംഗ്ഷന്‍”

അയാള്‍ പറയുന്നത് ഞാന്‍ കേട്ടു. ഞാന്‍ തൊട്ടു പിന്നില്‍ കിടന്ന ഓട്ടോയില്‍ കയറി അതെ സ്ഥലപ്പേരു പറഞ്ഞു. ആ ഓട്ടോ ചെന്ന് നിന്ന സ്ഥലത്തിന് കുറെ പിന്നിലായി ഞാനിറങ്ങി പണം കൊടുത്തു. ഒരു ഊടുവഴിയിലൂടെ അവര്‍ പോകുന്നത് നോക്കിക്കൊണ്ട് ഞാന്‍ അകലം വിട്ടു പിന്‍ ചെന്നു. സന്ധ്യ എന്നെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. വഴിയുടെ അവസാനം അവര്‍ ഒരു ഇടത്തരം വീട്ടിലേക്ക് കയറി. ഗേറ്റ് തുറന്ന് ഉള്ളില്‍ കയറി അയാള്‍ കതക് തുറന്നപ്പോള്‍ ഇരുട്ടില്‍ മാറി നിന്നിരുന്ന എന്നെ സന്ധ്യ നോക്കി. പിന്നെ ആ വിരിഞ്ഞ ചന്തികള്‍ ഇളക്കി അവള്‍ ഉള്ളിലേക്ക് പോയി. കതകടഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ അവിടെത്തന്നെ നിന്നു. ആരോ വരുന്നത് കണ്ടപ്പോള്‍ മൊബൈല്‍ എടുത്ത് ഞാന്‍ ആരോടോ സംസാരിക്കുന്നതായി ഭാവിച്ചു. സന്ധ്യയുടെ വീടിനു കുറേക്കൂടി അടുത്തായി ഞാനെന്റെ സ്ഥാനം മാറ്റി. ഏതാണ്ട് പതിനഞ്ചോ ഇരുപതോ മിനിറ്റ് ഞാന്‍ അങ്ങനെ നിന്നു. ഇരുപതു മിനിറ്റ് അല്ല, ഇരുപത് ദിവസം അവള്‍ക്ക് വേണ്ടി നില്ക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ കതക് തുറക്കുന്നതും സന്ധ്യ ഒരു വയലറ്റ് ചുരിദാര്‍ ധരിച്ച് പുറത്തേക്ക് വരുന്നതും ഞാന്‍ കണ്ടു. ഇവള്‍ക്ക് നീല നിറത്തോട് വലിയ താല്പര്യമാണ് എന്നെനിക്ക് തോന്നി. ശരീരത്തോട് ഇറുകി കിടന്നിരുന്ന ആ ചുരിദാര്‍ അവളുടെ അംഗവടിവ് അതേപടി തന്നെ കാണിച്ചിരുന്നു. കൊഴുത്ത കൈകള്‍ ഏതാണ്ട് മുഴുവനും നഗ്നമാണ്‌. പുറത്തിറങ്ങി കതകടച്ച സന്ധ്യ റോഡിലേക്ക് ഇറങ്ങി. എന്റെ അരികില്‍ എത്തിയപ്പോള്‍ അവള്‍ പതിയെ “വാ” എന്ന് മന്ത്രിച്ചു. എന്നിട്ട് എന്നെ അറിയാത്ത മട്ടില്‍ നടന്നുപോയി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025